Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാളി പോസ്റ്റര്‍ വിവാദം: ഹിന്ദു യുവവാഹിനിയുടെ പരാതിപ്രകാരം ലീന മണിമേഖലയ്‌ക്കെതിരെ ഹരിദ്വാറിലും കേസ് ; ഇപ്പോള്‍ അഞ്ച് കേസുകളും ലുക്കൗട്ട് നോട്ടീസും

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ ഹരിദ്വാറിലും കേസ്. ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് കേസ് ഫയല്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 08:57 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ ഹരിദ്വാറിലും കേസ്. ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് കേസ് ഫയല്‍ ചെയ്തത്.  

ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി വിക്രം സിങ് റാത്തോഡാണ് കങ്കാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295ാം വകുപ്പ് പ്രകാരമാണ് കേസ്.  

കാളി എന്ന ഡോക്യുമെന്‍ററി ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായികയുമായ ലീന മണിമേഖല, അസിസ്റ്റന്‍റ് പ്രൊഡ്യൂസര്‍ ആശ പൊന്നച്ചന്‍, മറ്റ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. ആഗ ഖാന്‍ മ്യൂസിയത്തില്‍ റിതംസ് ഓഫ് കാനഡ എന്ന പരിപാടിയുടെ ഭാഗമായാണ് കാളി എന്ന് ഡോക്യുമെന്‍ററി എത്തിയത്. ഈ ചിത്രത്തിന്റെ പോസ്റ്ററില്‍ സിഗരറ്റ് വലിക്കുന്ന കാളിയുടെ ചിത്രം ഉപയോഗിച്ചതാണ് ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ ലീന മണിമേഖല ഒന്നിനു പുറകെ ഒന്നായി തന്റെ ഭാഗം ന്യായീകരിച്ച് വീണ്ടും വീണ്ടും ട്വീറ്റുകള്‍ പങ്കുവെച്ചത് കൂടുതല്‍ പ്രകോപനമുണ്ടാക്കി. ശിവനും പാര്‍വ്വതിയും ബീഡി വലിക്കുന്ന ചിത്രം ലീന മണിമേഖല പങ്കുവെച്ചതും പ്രകോപനമുണ്ടാക്കി. ഇതിന് ശേഷം മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ലീന മണിമേഖലയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ തുടര്‍ച്ചയായി മതവികാരം വ്രണപ്പെടുത്തുന്നതായി കാണിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.  

മധ്യപ്രദേശില്‍ അന്നപൂര്‍ണ്ണ പൊലീസ് സ്റ്റേഷനും മതവികാരം വ്രണപ്പെടുത്തിയതിന് ലീന മണിമേഖലയ്‌ക്കെതിരെ കേസെടുത്തു. തനു ശര്‍മ്മ നല്‍കിയ പരാതിയിലാണ് ഈ കേസ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ നിര്‍ദേശപ്രകാരം ഭോപ്പാല്‍ ക്രൈം ബ്രാഞ്ചിലും ലീന മണിമേഖലയ്‌ക്കെതിരെ കേസുണ്ട്. മധ്യപ്രദേശിലെ രത്ലാം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.  

ഇതിനിടെ ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന കാളി എന്ന ഡോക്യൂമെന്‍ററി ചിത്രവുമായി സഹകരിച്ചതിന്റെ പേരില്‍ ടൊറന്‍റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി മാപ്പ് പറഞ്ഞു. ആഗാ ഖാന്‍ മ്യൂസിയവും മാപ്പ് പറയുകയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ജൂലായ് ആറിന് ഇവിടെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നില്ല. 

ഇതിനിടെ ലീന മണിമേഖലയെ ന്യായീകരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര രംഗത്തെത്തിയിട്ടുണ്ട്.  

Tags: ഹിന്ദു യുവവാഹിനിടൊറന്‍റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റികേസ്Canadashivraj chouhanമഹുവ മോയിത്രനരോത്തം മിശ്രകാളിദേവിലീന മണിമേഖലൈകാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.