Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ അയല്‍ക്കൂട്ടത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണം തട്ടിയെടുത്തു വിറ്റു; അരോപണം കുടുംബശ്രീ ഉദ്യേഗസ്ഥര്‍ക്കെതിരെ

കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ സരസ് മേളയില്‍ നടന്ന നറുക്കെടുപ്പില്‍ അയല്‍ക്കൂട്ടത്തിന് മൂന്നാംസമ്മാനമായി ലഭിച്ച അരപ്പവന്റെ കോയിനാണ് വിറ്റ് കാശ് തട്ടിയെടുത്തത്. കൊവിഡ് കാരണം രണ്ടുവര്‍ഷമായി നടക്കാതിരുന്ന മേളയാണ് കഴിഞ്ഞ മാര്‍ച്ച്ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം കനകകുന്നില്‍ സംഘടിപ്പിച്ചത്. പത്തുദിവസത്തിലധികം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി 250രൂപയുടെ സമ്മാനകൂപ്പണ്‍ സര്‍ക്കാര്‍ പുറത്തിറക്കി. അയല്‍ക്കൂട്ടത്തിന് ഒരു ടിക്കറ്റ് എന്ന നിലയിലാണ് ഇവ വിറ്റഴിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 8, 2022, 08:40 pm IST
inThiruvananthapuram

സതീഷ് കരുംകുളം

പൂവാര്‍: സിപിഎം ഭരിക്കുന്ന പൂവാര്‍ പഞ്ചായത്തില്‍ അയല്‍ക്കൂട്ടത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണം തട്ടിയെടുത്ത് വിറ്റതായി പരാതി. പൂവാര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡായ ശൂലംകുടി പാണംവിളയില്‍ പ്രവര്‍ത്തിക്കുന്ന അഭയ എന്ന എസ് സി അയല്‍ക്കൂട്ടത്തിന് നറുക്കെടുപ്പിലൂടെ ലഭിച്ച സ്വര്‍ണമാണ് പൂവാര്‍ പഞ്ചായത്തിലെ കുടുംബശ്രീ ഉദ്യേഗസ്ഥര്‍ വിറ്റ് കാശ് തട്ടിയെടുത്തതായി ആക്ഷേപമുയര്‍ന്നത്.

കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ സരസ് മേളയില്‍ നടന്ന നറുക്കെടുപ്പില്‍ അയല്‍ക്കൂട്ടത്തിന് മൂന്നാംസമ്മാനമായി ലഭിച്ച അരപ്പവന്റെ കോയിനാണ് വിറ്റ് കാശ് തട്ടിയെടുത്തത്. കൊവിഡ് കാരണം രണ്ടുവര്‍ഷമായി നടക്കാതിരുന്ന മേളയാണ് കഴിഞ്ഞ മാര്‍ച്ച്ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം കനകകുന്നില്‍ സംഘടിപ്പിച്ചത്. പത്തുദിവസത്തിലധികം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി 250രൂപയുടെ സമ്മാനകൂപ്പണ്‍ സര്‍ക്കാര്‍ പുറത്തിറക്കി. അയല്‍ക്കൂട്ടത്തിന് ഒരു ടിക്കറ്റ് എന്ന നിലയിലാണ് ഇവ വിറ്റഴിച്ചത്.

എന്നാല്‍ നറുക്കെടുപ്പില്‍ മൂന്നാം സമ്മാനമായി നേടിയ സ്വര്‍ണത്തെ കുറിച്ചുള്ള വിവരം മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള ഉദ്യോസ്ഥര്‍ പുറത്തുവിട്ടില്ല. ഇതിനിടയില്‍ അയല്‍ക്കൂട്ടം ഭാരവാഹികളെ വിളിച്ച് ടിക്കറ്റ് നമ്പര്‍ അന്വേഷിച്ച പഞ്ചായത്തിലെ കൂടുംബശ്രീ ഉദ്യോഗസ്ഥര്‍ സമ്മാനമായി അയ്യായിരം രൂപയുടെ മൊബൈല്‍ഫോണ്‍ ലഭിച്ചെന്ന് അറിയിച്ചു. ലഭിച്ച ഫോണ്‍ എവിടെയെന്ന അയല്‍ക്കൂട്ട അംഗങ്ങളുടെ ചോദ്യത്തിന് ഓഫീസില്‍ സൂക്ഷിക്കുമെന്ന മറുപടിയാണ് കുടുംബശ്രീ ഉദ്യോഗസ്ഥര്‍ നല്‍കിയത്.

പഞ്ചായത്തില്‍ ആരംഭിക്കുന്ന ജനകീയഭക്ഷണശാലയെ കുറിച്ച് കഴിഞ്ഞദിവസം കുടുംബശ്രീയും പഞ്ചായത്ത് കമ്മറ്റി അംഗങ്ങളും ഉള്‍പ്പെട്ട അവലോകനയോഗത്തിലാണ് അയല്‍ക്കൂട്ടത്തിന് അരപ്പവന്‍ സമ്മാനം ലഭിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂവാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അയല്‍ക്കൂട്ടം പ്രസിഡന്റ് കുമാരി സ്വപ്‌ന, സെക്രട്ടറി ശോഭന എന്നിവര്‍ പരാതി നല്‍കുകയായിരുന്നു.

Tags: goldcpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.