Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനം എത്തേണ്ടത് വ്യക്തി ജീവിതത്തില്‍; മഹത്തായ ചരിത്രത്തിന്റെ അവകാശികളായ ആറ്റിങ്ങലിന് പറയാനുള്ളത് പരാധീനതകള്‍ മാത്രമെന്ന് അഡ്വ. പി. സുധീര്‍

തിരുവനന്തപുരം നഗരത്തിന്റെ ഒരു ഉപകേന്ദ്രമായി മാറേണ്ട ഒരു കേന്ദ്രമായി മാറേണ്ടതായിരുന്നു ആറ്റിങ്ങല്‍. എന്നാല്‍ ഇന്ന് ഈ പട്ടണത്തിന് പറയാനുള്ളത് വികസന മുരടിപ്പും മറ്റു പരാധീനതകളും ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 12:31 pm IST
in Kerala

തിരുവനന്തപുരം : വികസനം എത്തേണ്ടത് ഓരോ വ്യക്തിയുടേയും ജീവിതത്തിലേക്കാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. തിരുവനന്തപുരം നഗരത്തിന്റെ ഒരു ഉപകേന്ദ്രമായി മാറേണ്ടതായിരുന്നു ആറ്റിങ്ങല്‍. എന്നാല്‍ ഇന്ന് ഈ പട്ടണത്തിന് പറയാനുള്ളത് വികസന മുരടിപ്പും മറ്റു പരാധീനതകളും ആണ്. നഗരത്തിന്റെ വികസനത്തിന് സമഗ്രമായ കാഴ്‌ച്ചപ്പാടാണ്  വേണ്ടതെന്നും സുധീര്‍ പറഞ്ഞു. ജന്മഭൂമി ആറ്റിങ്ങലില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറ്റിങ്ങല്‍ കലാപം എന്ന് പറയപ്പെടുന്ന ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രൗഢമായ ചരിത്രമുള്ള നഗരമാണ് ആറ്റിങ്ങല്‍. ഒന്നാം സ്വാതന്ത്ര്യ സമരത്തിനും പതിറ്റാണ്ടുകള്‍ മുന്‍പ് നടന്ന ഈ പോരാട്ടത്തിന്റെ പാരമ്പര്യം അവകാശികളായ ആറ്റിങ്ങല്‍ക്കാര്‍ക്ക് ഇന്നും വികസനം  കയ്യെത്താദൂരത്താണെന്നും സുധീര്‍ പറഞ്ഞു. സാരികള്‍ മറച്ച കൂരയ്‌ക്കുള്ളില്‍ കഴിയുന്ന ജനങ്ങള്‍ ഇന്നും ഈ പ്രദേശത്തുണ്ട്. അവരുടെ ജീവിതത്തിലേക്കും വികസനം എത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങലിന്റെ വികസന കാഴചപ്പാട് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയ ജന്മഭൂമിക്ക് സുധീര്‍ നന്ദിപറഞ്ഞു. സമൂഹത്തോടൊപ്പം വളരുന്ന ഒരു മാധ്യമം സമൂഹത്തെ വളര്‍ത്താനുള്ള പ്രയത്‌നത്തിനായി മുന്നോട്ടു വന്നതില്‍ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, തോട്ടയ്‌ക്കാട ശശി തുടങ്ങിയവര്‍ സംസാരിക്കും.

Tags: ജന്മഭൂമിattingal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

Kerala

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

Kerala

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

Kerala

അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, ഇന്ന് ആറ്റിങ്ങൽ സ്വദേശിയായ 57കാരൻ മരിച്ചു, രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

Thiruvananthapuram

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.