Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇടപെട്ടു: ചട്ടമ്പി സ്വാമിക്ക് ഏറ്റവും വലിയ സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു

കാലടി സംസ്‌കൃത സര്‍വകലാശാല, വിളിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവള വികസനം തുടങ്ങി താന്‍ ചീഫ് സെക്രട്ടറി ആയിരുന്നപ്പോള്‍ മുന്‍കൈ എടുത്ത പദ്ധതികള്‍ക്കെല്ലാം പിന്നീടു വന്ന ചീഫ് സെക്രട്ടറി തുരങ്കം വെച്ചെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു..

Janmabhumi Online by Janmabhumi Online
Apr 27, 2023, 03:57 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ചട്ടമ്പി സ്വാമിയുടെ ഏറ്റവും വലിയ സ്മാരകം ഉടനെ യാഥാര്‍ത്ഥ്യമാകും. പ്രൊഫ എ വി ശങ്കരന്‍ എഴുതിയ  62,949 ശ്ലോകങ്ങളുള്ള  ‘തീര്‍ത്ഥപാദ പുരാണ’മാണ് അത്. മഹാഭാരതവും സ്‌കന്ദ പുരാണവും കഴിഞ്ഞാല്‍ വലുപ്പത്തില്‍ ഏറ്റവും വലിയ ഗ്രന്ഥമാകും ഇത്.  ഇതിലും വലിയോരു സ്മാരകം ചട്ടമ്പി സ്വാമികള്‍ക്ക്   ഉണ്ടാക്കാനാകില്ല.  പുസ്തക രചനയ്‌ക്കും പ്രസദ്ധികരണത്തിനും പ്രചോദനമായ  സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി ആര്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഇടപെടലാണ് പുസ്തകം പുറത്തിറങ്ങാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കൃത കൃതിയാണിത്. രാമചന്ദ്രന്‍ നായരുടെ താല്‍പര്യപ്രകാരമാണ് സഹപ്രവര്‍ത്തകനായിരുന്ന എ വി ശങ്കരന്‍ രചന തുടങ്ങിയത്. ചട്ടമ്പി സ്വാമിയെക്കുറിച്ച ഭക്തി ചൈതന്യമുള്ള കാവ്യം എന്ന നിലയിലാണ് തുടങ്ങിയത്. 16 വര്‍ഷം എടുത്ത് എഴുതിതീര്‍ന്നപ്പോള്‍ വലിയ കാവ്യം ആയി. മഹാഭാരതവും സ്‌കന്ദപുരാണവും മാത്രമാണ് വലുപ്പത്തില്‍ ഇതിനേക്കാള്‍ മുന്നിലുള്ളത്.

വര്‍ങ്ങള്‍ക്ക് മുന്‍പ്  സംസ്‌കൃത സര്‍വകലാശാല പ്രസിദ്ധീകരണാവകാശം വാങ്ങിയെങ്കിലും ലക്ഷങ്ങള്‍ ചെലവു വരുമെന്നതിനാല്‍ പുസ്തകം അച്ചടിച്ചില്ല. നിലവിലെ മാനവവിഭവശേഷി മന്ത്രി  ധര്‍മ്മേന്ദ്ര പ്രധാന് ഇതു സംബന്ധിച്ച് രാമചന്ദ്രന്‍ നായര്‍ കത്തെഴുതി. ഉടന്‍ നടപടി ഉണ്ടായി. പ്രസിദ്ധീകരണത്തിനാവശ്യമായ പണം കേന്ദ്രം നല്‍കാമെന്ന് ഏറ്റു.   ഉടന്‍ തന്നെ ‘തീര്‍ത്ഥപാദ പുരാണം’ പുറത്തിറങ്ങും. 

 ആര്‍ രാമചന്ദ്രന്‍ നായരുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍  നടന്ന ചങ്ങില്‍ രമേശ് ചെന്നിത്തല ഉപഹാരം നല്‍കുന്നു. പി. ശ്രീകുമാര്‍, കെ എന്‍ മധുസൂദനന്‍പിള്ള, എം ജി ശശിഭൂഷണ്‍, ലക്്ഷ്മി നായര്‍ എന്നിവര്‍ സമീപം

കാലടി സംസ്‌കൃത സര്‍വകലാശാല, വിഴിഞ്ഞം തുറമുഖം,  തിരുവനന്തപുരം വിമാനത്താവള വികസനം തുടങ്ങി താന്‍ ചീഫ് സെക്രട്ടറി ആയിരുന്നപ്പോള്‍ മുന്‍കൈ  എടുത്ത പദ്ധതികള്‍ക്കെല്ലാം പിന്നീടു വന്ന ചീഫ് സെക്രട്ടറി  തുരങ്കം വെച്ചെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു..  

2000 കോടിയുടെ വിഴിഞ്ഞം ദേശീയ തുറുമുഖത്തിന്റെ പ്രോജക്ട് സമര്‍പ്പിച്ചത് ഔദ്യോഗികജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ്.  ഹൈദ്രബാദിലെ ഒരു കമ്പനി നിര്‍മ്മാണത്തിനുള്ള കരാര്‍ ഏറ്റെടുത്തിരുന്നു.

സംസൃകൃത സര്‍വകലാശാല രൂപീകരിക്കാന്‍ എന്നെ ചുമതലപ്പെടുത്തി  ഉത്തരവിറക്കിയതല്ലാതെ  പണമൊന്നും അനുവദിച്ചിരുന്നില്ല. ഒന്നര വര്‍ഷത്തിനു ശേഷം മാര്‍ച്ച് 31 ന് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2.15 കോടി അനുവദിച്ചതായി വിളിച്ചറിയിച്ചു. തുടര്‍ന്ന് എല്ലാം വേഗത്തിലായി . ഒക്ടോബറില്‍ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങി.  ശ്രീശങ്കരാചാര്യരുടെ ഭ്ക്തനായ അന്നത്തെ പ്രധാമന്ത്രി നരസിംഹറാവുവിന്റെ താല്‍പര്യവും ശ്രീശങ്കര സര്‍വകലാശാലയുടെ പിറവിക്കു പിന്നിലുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട വിമാനത്താവളം ആക്കുന്നതിന് തടസ്സം മുംബയ് ലോബിയായിരുന്നു. അന്നത്തെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായുള്ള വ്യക്തിപരമായ അടുപ്പം മുതലാക്കി കാര്യങ്ങള്‍ നീക്കി. 29 സെന്റ് സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു.  മന്ത്രി സഭ സ്ഥലം ഏറ്റെടുക്കല്‍ തീരുമാനിക്കുകയും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പിന്നീടു വന്ന  ചീഫ് സെക്രട്ടറി എല്ലാം അട്ടിമറിച്ചു. ഞാന്‍ മുന്‍ കൈ എടുത്ത പദ്ധതികളൊന്നും മുന്നോട്ടു പോകരുതെന്ന വാശിയോടെ കാര്യങ്ങള്‍ നീക്കി. സര്‍വകലാശാലയില്‍ നിയമിക്കപ്പെട്ടവരെയെല്ലാം പിരിച്ചു വിട്ടു.  വിഴിഞ്ഞത്ത് കരാര്‍ എടുത്ത കമ്പനിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു. വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പും നിര്‍ത്തി വെച്ചു. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു..

രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിക്കുമ്പോളും സാഹിത്യത്തേയും പഠനത്തേയും വായനയേയും ഗൗരവത്തോടെ സമീപിച്ച ആളായിരുന്നു രാമചന്ദ്രന്‍ നായരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗ്രന്ഥശാലയുടെ ഉപഹാരം  നല്‍കുകയും ചെയ്തു.

എം ജി ശശിഭൂഷന്‍ അധ്യക്ഷം വഹിച്ചു. ഡോ ടി പി ശങ്കരന്‍കുട്ടി നായര്‍, മലയന്‍കീഴ് ഗോപാലകൃഷ്ണന്‍,  ഡോ . കെ എന്‍ മധുസൂദനന്‍ പിള്ള, പി ശ്രീകുമാര്‍, കെ പി സതീശ് , ജയപാലന്‍ തമ്പി, എസ് ഹരി എന്നിവര്‍ സംസാരിച്ചു.

Tags: Dharmendra Pradhanകാലടി സംസ്കൃത സര്‍വ്വകലാശാലചട്ടമ്പിസ്വാമി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

India

തമിഴ്നാട്ടിൽ തീരുമാനം എടുക്കുന്നത് മറ്റൊരു ‘ സൂപ്പർ മുഖ്യമന്ത്രി ‘ യെന്ന് ധർമ്മേന്ദ്രപ്രധാൻ ; കേന്ദ്രമന്ത്രി അച്ചടക്കം പാലിക്കണമെന്ന് സ്റ്റാലിൻ

India

‘ദേശീയ വിദ്യാഭ്യാസ നയത്തെ ‘ഹ്രസ്വദൃഷ്ടി’യോടെ കാണരുത്’: സ്റ്റാലിനോട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

Main Article

പരീക്ഷാ യോദ്ധാക്കൾ പുനർനിർവ്വചിക്കപ്പെടുന്നു: പരീക്ഷകളുടെ പടക്കളത്തിനുമപ്പുറം

India

ഭരണഘടനയെ അവഹേളിക്കുന്നതിലാണ് കോൺഗ്രസ് ശ്രദ്ധ ചെലുത്തുന്നത് ; കുടുംബത്തിന് വേണ്ടി അവർ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നു : ധർമേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ തുറന്നുകാട്ടി എസ് ജയശങ്കർ ; തീവ്രവാദികൾക്ക് ഇളവ് നൽകില്ലെന്ന് വിദേശകാര്യ മന്ത്രി

മുനമ്പത്ത് തയ്യില്‍ ഫിലിപ്പ് ജോസഫിന്റെ വീട്ടില്‍ ഹരിത കുങ്കുമ പതാക പാറുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരം; ഹൈദരാബാദിൽ നിന്നും ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിച്ചു

സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍

ജിഎസ്ടി വരുമാനത്തില്‍ 18 ശതമാനം വര്‍ധന; നികുതി സമാഹരണത്തില്‍ തിരുവനന്തപുരം സോണ്‍ മികച്ച മുന്നേറ്റം

ജിഎസ്ടി ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത്

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

ആദ്യം എംവിആര്‍, മകന്‍, പിന്നാലെ റവാഡ… കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് സിപിഎം

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

യുജിസി പരിഷ്‌കാരങ്ങളും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകളും

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies