Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്രപതി ശിവജിയുടെ ജീവിതം വിശ്വമാതൃക; മുഴുവന്‍ ഭാരതീയരുടെയും ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പോരാളി, രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും ശിവജിയുടെ ജീവിതം ലോകത്തിന് പാഠമാണ്. രാജ്യചരിത്രത്തിന്റെയാകെ സാരാംശം ആ ജീവിതത്തിലുണ്ട്. ഇരുന്നൂറ്-മുന്നൂറ് വര്‍ഷത്തോളം ഇന്ത്യയിലെ രാജാക്കന്മാര്‍ ഇസ്ലാമിക അധിനിവേശത്തോട് പൊരുതിയവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 03:19 pm IST
inIndia

പൂനെ: ഛത്രപതി ശിവജി ഹിന്ദുസമൂഹത്തിന്റെ മാത്രമല്ല മുഴുവന്‍ ഭാരതീയരുടെയും ആത്മവിശ്വാസത്തിന്റെ പ്രതീകമാണെന്നും ആ ജീവിതം ഭാരതം മുന്നോട്ടുവയ്‌ക്കുന്ന വിശ്വമാതൃകയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കേദാര്‍ ഫഡ്‌കെ എഴുതിയ ‘ശിവഛത്രപതി- സ്വരാജ്യ ടു സാമ്രാജ്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പൂനെയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പോരാളി, രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും ശിവജിയുടെ ജീവിതം ലോകത്തിന് പാഠമാണ്. രാജ്യചരിത്രത്തിന്റെയാകെ സാരാംശം ആ ജീവിതത്തിലുണ്ട്. ഇരുന്നൂറ്-മുന്നൂറ് വര്‍ഷത്തോളം ഇന്ത്യയിലെ രാജാക്കന്മാര്‍ ഇസ്ലാമിക അധിനിവേശത്തോട് പൊരുതിയവരാണ്.

അറബ് നാടുകളില്‍ നിന്ന് കടന്നുവന്ന ഇസ്ലാമിക ശക്തികളുടെ അടിത്തറ മതമായിരുന്നില്ല മതരാഷ്‌ട്രമായിരുന്നു. ആ ആക്രമണങ്ങള്‍ മതപരമോ രാഷ്‌ട്രീയമോ എന്നതിനേക്കാള്‍ വന്യമായിരുന്നു. അവയോട് എല്ലാ രാജാക്കന്മാരും പ്രതിരോധിച്ചുനിന്നെങ്കിലും ഏറ്റവും വിജയിച്ച പോരാട്ട മാതൃക ഛത്രപതി ശിവജിയുടേതായിരുന്നുവെന്നും സര്‍സംഘചാലക് പറഞ്ഞു.

അദ്ദേഹം ജനങ്ങളെ സംഘടിപ്പിക്കുകയും അവരെ പോരാളികളാക്കുകയും ചെയ്തു. ജനങ്ങളിലുള്ള വിശ്വാസമായിരുന്നു ശിവജിയുടെ സാമ്രാജ്യത്തിന്റെ കരുത്ത്. രാഷ്‌ട്രത്തോടുള്ള ഈ വിശ്വാസം ഓരോ വ്യക്തിയിലുമുള്ള പ്രതിലോമചിന്തകളെ ഇല്ലാതാക്കും. സമാനമായ സാഹചര്യങ്ങള്‍ ഇക്കാലത്തുമുണ്ടെന്നും അതുകൊണ്ടാണ് ശിവജിയുടെ ചരിത്രം കാലാതീതമായ മാതൃകയാകുന്നതെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ശിവജി സ്മാരക സമിതി ഉപാധ്യക്ഷന്‍ ഉദയ് ഖര്‍ദേക്കര്‍, ഡോ. സുബ്ബറെഡ്ഡി, പ്രദീപ് റാവത്ത്, കേദാര്‍ ഫഡ്‌കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: ആര്‍എസ്എസ്Chatrapati Shivaji Maharajമോഹന്‍ ഭാഗവത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.