Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ആഗ്രഹസാഫല്യമറിഞ്ഞ് മോക്ഷപ്രാപ്തിയിലേക്ക്

ഈ ആഗ്രഹങ്ങള്‍ ഏതൊക്കെയെന്നു നോക്കിയാല്‍ മൃഗങ്ങളില്‍ അത് ഭക്ഷണവും ഉറക്കവും വംശോല്‍പാദനവുമാണ് മുഖ്യമായതെന്ന് കാണാം. എന്നാല്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഇതിലും ഒതുങ്ങുന്നില്ല. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അതിരില്ല. ജീവിതാന്ത്യത്തില്‍ ഈ ലോകം ഉപേക്ഷിക്കേണ്ടി വരുമെന്ന് ഓര്‍ക്കാനോ, വീണ്ടും മറ്റൊരു രൂപത്തില്‍ തിരിച്ചു വന്ന് ഇതേ ദുഃഖങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുമെന്ന് കണ്ടു പിടിക്കാനോ സാധാരണ മനുഷ്യന്‍ മെനക്കെടാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 07:00 am IST
inSamskriti

മനുഷ്യധര്‍മത്തില്‍ ഏറ്റവും ഉത്തമമായത് ഏതെന്നു ചോദിച്ചാല്‍ ഉത്തരം നല്‍കുക ബുദ്ധിമുട്ടാണ്. മനുഷ്യന്റെ ധാര്‍മികബാധ്യതകള്‍ വളരെ കൂടുതലും പ്രവര്‍ത്തനമണ്ഡലം വ്യാപ്തിയേറിയതുമായതിനാല്‍ അതാതു സന്ദര്‍ഭത്തിന് അനുസൃതമായ ധര്‍മമനുഷ്ഠിക്കേണ്ടി വരുന്നതിനാലാണിത്. ചതുരാശ്രമങ്ങളില്‍ ഉത്തമം ഗാര്‍ഹസ്ഥ്യമെന്നതുപോലെ പുരുഷാര്‍ത്ഥങ്ങളില്‍ ഉത്തമം കാമമാണ്. ആഗ്രഹനിവൃത്തി എന്നാണ് ഇതിന് അര്‍ത്ഥം.  

ഈ ആഗ്രഹങ്ങള്‍ ഏതൊക്കെയെന്നു നോക്കിയാല്‍ മൃഗങ്ങളില്‍ അത് ഭക്ഷണവും ഉറക്കവും വംശോല്‍പാദനവുമാണ് മുഖ്യമായതെന്ന് കാണാം. എന്നാല്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഇതിലും ഒതുങ്ങുന്നില്ല. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അതിരില്ല. ജീവിതാന്ത്യത്തില്‍ ഈ ലോകം ഉപേക്ഷിക്കേണ്ടി വരുമെന്ന് ഓര്‍ക്കാനോ, വീണ്ടും മറ്റൊരു രൂപത്തില്‍ തിരിച്ചു വന്ന് ഇതേ ദുഃഖങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുമെന്ന് കണ്ടു പിടിക്കാനോ സാധാരണ മനുഷ്യന്‍ മെനക്കെടാറില്ല. മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഈ ആത്യന്തിക ബോധമുണ്ടാവണം. അങ്ങനെ വരുമ്പോള്‍ മോക്ഷപ്രാപ്തിക്കുള്ള ഈശ്വരപൂജയ്‌ക്കും നാമജപത്തിനുമാണ് പ്രാധാന്യമെന്നു കാണാം. അതില്‍ത്തന്നെ മനസ്സ് സ്ഥിരമാകണമെങ്കില്‍ ലൗകിക വസ്തുക്കളോടുള്ള ഇഷ്ടവും അഭിരുചിയും കൊതിയുമെല്ലാം മാറിക്കിട്ടണം. എന്തെല്ലാം മോഹങ്ങളുണ്ടോ അതെല്ലാം സാധിച്ചു കിട്ടണം. ആഗ്രഹപൂര്‍ത്തി വരുമ്പോഴേ സംതൃപ്തിയും അതിലൂടെ വൈരാഗ്യവും ഉണ്ടാവുകയുള്ളൂ. നാലാമത്തെ പുരുഷാര്‍ത്ഥമായ മോക്ഷത്തിനു മുമ്പ് വൈരാഗ്യം കൈവരണമെങ്കില്‍, നിഷ്‌കാമനായിത്തീരണമെങ്കില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കണം. നിവൃത്തിക്കപ്പെട്ട ആഗ്രഹങ്ങളേ വൈരാഗ്യമാവുകയുള്ളൂ. എങ്കിലേ മോക്ഷം ലഭിക്കൂ. പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങള്‍ പുനര്‍ജന്മ കാരണമാകുന്നു.  

ഗാര്‍ഹസ്ഥ്യവും പുരുഷാര്‍ത്ഥങ്ങളിലെ ഈ ആഗ്രഹവും ഏതാണ്ട് ഒരുമിച്ചു പോകുന്നു. ജീവിതാവശ്യങ്ങള്‍ സഫലമാകുന്നതിനുള്ള ഏറ്റവും നല്ല കാലം ഗാര്‍ഹസ്ഥ്യമാണ്. ധാര്‍മികാനുഷ്ഠാനങ്ങള്‍ അതിന് ആവശ്യമായ ധനസമ്പാദനം, അവ കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന ആഗ്രഹങ്ങള്‍ ഇതൊക്കെ വ്യക്തമായി വേര്‍തിരിച്ച മേഖലകളാണ്. അങ്ങനെയുള്ള ആഗ്രഹസാഫല്യത്തിന് ധാര്‍മിക അടിസ്ഥാനം വേണം. കൈയിലുള്ള ധനത്തില്‍ ഒതുങ്ങുന്നവയാകണം. ഇതാണ് നിയന്ത്രണത്തിന്റെ കാര്‍ക്കശ്യം.

Tags: ഹൈന്ദവപ്രാര്‍ത്ഥനവിഗ്രഹാരാധന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിഷ്ണുഭക്തിയില്‍ ആത്മാര്‍പ്പണത്തോടെ പ്രഹ്ലാദന്‍

Samskriti

അചഞ്ചലചിത്തനാവുക, സമദൃഷ്ടിയോടെ വാഴുക

Samskriti

മോദത്തിനും ഖേദത്തിനും അവകാശമില്ലാത്ത അവസ്ഥ

Samskriti

ജീവാത്മാവിന്റെ സദ്ഗതിക്കുള്ള പ്രയത്‌നങ്ങള്‍

Bollywood

മധ്യപ്രദേശിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ആരാധന നടത്തി നടി സാറ അലി ഖാന്‍; വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.