Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന് അസൂയയാണ്… മുര്‍മുവിനെ രാഷ്‌ട്രപതിയാക്കാനുള്ള മോദീ തന്ത്രത്തിന്റെ മുനയൊടിക്കാന്‍ നെഹ്രു-ആദിവാസിപെണ്‍കുട്ടി നുണക്കഥകള്‍ വൈറലാക്കുന്നു…

ആദിവാസി ഗോത്രവര്‍ഗ്ഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ച മോദിയുടെ തന്ത്രം കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഇതോടെ നെഹ്രുവിനെ കൊണ്ടുവന്ന് ആദിവാസികളെ എത്രയോ മുന്‍പ് കോണ്‍ഗ്രസ് ആദരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 08:53 pm IST
inIndia

ന്യൂദല്‍ഹി: ആദിവാസി ഗോത്രവര്‍ഗ്ഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ച മോദിയുടെ തന്ത്രം കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഇതോടെ നെഹ്രുവിനെ കൊണ്ടുവന്ന് ആദിവാസികളെ എത്രയോ മുന്‍പ് കോണ്‍ഗ്രസ് ആദരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്.  

നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ ഒരു ആദിവാസി യുവതി ഉദ്ഘാടനം ചെയ്യുന്നു എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കില്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതേ ചിത്രം തന്നെ നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും രക്ഷിച്ചു എന്ന പേരിലും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കില്‍ കണ്ടെത്തിയിരിക്കുകയാണ്.  

ബിജെപിയുടെ നേതൃത്വത്തില്‍ നെഹ്രുവിന്റെ നിലപാടുകളിലെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നതോടെ നെഹ്രുവിനെ ആദര്‍ശധീരനാക്കാനും അതിമാനുഷികനാക്കാനും വലിയ തന്ത്രങ്ങളാണ് നടന്നുവരുന്നത്. ഇതാ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്ന ഒരു കഥയാണ് നെഹ്രു ഒരു ആദിവാസിപ്പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും രക്ഷിച്ചു എന്നത്. നെഹ്രു ഒരു ആദിവാസി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രവും കൂടെ പ്രചരിക്കുന്നുണ്ട്.  

ഇത് ഫാക്ട് ചെക്കില്‍ കെട്ടുകഥയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒഡീഷയിലെം ഹിരാക്കുഡ് അണക്കെട്ടിന്റെ ഉദ്ഘാടനവേളയില്‍ നരബലിയില്‍ നിന്ന് ആദിവാസി പെണ്‍കുട്ടിയെ ജവഹര്‍ലാല്‍ നെഹ്രു രക്ഷിച്ചു എന്ന അവകാശവാദവുമായാണ് ചിത്രവും സന്ദേശവും പ്രചരിക്കുന്നത്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല. പ്രചരിക്കുന്ന ചിത്രം ഹിരാക്കുഡ് ഉദ്ഘാടനത്തിന്‍റേതല്ലെന്നും ഫാക്ട് ചെക്കില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രം ജാര്‍ഖണ്ഡിലെ പാഞ്ചേത് അണക്കെട്ടിന്‍റേതാണ്. അണക്കെട്ടിലെ തൊഴിലാളിയായ ബുധിനി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്.  

Tags: ട്വിറ്റര്‍congressവ്യാജംവനിതfake newsDraupadi MurmuFake Propagandaനരേന്ദ്രമോദിderailവാര്‍ത്തരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഫെയ്സ്ബുക്ക്രാഷ്ട്രപതി സ്ഥാനാര്‍ത്ഥിSocial Mediaദ്രൗപതി മുര്‍മുtribalജവഹര്‍ലാല്‍ നെഹ്‌റുnarendramodiനെഹ്‌റുപ്രധാനമന്ത്രി മോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

പുതിയ വാര്‍ത്തകള്‍

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.