Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രണയും തുടരാന്‍ നിര്‍ബന്ധിച്ച ്അധ്യാപികയെ കുത്തികൊലപ്പെടുത്തി വിദ്യാര്‍ത്ഥി

കൊല്ലപ്പെട്ട അധ്യാപികയും, വിദ്യാര്‍ത്ഥിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.എന്നാല്‍ ഈ പ്രണയം പുറത്തറിഞ്ഞാല്‍ തനിക്ക് ചീത്തപേര് ഉണ്ടാക്കുമെന്ന് ഭയന്ന വിദ്യാര്‍ത്ഥി പ്രണയം അവസാനിപ്പികണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 03:32 pm IST
inIndia

ലഖ്‌നൗ:പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല, പതിനേഴ്കാരന്‍ അധ്യാപികയെ കുത്തികൊലപ്പെടുത്തി.കോട് വാലി സ്‌റ്റേഷന് സമീപം താമസിക്കുന്ന അധ്യാപിക സുപ്രിയ വര്‍മയാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭര്‍ത്താവ് ഉമേഷ് വര്‍മയും അധ്യാപകനാണ്.സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസറ്റ് ചെയ്തു.ജൂണ്‍ ഒന്നിനാണ് കൊലപാതകം നടന്നത്.കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിട്ടതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ ഉണ്ടായത്.

അധ്യാപിക അഞ്ച് മാസം ഗര്‍ഭിണിയാണ്.കൊല്ലപ്പെട്ട അധ്യാപികയും, വിദ്യാര്‍ത്ഥിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.എന്നാല്‍ ഈ പ്രണയം പുറത്തറിഞ്ഞാല്‍ തനിക്ക് ചീത്തപേര് ഉണ്ടാക്കുമെന്ന് ഭയന്ന വിദ്യാര്‍ത്ഥി പ്രണയം അവസാനിപ്പികണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ടു.എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല, ബന്ധം തുടരണമെന്ന് നിര്‍ബന്ധം പിടിക്കുകയും, വിദ്യാര്‍ത്ഥി സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് അസ്വസ്ഥയാക്കുകയും ചെയ്തു.

അധ്യാപികയ്‌ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവും, ഭര്‍ത്തൃമാതാവും പുറത്ത് പോയ സമയത്ത വിദ്യാര്‍ത്ഥി ഇവരുടെ അടുത്തെത്തുകയും. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. വിദ്യാര്‍ത്ഥി അധ്യാപികയുടെ വീട്ടില്‍ നി്ന്ന് ഇറങ്ങി പോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ മുഖം വ്യക്തമല്ല.എന്നാല്‍ വിദ്യാര്‍ത്ഥി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരുന്ന ബ്രന്‍ഡ് നെയിം സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇത്  കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.

അയോധ്യ നഗരത്തില്‍ ഓണ്‍ലൈനില്‍ ഈ ബ്രാഡിലുളള ടീ ഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.തുടരന്ന് കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.അധ്യാപികയുടെ ശരീരത്തില്‍ നിരവധികുത്തുകള്‍ ഏറ്റിരുന്നു.സംഭവം കവര്‍ച്ച ശ്രമമാണെന്ന് വരുത്തിതീര്‍ക്കാന്‍ വീട്ടില്‍ നിന്ന് അലമാര കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും, മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവര്‍ന്നു.

Tags: കൊലപാതകംstudentupteacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.