Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ പകര്‍ച്ചപ്പനി വ്യാപകം; കഴിഞ്ഞദിവസം പനി ബാധിച്ച് ചികിത്സ തേടി എത്തിയത് 15,731 പേര്‍; മാത്രം നടപടിയില്ലാതെ ആരോഗ്യ വകുപ്പ്

ഇതില്‍ 81 പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഡെങ്കി പനി സ്ഥിരീകരിച്ചത് 14 പേര്‍ക്കും എലിപ്പനി ബാധിച്ചത് ആറുപേര്‍ക്കും എച്ച്‌വണ്‍ എന്‍വണ്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചു. ഏഴാം തീയതി 14,559 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയപ്പോള്‍ 78 പേര്‍ ആശുപത്രിയിലാണ്. ഡെങ്കിപനി 12 പേര്‍ക്കും എലിപ്പനി മൂന്നു പേര്‍ക്കും എച്ച്‌വണ്‍ എന്‍വണ്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 12:22 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പകര്‍ച്ചപ്പനികള്‍ വ്യാപകമാകുമ്പോഴും പ്രതിരോധ നടപടി സ്വീകരിക്കാതെ സംസ്ഥാന ആരോഗ്യവകുപ്പ്. ദൈനംദിനം പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട അവസാന കണക്കു പ്രകാരം കഴിഞ്ഞദിവസം മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടി എത്തിയത് 15,731 പേരാണ്.

ഇതില്‍ 81 പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഡെങ്കി പനി സ്ഥിരീകരിച്ചത് 14 പേര്‍ക്കും എലിപ്പനി ബാധിച്ചത് ആറുപേര്‍ക്കും എച്ച്‌വണ്‍ എന്‍വണ്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചു. ഏഴാം തീയതി 14,559 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയപ്പോള്‍ 78 പേര്‍ ആശുപത്രിയിലാണ്. ഡെങ്കിപനി 12 പേര്‍ക്കും എലിപ്പനി മൂന്നു പേര്‍ക്കും എച്ച്‌വണ്‍ എന്‍വണ്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കൂട്ടികളിലും പനി പടര്‍ന്നു പിടിക്കുകയാണ്. തക്കാളിപ്പനിയാണ് (ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ്) കുട്ടികളില്‍ പടരുന്നത്. ഛര്‍ദിയും കടുത്തപനിയും കാരണം കുട്ടികള്‍ അവശരാകുകയാണ്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ കൈവെള്ള, പാദം, വായ, ചുണ്ട് എന്നിവിടങ്ങളില്‍ കണ്ടുവരുന്ന വൈറസ് രോഗമാണിത്.

പകര്‍ച്ചപ്പനികള്‍ വ്യാപകമായി പടരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമമാണെന്നത് സ്ഥിതിഗതി രൂക്ഷമാക്കുന്നു. മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഇന്നലെയും സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ മരുന്നു ക്ഷാമം നിലനില്‍ക്കുക തന്നെയാണ്.

മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ മിക്ക ജില്ലകളിലും പേരിന് പോലും നടന്നില്ല. പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കുകയോ മാലിന്യനിര്‍മാര്‍ജനത്തിനും കൊതുകു നിര്‍മാജനത്തിനും ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Tags: keralafeverപകര്‍ച്ചവ്യാധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.