Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തോല്‍വിയില്‍ അധ്യാപകര്‍ ചേര്‍ത്തുനിര്‍ത്തി; പുനര്‍മൂല്യനിര്‍ണയത്തില്‍ അജുലിന് ‘ഇരട്ടി’ മധുരം, സ്കൂളിന് തിരികെ കിട്ടിയത് നൂറുമേനി വിജയം

അധ്യാപകരും കൂട്ടുകാരും എല്ലാ ദിവസവും അജുലിനെ ഫോണില്‍ വിളിച്ച് സംസാരിക്കും. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.ആര്‍. പ്രവീണ്‍കുമാറും മറ്റു അധ്യാപകരും വീട്ടിലെത്തി അജുലിനെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 12:44 pm IST
inThrissur

തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റ വിഷയത്തിന്റെ പുനര്‍മൂല്യ നിര്‍ണയത്തില്‍ അജുലിനെ തേടി വിജയമെത്തിയതോടെ ഫലത്തിന് ഇരട്ടി മധുരം. ചേര്‍പ്പ് സിഎന്‍എന്‍എന്‍ ബോയ്സ് ഹൈസ്‌കൂളിന് അജുലിലൂടെ തിരിച്ചു കിട്ടിയത് നഷ്ടപ്പെട്ട 100 മേനിയുടെ വിജയ തിളക്കം.  

ചേര്‍പ്പ് സ്വദേശി രാജുവിന്റേയും അമ്പിളിയുടെയും മകനായ അജുല്‍ എസ്എസ്എല്‍സിക്ക് ഒരു വിഷയത്തില്‍ മാത്രമാണ് തോറ്റത്. മറ്റു വിഷയങ്ങളില്‍ വിജയിച്ചെങ്കിലും ഇംഗ്ലീഷില്‍ തോറ്റു. പരീക്ഷയെഴുതിയവരില്‍ അജുല്‍ മാത്രം തോറ്റതിനാല്‍ സ്‌കൂളിന് നൂറ് ശതമാനം വിജയം നഷ്ടപ്പെട്ടു. സഹപാഠികളും അധ്യാപകരും വീട്ടുകാരുമെല്ലാം ആശ്വസിപ്പിച്ചെങ്കിലും താന്‍ മൂലം സ്‌കൂളിന് സമ്പൂര്‍ണ വിജയം ലഭിച്ചില്ലെന്നതില്‍ അജുല്‍ ഏറെ നിരാശനായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായ അജുല്‍ ആരോടും അധികം സംസാരിക്കാതെ വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞുകൂടി.  

അധ്യാപകരും കൂട്ടുകാരും എല്ലാ ദിവസവും അജുലിനെ ഫോണില്‍ വിളിച്ച് സംസാരിക്കും. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.ആര്‍. പ്രവീണ്‍കുമാറും മറ്റു അധ്യാപകരും വീട്ടിലെത്തി അജുലിനെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. അജുലിന് കൂട്ടായി അമ്പിളിയുടെ സഹോദരിയുടെ മകന്‍ അതുലിനെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. മോഡല്‍ പരീക്ഷയില്‍ ഇംഗ്ലീഷിന് 37 മാര്‍ക്കുണ്ടായിരുന്നതിനാല്‍ തോല്‍ക്കില്ലെന്ന് അജുലിന് അത്മവിശ്വാസമുണ്ടായിരുന്നു. ഇതിനാല്‍ അധ്യാപകരുടെയും വീട്ടുകാരുടെയും നിര്‍ദ്ദേശപ്രകാരം പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കി. ഇതിന് പുറമേ സേ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പും തുടങ്ങി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഫലമറിവായപ്പോള്‍ ‘ഇംഗ്ലീഷെന്ന കടമ്പ’ അജുല്‍ വിജയകരമായി കടന്നെന്ന സന്തോഷ വാര്‍ത്ത അറിഞ്ഞത്.  

ആഹ്ലാദം അലയടിക്കുന്ന സമയത്തും അജുലും വീട്ടുകാരും പൊട്ടികരഞ്ഞു. ഫലമറിഞ്ഞയുടനെ അമ്മയോടൊപ്പം സ്‌കൂളിലെത്തിയ അജുലിനെ അധ്യാപകര്‍ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. സ്‌കൂളിന് നഷ്ടപ്പെട്ട നൂറുമേനി  വിജയം തിരിച്ചു സമ്മാനിച്ച സന്തോഷം അജുലിന് കേക്ക് മുറിച്ച് നല്‍കിയാണ്് അധ്യാപകര്‍ ആഘോഷിച്ചത്.

                 

Tags: examresultഎസ്എസ്എല്‍സിRevaluation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.