Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിനെ വിട്ട് ജെഎംഎം; രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദീ മുര്‍മൂവിനെ പിന്തുണച്ചേക്കും; അമിത് ഷായെ കണ്ട് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്‌ക്കണമെന്ന് തീരുമാനിക്കാന്‍ ജെഎംഎം എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ യോഗത്തില്‍ ആരെ പിന്തുണയ്‌ക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ആരെ പിന്തുണയ്‌ക്കണമെന്ന് തീരുമാനിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 09:18 pm IST
inIndia

ദല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ദല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദീ മുര്‍മൂവിനെ പാര്‍ട്ടി പിന്തുണയ്‌ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞദിവസം ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച അധ്യക്ഷന്‍ ഷിബു സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൂടിക്കാഴ്ച. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്‌ക്കണമെന്ന് തീരുമാനിക്കാന്‍ ജെഎംഎം എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ യോഗത്തില്‍ ആരെ പിന്തുണയ്‌ക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ആരെ പിന്തുണയ്‌ക്കണമെന്ന് തീരുമാനിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഝാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നതെങ്കിലും വനവാസി വിഭാഗത്തില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാ നാര്‍ത്ഥി ദ്രൗപദീ മുര്‍മൂവിനെ പിന്തുണച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഹേമന്ത് സോറന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.

Tags: ദ്രൗപതി മുര്‍മുജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു; പറന്നുയര്‍ന്നത് അസം തേസ്പൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന്‌

ത‍ൃണമൂല്‍ മന്ത്രി അഖില്‍ ഗിരി (ഇടത്ത്)
India

രാഷ്‌ട്രപതിയെ അധിക്ഷേപിച്ചിട്ടും തൃണമൂല്‍ മന്ത്രിയ്‌ക്കെതിരെ ശബ്ദിക്കാതെ മമത ; ഒടുവില്‍ മാപ്പ് പറഞ്ഞ് അഖില്‍ ഗിരി;പുറത്താക്കണമെന്ന് ബിജെപി

India

അച്ഛന്‍ ഷിബുസോറനില്‍ നിന്നും മകന്‍ ഹേമന്ത് സോറനിലേക്ക്; ഹേമന്ത് വീണാല്‍ ഭാര്യ കല്‍പന സോറനിലേക്ക്…പോകില്ല ഈ സോറന്‍ കുടുംബരാഷ്‌ട്രീയം

India

‘രാഷ്‌ട്രപത്‌നി’ എന്റെ നാക്ക് പിഴ; രാഷ്‌ട്രപതി മാപ്പ് നല്‍കണം; പ്രതിഷേധം ആളിയപ്പോള്‍ ദ്രൗപദി മുര്‍മുവിനോട് മാപ്പ് പറഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരി

India

മുര്‍മുവിന്റെ സത്യപ്രതിജ്ഞക്ക് ഖാര്‍ഗെയ്‌ക്ക് മുന്‍നിര സീറ്റ് കൊടുത്തില്ലെന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു; നല്‍കിയത് ജെയ്റ്റ്ലിക്ക് കൊടുത്ത അതേ സീറ്റ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.