Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിക്കസേരയില്‍ കണ്ണു നട്ട് പവാര്‍; ഉദ്ധവ് താക്കറെയെ ഏക് നാഥ് ഷിന്‍ഡെ വീഴ്‌ത്തുമോ? രാഷ്‌ട്രപതി ഭരണം വരുമോ?- മഹാരാഷ്ടയില്‍ ഇനിയെന്ത്?

ഡപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ ഉദ്ധവ് താക്കറെയുടെ നിര്‍ദേശമനുസരിച്ച് നീങ്ങുകയാണ്. വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയ്‌ക്കും അദ്ദേഹത്തിന്റെ 15 അനുയായികളെയും അയോഗ്യരാക്കുമെന്ന് കാണിച്ച് ഡപ്യൂട്ടി സ്പീക്കര്‍ കത്തയച്ചിരിക്കുന്നു. ഇത് യഥാര്‍ത്ഥ്യമായാല്‍ മഹാ വികാസ് അഘാദി സര്‍ക്കാരില്‍ എന്‍സിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. അങ്ങിനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ കാത്തിരിക്കുകയാണ് ശരത് പവാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 07:07 pm IST
in India

മുംബൈ: ഡപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ ഉദ്ധവ് താക്കറെയുടെ നിര്‍ദേശമനുസരിച്ച് നീങ്ങുകയാണ്. വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയ്‌ക്കും അദ്ദേഹത്തിന്റെ 15 അനുയായികളെയും അയോഗ്യരാക്കുമെന്ന് കാണിച്ച് ഡപ്യൂട്ടി സ്പീക്കര്‍ കത്തയച്ചിരിക്കുന്നു. ഇത് യഥാര്‍ത്ഥ്യമായാല്‍ മഹാ വികാസ് അഘാദി സര്‍ക്കാരില്‍ എന്‍സിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. അങ്ങിനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ കാത്തിരിക്കുകയാണ് ശരത് പവാര്‍.  

എന്നാല്‍ ഡപ്യൂട്ടി സ്പീക്കറുടെ ഈ നീക്കത്തിനും ഉദ്ധവ് താക്കറെ പക്ഷത്തുള്ള അജയ് ചൗധരിയെ ശിവസേന നേതാവായി നിയമിച്ചതിനും എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഷിന്‍ഡെ പക്ഷം. അജയ് ചൗധരിയെ ശിവസേന നിയമസഭാ കക്ഷി നേതാവായി നിയമിച്ച ഡപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു കൈ നോക്കാന്‍ ഏക് നാഥ് ഷിന്‍ഡേയ്‌ക്കാവും. കഴിഞ്ഞ ഒന്നരവര്‍ഷമായി സ്പീക്കര്‍ കസേര ഒഴിഞ്ഞു കിടക്കുകയാണ്. ഗവര്‍ണര്‍ ഭഗത് കോഷിയാരി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കിയാല്‍ ഏക്നാഥ് ഷിന്‍ഡെയ്‌ക്ക് ബിജെപിയും സ്വതന്ത്രരുമായി കൈകോര്‍ത്ത് ആ സ്ഥാനം പിടിക്കാന്‍ ശ്രമിക്കാം.  

ഇനി ഡപ്യൂട്ടി സ്പീക്കര്‍ അയോഗ്യരാക്കാന്‍ ശ്രമിക്കുന്ന ഷിന്‍ഡെ ഉള്‍പ്പെടെയുള്ള 16 വിമത ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ഷിന്‍‍ഡെ പക്ഷം അവശേഷിക്കുന്ന 30 എംഎല്‍എമാരെയും കൂട്ടി ബിജെപി പക്ഷത്തേക്ക് നീങ്ങിയാല്‍ ഉദ്ധവ് സര്‍ക്കാര്‍ നിലംപൊത്തും. ബിജെപിയ്‌ക്ക് ഇപ്പോള്‍ 123 എംഎല്‍എമാരുണ്ട്. ഇതോടൊപ്പം 30 വിമത എംഎല്‍എമാര്‍ കൂടി ചേര്‍ന്നാല്‍ 153 ആയി. ഇത് കേവല ഭൂരിപക്ഷമായ 145നേക്കാള്‍ മുകളിലായതിനാല്‍ ഉദ്ധവ് സര്‍ക്കാര്‍ നിലംപൊത്തും.  

ശിവസേന പ്രവര്‍ത്തകരെ തെരുവിലിറക്കി ക്രമസമാധാനപ്രശ്നമുയര്‍ത്തി വിമത പക്ഷത്തുള്ള ഏതാനും ശിവസേന എംഎല്‍എമാരെ സ്വന്തം പക്ഷത്തേക്ക് കൂട്ടാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ. പക്ഷെ ഇതിനെതിരെ മറുപക്ഷവും ഗുണ്ടായിസമിറക്കിയാല്‍ ക്രമസമാധാന നില വഷളാവും. ഇപ്പോഴെ, നവനീത് കൗര്‍ റാണ എംപി ഉള്‍പ്പെടെ നിരവധി പേര്‍ സംസ്ഥാനത്ത് രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രമസമാധാന നില തകര്‍ന്നാല്‍ കേന്ദ്രം ഈ വഴിക്ക് നീങ്ങും.  

Tags: രാഷ്ട്രപതി ഭരണംഎംവിഎ തകരുന്നുമഹാരാഷ്ട്രപവാര്‍ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍NcpUddhav Thackerayമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിമഹാവികാസ് അഘാധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.