Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും

തലശ്ശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ഒരു ടവ്വലിലാക്കി ആര്‍.എസ്.എസ്സുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 10:47 pm IST
inKerala

തിരുവനന്തപുരം:  അമിത്ഷാ കേരളത്തില്‍ എത്തിയ ദിവസമാണ് സന്ദീപാനന്ദ ഗിരി വീടിന്റെ മുറ്റത്തു കിടന്ന കാറ് കത്തിച്ചത്. രാത്രിയില്‍ കാറ് കത്തി. കൊച്ചുവെളുപ്പാന്‍ കാലത്ത് മുഖ്യമന്ത്രി പാഞ്ഞെത്തി. കാര്‍ കത്തിച്ചത് ആര്‍എസ് എസു കാരെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സന്ദീപാന്ദനും  തന്റെ പഴയകാര്‍ തീയിട്ടത് ആര്‍എസ്എസ് കാരെന്ന് തറപ്പിച്ചു പറഞ്ഞു. തെളിവോ സൂചനയോ ചോദിച്ചപ്പോള്‍ കൈമലര്‍ത്തിയെങ്കിലും ഇരുവര്‍ക്കും പ്രതികള്‍ ആര്‍എസ് എസുകാരെന്നതില്‍ തര്‍ക്കമേ ഇല്ലായിരുന്നു. വര്‍ഷം പലതുകഴിഞ്ഞിട്ടും ഒരു ആര്‍എസ്എസ് കാരനേയും പിടിക്കാനായില്ല. അന്വേഷണത്തില്‍ വാദി പ്രതിയാകുമെന്ന് മനസിലായതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

എ കെ ജി സെന്ററിലേക്ക് ബോംബേറ് നടന്നത് നട്ടപാതിരയ്‌ക്കാണ്. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ദിവസം. നേരം വെളുക്കാന്‍ കാത്തിരിക്കാതെ ഓടിയെത്തിയ നേതാക്കള്‍ എല്ലാവരും  ബോംബോറിഞ്ഞത്  കോണ്‍ഗ്രസ് എന്നു പറയാന്‍ മത്സരിച്ചു. പ്രതിയെ പിടിക്കാന്‍ മാത്രം പിണറായി വിജയന്റെ പോലീസിന് കഴിഞ്ഞില്ല എന്നുമാത്രം. അതിക്രമവും അക്രമവും നടക്കുമ്പോള്‍ പോലീസ് അറിയും മു്ന്‍പ് സിപിഎം പ്രതികളെ പ്രഖ്യാപിക്കുന്നത് പുത്തരിക്കാര്യമല്ല.

ആലപ്പുഴയില്‍ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ നോക്കി. അന്വേഷണം മുറുകിയപ്പോള്‍  പിടിക്കപ്പെട്ടത് അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍. പിന്നെ അവരെ കേസില്‍നിന്ന് രക്ഷിക്കാനായി പാര്‍ട്ടിയുടെ തന്ത്രപ്പാട്..

തലശ്ശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ഒരു ടവ്വലിലാക്കി ആര്‍.എസ്.എസ്സുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചു.ഫസല്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം സൂക്ഷിച്ച ആശുപത്രിയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സന്ദര്‍ശനം നടത്തി. വധത്തിനു പിന്നില്‍ ആര്‍എസ്എസ് എന്നു ആഭ്യന്തരമന്ത്രി കോടിയേരി അനന്നിഗ്ദമായി പ്രേഖ്യപിച്ചു. യാതൊരു അന്വേഷണത്തിന്റെയും ആവിശ്യമില്ലയിരുന്നു പ്രതികള്‍ ആരെന്നു വിളിച്ചു പറയാന്‍.

ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന സി.പി.എം ക്രിമിനലുകള്‍ സഞ്ചരിച്ച ഇന്നോവയുടെ പിറകില്‍ മാഷാ അള്ളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു. ്‌രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ കേരളം ഇന്നേ വരെ കാണാത്ത രീതിയില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കസ്റ്റഡിയിലായ 76 പേരും സിപിഎം പ്രവര്‍ത്തകരും നേതാക്കളും. 12 സിപിഎം കാരെ കോടതി ശിക്ഷിക്കുകയും ചെയ്തു.

വടകര മേമുണ്ടയില്‍ ആര്‍.എസ്.എസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് അവിടെയുള്ള മദ്രസയില്‍ കൊണ്ടു പോയിട്ട് കലാപമുണ്ടാക്കാന്‍ നോക്കി. തൊട്ടടുത്തുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ കയ്യോടെ പിടിച്ചത് കൊണ്ട് മാത്രം കലാപം ഒഴിവായി.

കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്ക് സമീപം ബോംബേറ് ഉണ്ടായെന്നും ആര്‍എസ്എസ്സാണ് പിന്നിലെന്നും ആരോപിച്ച് സിപിഎം സംസ്ഥാനം മുഴുവന്‍ അക്രമം നടത്തിയിരുന്നു. എന്നാല്‍ ആ കേസിലും വാദി പ്രതിയാകുമെന്ന് മനസിലായതോടെ അന്വേഷണം നിലച്ചു.

മാഹി പന്തക്കലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ  ആര്‍ എസ്  എസ് കാര്‍ ബോംബെറിഞ്ഞെന്ന് പാര്‍ട്ടി പ്രചരിപ്പിച്ചു. ഒടുവില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി പ്രവര്‍ത്തകനും സ്വയം ചെയ്ത് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശമിച്ചതാണെന്ന് കണ്ടെത്തി. രണ്ട് പേരെയും ജയിലിലടച്ചു.

Tags: attackSandeepananda GiriAKG Centre
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.