Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

വിംബ്ള്‍ഡണ്‍: ദ്യോകൊ, ജാബ്യുര്‍ രണ്ടാം റൗണ്ടില്‍; ദ്യോകൊയ്‌ക്ക് നാല് ഗ്രാന്‍ഡ്സ്ലാമിലും 80 ജയം

മഴ തടസപ്പെടുത്തിയ കളിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റിനായിരുന്നു ദ്യോകൊയുടെ ജയം. ആദ്യ സെറ്റ് അനായാസം നേടിയെ ദ്യോകൊയെ ഞെട്ടിച്ച് കൊറിയന്‍ താരം രണ്ടാം സെറ്റ് വിജയിച്ചു. മൂന്ന്, നാല് സെറ്റുകള്‍ അനാസായം നേടി നിലവിലെ ചാമ്പ്യന്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 10:26 pm IST
in Badminton

ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നീസ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് നൊവാക് ദ്യോകൊവിച്ച് തുടക്കം കുറിച്ചു. ടൂര്‍ണമെന്റിലെ ടോപ് സീഡായ ദ്യോകൊവിച്ച് ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം സൂണ്‍വൂ ക്വോണിനെ കീഴടക്കി (6-3, 3-6, 6-3, 6-4). വനിതകളില്‍ ലോക രണ്ടാം നമ്പര്‍ താരം ടൂണീഷ്യയുടെ ഒന്‍സ് ജാബ്യുറും രണ്ടാം റൗണ്ടിലെത്തി.

മഴ തടസപ്പെടുത്തിയ കളിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റിനായിരുന്നു ദ്യോകൊയുടെ ജയം. ആദ്യ സെറ്റ് അനായാസം നേടിയെ ദ്യോകൊയെ ഞെട്ടിച്ച് കൊറിയന്‍ താരം രണ്ടാം സെറ്റ് വിജയിച്ചു. മൂന്ന്, നാല് സെറ്റുകള്‍ അനാസായം നേടി നിലവിലെ ചാമ്പ്യന്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഇന്നലത്തെ ജയത്തോടെ നാല് ഗ്രാന്‍ഡ്സ്ലാമിലും 80 ജയം പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന നേട്ടവും ദ്യോകൊവിച്ചിന് സ്വന്തം. വിംബ്ള്‍ഡണിലെ 80-ാം ജയമാണ് കുറിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 82, ഫ്രഞ്ച് ഓപ്പണില്‍ 85, യുഎസ് ഓപ്പണില്‍ 81 ജയങ്ങള്‍ സെര്‍ബിയന്‍ താരത്തിന്റെ പേരിലുണ്ട്.  

ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സീഡായ ജാബ്യുര്‍ സീഡില്ലാ താരം സ്വീഡന്റെ മിരാജം ബ്യോര്‍ക്ലുന്‍ഡിനെ തകര്‍ത്തു (6-1, 6-3). പുരുഷന്മാരില്‍ ഒമ്പതാം സീഡ് ബ്രിട്ടന്റെ കാമറോണ്‍ നോറിയും രണ്ടാം റൗണ്ടില്‍. സ്‌പെയ്‌ന്റെ പാബ്ലൊ അന്‍ഡുജറിനെ കീഴടക്കി (6-0, 7-6, 6-3).  

പുരുഷന്മാരില്‍ യുഎസിന്റെ ടോമി പോള്‍, ഫ്രാന്‍സിന്റെ ക്വെന്റിന്‍ ഹാലിസ്, സ്‌പെയ്‌ന്റെ ജാമി മുനര്‍, യുഎസിന്റെ ഫ്രാന്‍സിസ് ടിയൊഫെയും, വനിതകളില്‍ ഉക്രെയ്‌ന്റെ അന്‍ഹെലിന കാലിനിന, ലെസിയ സുരെങ്കൊ, യുഎസിന്റെ അലിസണ്‍ റിസ്‌കെ എന്നിവരും രണ്ടാം റൗണ്ടിലെത്തി.

Tags: നൊവാക് ജോക്കോവിച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍: വാവ്‌റിങ്ക ഇന്ന് ദ്യോക്കോവിച്ചിനെതിരെ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.