Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസവത്തിനിടെ കുഞ്ഞ്മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍,സമ്മതമില്ലാതെ ഗര്‍ഭപാത്രം മാറ്റിയതായി പരാതി

ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയി.എന്നാല്‍ രണ്ടരയോടെ കുഞ്ഞ് മരിച്ചു എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്.ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 02:41 pm IST
inKerala

പാലക്കാട്:പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങളുമായി ചിതിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയും മരിച്ചു.ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(25)യും ആണ്‍്കുഞ്ഞുമാണ് മരിച്ചത്.ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.ഇന്ന് ഐശ്വര്യയും മരിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി ആശുപത്രി ഉപരോധിച്ചു. പാലക്കാട് തങ്കം ആശുപ്ത്രിയിലാണ് സംഭവം നടന്നത്.

ചികിത്സപിഴവില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ജൂണ്‍ 29ന് പ്രസവത്തിനായി ഐശ്വര്യയെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്.ജൂലൈ അഞ്ചോടെ പ്രസവം ഉണ്ടാകുമെന്നും, ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് മുന്‍കരുതലായി നേരത്തെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.കുത്തിവെയ്‌പ്പും നല്‍കി.ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയി.എന്നാല്‍ രണ്ടരയോടെ കുഞ്ഞ് മരിച്ചു എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്.ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിച്ചു.ഐശ്വര്യയുടെ മരണത്തോടെ ബന്ധുക്കള്‍ ആശുപ്ത്രിയില്‍ എത്തി ബഹളം വെച്ചു. ഐശ്വര്യയെ ആദ്യം മുതല്‍ ചികിത്സയിച്ച ഡോക്ടര്‍ അല്ല പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും,തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.സമ്മതമില്ലാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കിയാതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

മരണത്തിന് ഉത്തരവാദിയായ ഡോകടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ.കൃഷ്ണകുട്ടിയ്‌ക്ക് പരാതി നല്‍കിയിരുന്നു.ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിയ്‌ക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു.സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ഹേമലത പറഞ്ഞു.പരാതി ഉണ്ടായതിനാല്‍ സംസ്‌ക്കാരം നടത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം ആര്‍ഡിഓ നിര്‍ദ്ദേശിച്ച തഹസില്‍ദാറുടെ സാന്നിദ്ധത്തില്‍ പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തിയിരുന്നു.അതേ സമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴച്ചയുണ്ടായിട്ടില്ലെന്നും, സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപ്ത്രി ഭരണവിഭാഗം സീനിയര്‍ മനേജര്‍ പറഞ്ഞു.അമിതരക്തസ്രാവമാണ് അമ്മയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപ്ത്രി അധികൃതര്‍ പറഞ്ഞു.

Tags: babydeathപാലക്കാട്mother
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.