Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷും ബിജുപട്നായിക്കും ജഗനും പിന്തുണ പ്രഖ്യാപിച്ചു; ദ്രൗപദി മുര്‍മുവിന്റെ വിജയം ഉറപ്പായി

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വന്‍ പിന്തുണ. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും പിന്തുണപ്രഖ്യാപിച്ചതോടെ ദ്രൗപതി മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള വിജയം ഏതാണ്ടുറപ്പായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 08:37 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വന്‍ പിന്തുണ. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും പിന്തുണപ്രഖ്യാപിച്ചതോടെ ദ്രൗപതി മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള വിജയം ഏതാണ്ടുറപ്പായി.  

ബീഹാറില്‍ നിന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ പിന്തുണ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുര്‍മുവിന് പിന്തുണ അറിയിച്ചത്.  

എപ്പോഴും സ്ത്രീശാക്തീകരണത്തിനൊപ്പം നില്‍ക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. അതിനപ്പുറം മുര്‍മു ആദിവാസി ഗോത്രവര്‍ഗ്ഗമായ സന്താള്‍ വംശജയാണ്. അതുകൊണ്ട് ജനതാദള്‍ (യു) ദ്രൗപതി മുര്‍മുവിനെ പിന്തുണയ്‌ക്കുന്നു.”- ജെഡി (യു) പ്രസിഡന്‍റ് രഞ്ജന്‍ സിങ്ങ് പറഞ്ഞു.  

ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലറിന്റെ ജിതന്‍ രാം മാഞ്ചിയും എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പസ്വാനും പിന്തുണ അറിയിച്ചു.  

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ബിജു ജനതാദളിന്റെ (ബിജെഡി) പിന്തുണ ദ്രൗപതി മുര്‍മുവിന് അറിയിച്ചു. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗ നേതാവ് കൂടിയാണ് മുര്‍മു.” പ്രധാനമന്ത്രി മോദി ഇക്കാര്യം ഞാനുമായി ചര്‍ച്ച ചെയ്തിരുന്നു. ഇത് ഒഡിഷയിലെ ജനങ്ങള്‍ക്ക് അഭിമാന നിമിഷമാണ്.” – നവീന്‍ പട്നായിക്ക് പറഞ്ഞു.  

ആന്ധമുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.  

ഇതോടെ ദ്രൗപദി മുര്‍മുവിന്റെ വിജയം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എന്‍ഡിഎയ്‌ക്ക് 13000 വോട്ടുമൂല്യം കുറവാണ്.  അതായത് 50 ശതമാനത്തേക്കാള്‍ 1.2 ശതമാനം വോട്ടുമൂല്യം കുറവ്.  

പക്ഷെ പ്രതിപക്ഷത്തില്‍ നിന്നും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജു ജനതാ ദള്‍ (ബിജെഡി) എന്നിവയുടെ പിന്തുണ ഉറപ്പായതതോടെ ദ്രൗപദി മുര്‍മു തന്നെ രാഷ്‌ട്രപതിയാകും എന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 43,000 വോട്ടുമൂല്യമുണ്ട്. ഇത് തന്നെ മതി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍. ബിജു ജനതാദളിനാകട്ടെ 31,000 വോട്ടുമൂല്യമുണ്ട്.  ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്ന് പ്രതിപക്ഷത്തിന് നന്നായി അറിയുന്നതുകൊണ്ടാണ് ശരത്പവാറും ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്‍മാറിയത്. ഇപ്പോള്‍ കടുത്ത മോദി വിരോധിയായ യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്.  .  

ജൂലായ് 17നാണ് തെരഞ്ഞെടുപ്പ്. എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികളും ജൂണ്‍ 20ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. 

Tags: LJDരാഷ്ട്രപതി തെരഞ്ഞെടുപ്പ്രാഷ്ട്രപതി സ്ഥാനാര്‍ത്ഥിപ്രധാനമന്ത്രി മോദിദ്രൗപതി മുര്‍മുDraupadi Murmuസാന്താള്‍ ഗോത്രവര്‍ഗ്ഗനരേന്ദ്രമോദിNitish KumarBijuജെഡിയുനവീന്‍ പട്‌നായിക്ജഗന്‍മോഹന്‍ റെഡ്ഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.