Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആ ക്ലിപ് മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും പരിഗണിച്ചില്ല; സംപ്രേഷണം ചെയ്തത് റിപ്പബ്ലിക് ടിവി; പിന്നാലെ ജനവും ന്യൂസ് 18നും; സജിയെ ഒറ്റിയതാര്?

ഏരിയ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജില്‍ കിടന്ന പ്രസംഗത്തിന്റെ വീഡിയോയില്‍ കൃത്യമായി ഭരണഘടനയെ അവഹേളിക്കുന്ന ഭാഗങ്ങള്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പായി ആണ് പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 02:30 pm IST
inKerala

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആലപ്പുഴയിലെ പ്രത്യേകിച്ച് മല്ലപ്പള്ളിയിലെ സിപിഎം ആഭ്യന്തരതര്‍ക്കമാണ് സജിയുടെ രാജി വരെ നയിച്ച കാര്യങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന. സജി ചെറിയാന്‍ ഞായറാഴ്ച വൈകിട്ട് നടത്തിയ പ്രസംഗം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് ചൊവ്വാഴ്ച രാവിലെയാണ്. ഏരിയ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജില്‍ കിടന്ന പ്രസംഗത്തിന്റെ വീഡിയോയില്‍ കൃത്യമായി ഭരണഘടനയെ അവഹേളിക്കുന്ന ഭാഗങ്ങള്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പായി ആണ് പുറത്തുവന്നത്. റിട്ട. ജില്ലാ ലേബര്‍ ഓഫീസറും സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മറ്റിയംഗവുമായ കെ.പി രാധാകൃഷ്ണന്‍ ഫേസ് ബുക്ക് പേജില്‍ നടത്തിയിരുന്ന പ്രതിവാര രാഷ്‌ട്രീയ നിരീക്ഷണത്തിന്റെ നൂറാം എപ്പിസോഡിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സജി ചെറിയാന്‍ ഭരണഘടയ്‌ക്കെതിരെ സംസാരിച്ചത്.  

ഭരണഘടനയെ മന്ത്രി അവഹേളിക്കുന്ന പ്രസംഗം കൃത്യമായി മുറിച്ചെടുത്ത് ക്ലിപ്പായി തിരുവനന്തപുരത്തെ അടക്കം പ്രമുഖ മലയാള മാധ്യമങ്ങളിലെ ചില മാധ്യമപ്രവര്‍ക്ക് തിങ്കളാഴ്ച രാവിലെ തന്നെ ചില സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, ഈ മാധ്യമങ്ങള്‍ ഇതു കാര്യമായി എടുത്തില്ല. സംപ്രേഷണം ചെയ്തതും ഇല്ല. ഒരു ദിവസം കാത്തിരുന്ന ശേഷം മലയാള മാധ്യമങ്ങള്‍ അവഗണിക്കുന്നത് തിരിച്ചറിഞ്ഞ് ഇതേ ക്ലിപ് അതേ സിപിഎം കേന്ദ്രത്തില്‍ നിന്ന് ദേശീയ ചാനലായ റിപ്പബ്ലിക് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് ലഭിച്ചു. റിപ്പബ്ലിക് ടിവിയാണ് ചൊവ്വാഴ്ച മന്ത്രിയുടെ വിവാദപ്രസംഗം വാര്‍ത്തായാക്കിയത്. ദേശീയ തലത്തില്‍ ട്വിറ്ററില്‍ അടക്കം ഇതു വലിയ വിവാദമായതോടെ ജനം ടിവിയും പിന്നാലെ ന്യൂസ് 18 കേരളം മലയാളത്തില്‍ പ്രസംഗ വാര്‍ത്ത സംപ്രേഷണം ചെയ്തു. ഇതോടെ, വാര്‍ത്തയുടെ വലുപ്പം തിരിച്ചറിഞ്ഞ് മറ്റു മാധ്യമങ്ങളും പ്രസംഗ വാര്‍ത്ത പുറത്തുവിട്ടു. മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ക്ലിപ് ലഭ്യമാക്കിയതിനു പിന്നില്‍ സജി ചെറിയാനെതിരേ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരകലാപം നടത്തുന്ന ഒരു സംഘം നേതാക്കളാണെന്നാണ് ആരോപണം. ഈ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണവും അതാതു ഘടകങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.  

ഏറെക്കാലമായി വിഭാഗീയത നിലനില്‍ക്കുന്ന മല്ലപ്പള്ളി ഏരിയയില്‍ നിന്ന് തന്നെയാണ് ഇത്തരം ഒരു ക്ലിപ് പിറവിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഏരിയാ കമ്മറ്റിയെ തിരഞ്ഞെടുത്ത് പ്രവര്‍ത്തനം നടന്നു വരുമ്പോഴാണ് അസംതൃപ്തര്‍ സജിക്കെതിരേ നീക്കം ആരംഭിച്ചത്. മല്ലപ്പളിയിലെ പ്രസംഗ വേദിയില്‍ എം.എല്‍.എമാരായ മാത്യു ടി. തോമസ്, അഡ്വ. പ്രമോദ് നാരായണന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ രാജു ഏബ്രഹാം, എ. പദ്മകുമാര്‍, ആര്‍. സനല്‍കുമാര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Tags: സജി ചെറിയാന്‍ന്യൂസ് 18Republic TV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

ലവ് ജിഹാദില്‍ അകപ്പെട്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇസ്ലാം ഇതര മതസ്ഥയായ പെണ്‍കുട്ടി (ഇ
ടത്ത്) തന്‍റെ ലവ് ജിഹാദ് കഥ പറയുന്ന പെണ്‍കുട്ടി (വലത്ത്)
India

കേരളത്തിലെ മതേതര മമാ ചാനലുകള്‍ മൂടിവെച്ച ലവ് ജിഹാദ്;നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണു; പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ്ഐഎസ്

റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി.(ഇടത്ത്) മലപ്പുറത്ത് പ്രസംഗിക്കുന്ന ഹമാസ് നേതാവ് ഖാലിദ് മഷാല്‍ (വലത്ത്)
India

കേരളത്തിലെ മുഖ്യമന്ത്രി മതമൗലികവാദശക്തികളുടെ പിടിയില്‍; മലപ്പുറത്ത് ഹമാസ് നേതാവ് പ്രസംഗിച്ചത് നിയമലംഘനം;:അര്‍ണബ് ഗോസ്വാമി

Samskriti

‘മിത്ത്’ പരാമര്‍ശത്തിന്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രി ‘ബാങ്കുവിളി’ കേട്ടപ്പോള്‍ വാ തുറന്നു

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.