Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്‌ക്ക് നല്‍കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്‌ക്കും

രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി കുടുംബത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 11:08 pm IST
inIndia

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി  കുടുംബത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.  

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ ടെയ് ലര്‍ കട നടത്തുന്ന കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. “ആകെ 1.7 കോടി രൂപ പിരിഞ്ഞുകിട്ടി. ബാക്കിയുള്ളതില്‍ 25  ലക്ഷം രൂപ കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ ഈശ്വര്‍ ഗൗഡിന് നല്‍കും”- കപില്‍ മിശ്ര അറിയിച്ചു. കപില്‍ മിശ്ര തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വെളിവ്വെടുത്തിയത്.  

ജൂണ്‍ 28നാണ് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത്. ദരിദ്രനായ കനയ്യലാലിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ എന്ന ലക്ഷ്യം കൈവരിച്ചു. പിന്നീടാണ് കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈശ്വര്‍ ഗൗഡിനെ സഹായിക്കാമെന്ന ചിന്തയുണ്ടായത്. ആകെ 1.7 കോടി സമാഹരിച്ചു. ഇതില്‍ 25 ലക്ഷം ഈശ്വര്‍ ഗൗഡിന്റെ കുടുംബത്തിന് നല്‍കും. ബാക്കി 30 ലക്ഷം രൂപ മഹാരാഷ്‌ട്രയില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെയുടെ കുടുംബത്തിന് നല്‍കും. രാജസ്ഥാനില്‍ ഈയിടെ കലാപത്തിനിടയില്‍ കുത്തേറ്റ സന്ദീപ് എന്ന പൊലീസുകാരന് അഞ്ച് ലക്ഷവും നല്‍കും. ഇനി ബാക്കി അവശേഷിക്കുന്ന തുകയും കനയ്യ ലാലിന്റെ ഭാര്യയ്‌ക്ക് നല്‍കും.  

പൗരത്വബില്‍ പ്രക്ഷോഭകാലത്ത് ദല്‍ഹിയില്‍ അക്രമികള്‍ കലാപം അഴിച്ചുവിട്ടപ്പോള്‍ ശക്തമായി നിലകൊണ്ട നേതാവാണ് കപില്‍ മിശ്ര. നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറഞ്ഞ് ഒട്ടേറെപ്പേര്‍ കപില്‍ മിശ്രയെ അഭിനന്ദിച്ച് രംഗത്തെത്തി. 

Tags: പ്രവാചകന്‍ മുഹമ്മദ്ഉമേഷ് കോല്‍ഹെകനയ്യലാല്‍bjpഹിന്ദു ഇകോസിസ്റ്റംകുടുംബംKapilMishraമതനിന്ദബിജെപി നേതാവ് കപില്‍ മിശ്രകപില്‍ മിശ്രനൂപുര്‍ ശര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല ; പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.