Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാരദാദേവി പുനര്‍ജനിച്ചതാണ് മമതയെന്ന തൃണമൂല്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ച് ശ്രീരാമകൃഷ്ണ മിഷന്‍

സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭാര്യ ശാരദാ ദേവിയുടെ പുനര്‍ജന്മമാണ് മമത ബാനര്‍ജിയെന്ന തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദം. ഇതില്‍ ശ്രീരാമകൃഷ്ണമിഷന്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 10:12 pm IST
in India

കൊല്‍ക്കൊത്ത: സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭാര്യ ശാരദാ ദേവിയുടെ പുനര്‍ജന്മമാണ് മമത ബാനര്‍ജിയെന്ന തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദം. ഇതില്‍ ശ്രീരാമകൃഷ്ണമിഷന്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ചു.  

ഡോക്ടര്‍ കൂടിയായ തൃണമൂല്‍ എംഎല്‍എ നിര്‍മ്മല്‍ മാജിയാണ് മമതയെ ശാരദ ദേവിയുമായി ഉപമിച്ചത്. ശാരദാദേവി മമത ബാനര്‍ജിയായി വീണ്ടും അവതരിച്ചിരിക്കുകയാണെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. രാമകൃഷ്ണ മിഷനിലെ സ്വാമിമാരോട് ശാരദാദേവി തന്നെ കാളിഘട്ട് പ്രദേശത്ത് താന്‍ വീണ്ടും ജനിക്കുമെന്നും തന്റെ ജീവിതം രാഷ്‌ട്രീപ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തനത്തിനും ജനസേവനത്തിനും പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞിരുന്നുവെന്നും നിര്‍മ്മല്‍ മാജി കൂട്ടിച്ചേര്‍ത്തു. പക്ഷെ ശാരദാദേവിയെ മമത ബാനര്‍ജിയുമായി ഉപമിച്ചത് സ്വതവേ ശാന്തശീലരായ ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമിമാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 

“ഈ പ്രസ്താവന ഞങ്ങളെ ആകെ അമ്പരപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തിരിക്കുകയാണ്. ശാരദാ ദേവിയുടെ രൂപം തന്നെ വല്ലാതെ മുറിവേറ്റിരിക്കുന്നു. മാ ശാരദാ ദേവി ഒരു ആത്മീയ വ്യക്തിത്വമാണ്. ഞങ്ങളുടെ ശാരദാ ദേവിയെ രാഷ്‌ട്രീയ ക്കാരന്‍ അപമാനിച്ചതില്‍ മഠത്തിലെ സ്വാമിമാരും ബ്രഹ്മചാരികളും വലിയ ദുഖത്തിലാണ്. “- രാമകൃഷ്ണ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ പറഞ്ഞു.  നൂറുകണക്കിനാളുകള്‍ ഇതില്‍ രോഷം പ്രകടിപ്പിച്ച് ഇമെയില്‍ അയക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്യുന്നുണ്ടെന്നും സ്വാമി സുവീരാനന്ദ പറഞ്ഞു. ഇതോടെ തൃണമൂല്‍ നേതാക്കള്‍ നിര്‍മ്മല്‍ മാജിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇത് മമതയെ അസുഖകരമായ രീതിയില്‍ പുകഴ്‌ത്താന്‍ നടത്തിയ പാഴ് ശ്രമമാണെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. 

ഈയിടെ ചില ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പരാതി ലഭിച്ചതിനെതുടര്‍ന്ന് മമത ബാനര്‍ജിയുടെ അപ്രീതിയ്‌ക്ക് പാത്രമായി കഴിയുകയായിരുന്നു നിര്‍മ്മല്‍ മാജി. മുഖസ്തുതി വഴി മമതയെ പ്രീതിപ്പെടുത്താനുള്ള എംഎല്‍എയുടെ ശ്രമമാണ് ഈ ശാരദാദേവി പുനര്‍ജന്മകഥയെന്നും പറയപ്പെടുന്നു.  

മമത ബാനര്‍ജി ഫ്ളോറന്‍സ് നൈറ്റിംഗേലും സിസ്റ്റര്‍ നിവേദിതയും ദേവി ദുര്‍ഗ്ഗയും ആണെന്നും ഇതേ വീഡിയോയില്‍ നിര്‍മ്മല്‍ മാജി പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.  

Tags: തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിശ്രീരാമകൃഷ്ണ മിഷന്‍ശ്രീരാമകൃഷ്ണദേവന്‍ശാരദാദേവിതൃണമൂല്‍ എംഎല്‍എ നിര്‍മ്മല്‍ മാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കല്പതരു ദിനം

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.