Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേനയെ തകര്‍ത്തത് സഞ്ജയ്; കോണ്‍ഗ്രസ് പാളയത്തില്‍ പാര്‍ട്ടിയെകെട്ടി; സാമ്‌നാപിടിക്കാന്‍ ശ്രമിച്ചു; തിരിച്ച് വിളിക്കാന്‍ റാവത്ത് ആരെന്ന് ഷിന്‍ഡെവിഭാഗം

ഇരുപതോളം എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ മുംബൈയിലേക്ക് മടങ്ങി എത്തുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും റാവത്ത് പറഞ്ഞു. മടങ്ങി എത്തുന്ന എം.എല്‍.എമാര്‍ എന്ത് സമ്മര്‍ദത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 06:28 pm IST
in India

മുംബൈ: ശിവസേനയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പാളയത്തില്‍ കൊണ്ടുപോയി തളച്ചത് സഞ്ജയ് റാവത്ത് എം.പിയാണെന്ന രൂക്ഷവിമര്‍ശനവുമായി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. ഹിന്ദുത്വമാണ് ശിവസേനയുടെ മുഖമുദ്ര ഇത് റാവത്ത് തകര്‍ത്തു. മുഖപത്രമായ സാഗ്മയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു. അതിനാല്‍ തന്നെ സഞ്ജയ് റാവത്തിനെ ഉള്‍കൊള്ളാന്‍ ശിവസേനയ്‌ക്ക് കഴിയില്ലെന്നും വിമത വിഭാഗം വ്യക്തമാക്കി.  

ശിവസേനയില്‍ തങ്ങളാണ് ഭൂരിപക്ഷം, അന്നേരം മടങ്ങിവരണമെന്ന് പറയാന്‍ സഞ്ജയ് റാവത്ത് പാര്‍ട്ടിയുടെ ആരാണെന്നും എംഎല്‍എമാര്‍ ചോദിക്കുന്നു. അതേസമയം, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആടിയുലയുന്ന നിലയിലാണെന്ന് തോന്നുമെങ്കിലും പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എല്‍.എമാര്‍ യഥാര്‍ഥ ബാല്‍ താക്കറെ ഭക്തരല്ലന്നും അദ്ദേഹം പറഞ്ഞു.

ഇരുപതോളം എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ മുംബൈയിലേക്ക് മടങ്ങി എത്തുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും റാവത്ത് പറഞ്ഞു. മടങ്ങി എത്തുന്ന എം.എല്‍.എമാര്‍ എന്ത് സമ്മര്‍ദത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഏക്‌നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ശിവസേന എം.എല്‍.എമാര്‍ കൂടി മുംബൈ വിട്ടു. ശിവസേനയുടെ 55 എം.എല്‍.എമാരില്‍ 40 പേരും ഇപ്പോള്‍ ഷിന്‍ഡെ ക്യാമ്പിലാണുള്ളത്.  ഏ്കനാഥ് ഷിന്‍ഡേയ്‌ക്കൊപ്പം 42 എംഎല്‍എമാരാണെന്ന് തെളിയിച്ച് വീഡിയോ പങ്കുവെച്ചു. ഗുവാഹത്തിയിലെ ഹോട്ടലില്‍ വെച്ച് ചിത്രീകരിച്ച വീഡിയോ ഷിന്‍ഡേ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. എംഎല്‍എമാര്‍ വിമത പക്ഷത്തിലേക്ക് എത്തിയതോടെ ശിവസേന എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തെങ്കിലും അതില്‍ ആദിത്യ താക്കറെ അടക്കം 13 പേര്‍ മാത്രമാണ് പങ്കെടുത്തത്.  

ഇന്ന് രാവിലെ മൂന്ന് എംഎല്‍എമാര്‍ കൂടി ഗുവാഹത്തിയിലേക്ക് എത്തിയതോടെയാണ് വിമത സംഘത്തിന്റെ എണ്ണം 42 ആയത്. സാവന്ത്വാഡിയില്‍ നിന്നുള്ള ദീപക് കേശകര്‍, ചെമ്പൂരില്‍ നിന്നുള്ള മങ്കേഷ് കുടല്‍ക്കര്‍, ദാദറില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ എന്നിവരാണ് പുതിയതായി വിമത സംഘത്തിലേക്ക് എത്തിയത്. ബുധനാഴ്ച രാത്രി മൂന്ന് ശിവസേന എംഎല്‍മാരും ഒരു സ്വതന്ത്രനും വിമത ക്യാംപില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി പിടിക്കാന്‍ വിമത സംഘത്തിന് ഒരു എംഎല്‍എയെ കൂടിയാണ് ഇനി വേണ്ടതുള്ളൂ.

Tags: ഉദ്ധവ് താക്കറെമഹാരാഷ്ട്രcrisisUddhav Thackerayസഞ്ജയ് റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.