Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് ലോഡ്ജില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

27ന് കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ വിദേശജോലിയ്‌ക്കായുളള വിസയ്‌ക്കായി കൊച്ചിയിലെത്തിയത്.ഇവര്‍ പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്തു.ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന വെളുത്ത പൊടി ഉപയോഗിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 03:02 pm IST
in Ernakulam

കൊച്ചി:കോഴിക്കോട് സ്വദേശിനികള്‍ ലോഡ്ജില്‍ മുറിയെടുക്കുകയും,ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അവശനിലയില്‍ ആവുകയും ചെയ്ത സംഭവത്തില്‍, പെണ്‍കുട്ടികളില്‍ ഒരാളുടെ അവസ്ഥ ഗുരുതരം.ഈ പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ 27ന് കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ വിദേശജോലിയ്‌ക്കായുളള വിസയ്‌ക്കായി കൊച്ചിയിലെത്തിയത്.ഇവര്‍ പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്തു.ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന വെളുത്ത പൊടി ഉപയോഗിക്കുകയും ചെയ്തു.ഇത് ലഹരിപദാര്‍ത്ഥമാണെന്നാണ് പോലീസ് പറയുന്നത്.

ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോര്‍ത്ത് ,സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധികളിലെ ലോഡ്ജുകളില്‍ മുറിയെടുക്കുകയും ചെയ്തു.തുടര്‍ന്ന് ഇതില്‍ ഒരു പെണ്‍കുട്ടി അവശയാവുകയും കൂടെയുളള പെണ്‍കുട്ടി ഇവരെ ആശുപത്രിയില്‍ എത്തിക്കുകമായിരുന്നു.ഗുരുതരാവസ്ഥയിലുളള പെണ്‍കുട്ടിയുടെ സോഡിയം താഴ്ന്ന് പോവുകയും തലച്ചോറിലേക്കുളള ഓക്‌സിജന്‍ നിലച്ചതോടെ കോമയിലേക്ക് പോവേണ്ടതുമായിരുന്നു.എന്നാല്‍ ഇന്ന് നിലയില്‍ കുറച്ചുമാറ്റമുണ്ട്.

വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ കഴിയുന്നതോടെ പെണ്‍കുട്ടിയക്ക് ബോധം തിരിച്ചുലഭിക്കാന്‍ സാധ്യത ഉണ്ട്.തലച്ചോറിന്റെ പ്രവര്‍ത്തനം എത്രത്തോളമുണ്ടെന്ന് അറിയാനായി  വെന്റിലേറ്റര്‍ മാറ്റിനോക്കണം.ഇപ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നത്. ഗുരുതരാവസ്ഥയിലുളള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.ഇവര്‍ എത്തിയിട്ടില്ല. പെണ്‍കുട്ടിക്കൊപ്പം ബന്ധുക്കളാണ് ഉളളത്.ആരോഗ്യനിലകുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു.സംഭവത്തില്‍ ആരും പരാതിയുമായി വന്നിട്ടില്ല.സംഭവത്തിലെ ദൂരൂഹത പോലീസ് പരിശോധിക്കുന്നുണ്ട്.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ എങ്ങനെ പെണ്‍കുട്ടി ഒറ്റയ്‌ക്ക് ആശുപ്ത്രിയില്‍ എത്തിച്ചു എന്നതില്‍ സംശയം നിഴലിക്കുന്നുണ്ട്.

Tags: kochikozhikodedrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Ernakulam

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഗ്രേഡ് എസ്‌ഐ കീഴടങ്ങി

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.