Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നീലകണ്ഠതീര്‍ത്ഥപാദ സ്വാമി ഗ്രന്ഥ പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

സമാധി ആശ്രമത്തോടു ചേര്‍ന്നുള്ള സര്‍പ്പക്കാവിനു മുന്നില്‍ പുതുതായി പണിതീര്‍ത്ത സരസ്വതീ മണ്ഡപത്തില്‍ ശ്രീ ഗണപതി, ശ്രീ സരസ്വതിദേവി, എഴുത്തച്ഛന്‍ എന്നിവരുടെ ശിലാവിഗ്രഹവും സ്ഥാപിക്കുമെന്ന് ഗോപിനാഥന്‍ പിള്ള പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 08:33 am IST
inSamskriti

തിരുവനന്തപുരം:  നീലകണ്ഠതീര്‍ത്ഥപാദ സ്വാമി സമാധി പീഠം ട്രസ്റ്റ് സമാധിശതാബ്ദിയോടനുബന്ധിച്ചു സ്ഥാപിച്ച ഗ്രന്ഥ പുരസ്‌കാരത്തിന് പ്രൊഫ. വി. മധുസൂദനന്‍ നായരുടെ ‘സമയാകാശങ്ങളില്‍ രാമായണതീര്‍ത്ഥം’  തിരഞ്ഞെടുക്കപ്പെട്ടു.പ്രശസ്തിപത്രവും 50,000/ രൂപയും  അടങ്ങുന്ന പുരസ്‌കാരം  സമാധി ശതാബ്ദി സമാചാരണത്തിന്റെ ത്രിദിന പരിപാടികള്‍ക്കു തുടക്കം കുറിക്കുന്ന ജൂലൈ 31ന്  നല്‍കും.

സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്ന അപരനാമത്താല്‍ അറിയപ്പെട്ടിരുന്ന  നീലകണ്ഡ തീര്‍ത്ഥപാദ സ്വാമി സംസ്‌കൃതത്തിലും മലയാളത്തിലുമായി രചിച്ചിട്ടുള്ള നൂറില്‍പ്പരം കൃതികളെ ആസ്പദമാക്കി ഏര്‍പ്പെടുത്തിയപ്രബന്ധ മത്സരങ്ങള്‍ക്ക് നാലുപേര്‍ അര്‍ഹരായി :

സംസ്‌കൃതത്തില്‍ രാജലക്ഷ്മി, ആര്‍ എഴുതി നല്‍കിയ ഹസ്താമലകം  ഏകമദ്വ്യയനം അര്‍ഹമായി. മലയാളം വിഭാഗത്തില്‍ തുളസി കോട്ടുക്കല്‍  ചിദാകാശത്തിലെ കാഞ്ചനപ്രഭ ഒന്നാം സ്ഥാനവും  ഹേമലത,

ജി.  വിജ്ഞാനതരംഗിണി ഒന്നാം ഭാഗം രണ്ടാം സ്ഥാനവും അശോക് കടവൂര്‍ വേദാന്തമണിവിളക്കു മൂന്നാം സ്ഥാനവും നേടി. 25,000/, 20,000/, 15,000/ രൂപാ ക്രമത്തില്‍ സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റുകളും ആഗസ്ത് 1ന് നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് സമാധി സമാചാരണ കണ്‍വീനര്‍ ഗോപിനാഥന്‍ പിള്ള പറഞ്ഞു

സമാധി ആശ്രമത്തോടു ചേര്‍ന്നുള്ള സര്‍പ്പക്കാവിനു മുന്നില്‍ പുതുതായി പണിതീര്‍ത്ത സരസ്വതീ മണ്ഡപത്തില്‍ ശ്രീ ഗണപതി, ശ്രീ സരസ്വതിദേവി, എഴുത്തച്ഛന്‍ എന്നിവരുടെ ശിലാവിഗ്രഹവും സ്ഥാപിക്കുമെന്ന് ഗോപിനാഥന്‍ പിള്ള പറഞ്ഞു

Tags: ചട്ടമ്പിസ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പന്മന ആശ്രമത്തില്‍ ചേര്‍ന്ന ചട്ടമ്പിസ്വാമി തീര്‍ത്ഥാടന മഹാമഹസമാരംഭസഭ കേന്ദ്രമന്ത്രി ശോഭ കരന്തലജേ ഉദ്ഘാടനം ചെയ്യുന്നു
Kerala

ചട്ടമ്പിസ്വാമി ആത്മീയതയുടെ വഴികാട്ടി: ശോഭ കരന്തലജെ

Kerala

ചട്ടമ്പി സ്മാരകത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ; മന്നത്തെക്കുറിച്ചുള്ള പുസ്തകം സമ്മാനിച്ച് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗിത് കുമാര്‍

Samskriti

കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇടപെട്ടു: ചട്ടമ്പി സ്വാമിക്ക് ഏറ്റവും വലിയ സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു

Kerala

സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരിച്ചു

Main Article

അറിവിന്റെ അവതാരം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.