Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈയില്‍; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 25ജൂണ്‍

2022 മാര്‍ച്ചില്‍ ആദ്യമായി രണ്ടാം വര്‍ഷ പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാന്‍ സാധിക്കാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2022 മാര്‍ച്ചില്‍ കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഡി+ ഗ്രേഡോ അതിനുമുകളിലോ നേടാന്‍ സാധിക്കാത്ത എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയ്‌ക്ക് അപക്ഷിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 10:54 pm IST
inEducation

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി/ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതല്‍ 30 വരെ പരീക്ഷ നടക്കും. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷയെഴുതാം.

2022 മാര്‍ച്ചില്‍ ആദ്യമായി രണ്ടാം വര്‍ഷ പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാന്‍ സാധിക്കാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2022 മാര്‍ച്ചില്‍ കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഡി+ ഗ്രേഡോ അതിനുമുകളിലോ നേടാന്‍ സാധിക്കാത്ത എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയ്‌ക്ക് അപക്ഷിക്കാം.

ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. െ്രെപവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ഥികള്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് പങ്കെടുക്കാന്‍ യോഗ്യരല്ല. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് മാതൃസ്‌കൂളുകളില്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ട്രഷറിയില്‍ 27നകം ഫീസ് അടയ്‌ക്കണം. 600 രൂപ ഫൈനോടെ 29 വരെ അപേക്ഷ സമര്‍പ്പിക്കാം.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഫൈനോടു കൂടിയ ഫീസ് ട്രഷറിയില്‍ 30നകം അടയ്‌ക്കണം. ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30 വരെ നടത്താം. 150 രൂപയാണ് ഒരു വിഷയത്തിന് സേ പരീക്ഷാ ഫീസ്, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 500 രൂപ. പ്രായോഗിക പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 25 രൂപ. സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപ. വിശദാംശങ്ങള്‍ www.dhsekerala.gov.in ൽ ലഭ്യമാണ്.

Tags: പ്ലസ്ടു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്മെന്റ് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കൈമാറുന്നു.
Wayanad

വികെസി എന്‍ഡോവ്‌മെന്റ് വി.എസ് ചിത്തിരയ്‌ക്ക്

Kerala

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു; ബൈക്കുമായി കടന്നുകളഞ്ഞെന്നും പരാതി, മൂന്ന് പേര്‍ പിടിയില്‍

Kasargod

പ്ലസ് വണ്‍: 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ സീറ്റ് ലഭിച്ചേക്കില്ല

Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്, വിജയശതമാനം 82.95; ഏറ്റവും കൂടുതല്‍ വിജയം എറണാകുളത്ത്, കുറവ് പത്തനംതിട്ടയില്‍

എ പ്ലസ് വിജയം നേടിയ ഇരട്ടകുട്ടികളെ ജിഎച്ച്എസ്എസ് ഉദുമയിലെ പ്രധാനധ്യാപകന്‍ അനുമോദിക്കുന്നു
Kasargod

മിന്നും ജയം നേടിയ ഇരട്ടകള്‍ക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.