Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അന്താരാഷ്‌ട്ര യോഗ ദിനാചരണം

ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ ബിജെപി സംഘടിപ്പിച്ച യോഗ പ്രദര്‍ശനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 10:00 am IST
inKottayam
ബിജെപി ജില്ലാ കമ്മിറ്റി തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ സംഘടിപ്പിച്ച യോഗ പ്രദര്‍ശനം

ബിജെപി ജില്ലാ കമ്മിറ്റി തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ സംഘടിപ്പിച്ച യോഗ പ്രദര്‍ശനം

കോട്ടയം: എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജില്ലയിലുടനീളം യോഗ പ്രദര്‍ശനം സംഘടിപ്പിക്കപ്പട്ടു. എല്ലാ സ്‌കൂളുകളിലും യോഗ പരിശലീനങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു.വിവിധ സംഘടനകളുടെയും, രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും യോഗ ദിനാചരണം നടന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. തിരുനക്കര ഗാന്ധിസ്‌ക്വയറില്‍  ബിജെപി സംഘടിപ്പിച്ച യോഗ പ്രദര്‍ശനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  

ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ്, പി.കെ.രവീന്ദ്രന്‍, മേഖല വൈസ് പ്രസിഡന്റ് ടി.എന്‍.ഹരികുമാര്‍, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് റീബ വര്‍ക്കി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടയം നഗരസഭ അംഗവും യോഗ ആചാര്യനുമായ കെ.ശങ്കരന്‍ നേതൃത്വം നല്‍കി.  

സേവാഭാരതിയുടെ നേതൃത്വത്തില്‍  പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ ലഹരി മുക്ത കേരളം ആരോഗ്യ കേരളം എന്ന സന്ദേശമുയര്‍ത്തി യോഗദിനാചരണവും യോഗ പഠനവും നടത്തി. സേവാഭാരതി പ്രസിഡന്റ് ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. കുറിച്ചി അദ്വൈതാശ്രമത്തിലെ കൈവല്യാനന്ദ സരസ്വതി ഉദ്ഘാടന ചെയ്തു. പ്രൊഫ.നയന.ബി.എസ്,  മുരളീധന്‍.സി.ആര്‍, ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക്ക് പ്രമുഖ്  

പി.ആര്‍.സജീവ് എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന്‍ എസ്.ആര്‍.മുരളീകൃഷ്ണന്‍ യോഗ പരിശീലനം നടത്തി.  ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം’ എന്ന സന്ദേശത്തോടെ അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ സേവാഭാരതി കിടങ്ങൂര്‍ പഞ്ചായത്ത് സമിതി  യോഗാ ദിനാചരണം നടത്തി. പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷനായി. ഡോ. എം.സുജലക്ഷ്മി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ബി.സജി, ട്രഷറര്‍ ബിബിന്‍ വേണുഗോപാല്‍,ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍ പി.ജി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോപലകൃഷ്ണന്‍ നായര്‍, ജി. ദിനേശ്, കെ.എസ്. മനോജ്, കെ.ആര്‍ സതീഷ് കുമാര്‍, കെ.വി. പ്രസാദ് കുമാര്‍, പി മഹേഷ്  എന്നിവര്‍ നേതൃത്വം നല്‍കി.  വലവൂര്‍ ഗവ.യു പി സ്‌കൂളില്‍ അന്താരാഷ്‌ട്രയോഗ ദിനം ആചരിച്ചു.സെന്റ്.തോമസ് കോളേജിലെ ഉന്നത് ഭാരത് സെല്‍ അഭിയാന്റെ നേതൃത്വത്തില്‍ നടത്തിയ യോഗാദിന ആചരണം കരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്്് മഞ്ചു ബിജു ഉദ്ഘാടനം ചെയ്തു.

ഇടുക്കി പ്രകൃതി ശക്തി ക്ലിനിക് ഓഫ് നാച്ചുറല്‍ മെഡിസിനിലെ ഡോ.സുവിത് വി.ദാസ്‌സന്ദേശം നല്‍കി. ഭാരത് അഭിയാന്‍ സെല്ലിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.രതീഷ് എം,കരൂര്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി മുണ്ടത്താനം,  പിടിഎ പ്രസിഡന്റ് റെജി എം.ആര്‍, എസ്എംസി ചെയര്‍മാന്‍ രാമചന്ദ്രന്‍ കെ.എസ്, പ്രധാനാദ്ധ്യാപകന്‍ രാജേഷ് എന്‍.വൈ. എന്നിവര്‍ സംസാരിച്ചു.

സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന യോഗ ദിനാചരണം പുലിയന്നൂര്‍ ഡോ. ചിദംബരം ആയുര്‍വേദ, യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.പി.സി.ഹരികൃഷ്ണന്‍ നേതൃത്വം നല്‍കി.ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ വലിയ സമ്മാനമാണ് യോഗ എന്ന് കുവൈറ്റിലെ  പിഎംആര്‍ ഹോസ്പിറ്റലില്‍ ഫിസിയോതെറാപ്പിസ്റ്റ് ആയിട്ടുള്ള ഡോ. അജിത് കുര്യന്‍ പറഞ്ഞു. സേവാഭാരതി വാഴപ്പള്ളി പഞ്ചായത്ത് സമിതി സംഘടിപ്പിച്ച യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി.സുഭാഷ് യോഗാ പരിശീലനം നയിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവായ  ജഗത് ചന്ദ്രനെ അനുമോദിച്ചു.  

എസ്എസ്എല്‍സിപരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചീരഞ്ചിറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി. സന്തോഷ് വി.പി, രാജപ്പന്‍ കെ. കെ, വരുണ്‍ ചന്ദ്രന്‍, വി. സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. സേവാഭാരതി പായിപ്പാട് സംഘടിപ്പിച്ച യോഗ പരിശീലനം ബിലീവേഴ്സ് ഹോസ്പിറ്റല്‍ വൈസ് പ്രിന്‍സിപ്പാളും ഓങ്കോളജി വകുപ്പ് തലവനുമായ ഡോ. ജോമ്‌സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ബിജു അമ്പിയില്‍ അധ്യക്ഷനായി. സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 21-ാം  റാങ്ക് നേടിയ  ദിലീപ് കൈനിക്കര യോഗദിന സന്ദേശം നല്‍കി. ബിനു വെള്ളാപ്പള്ളി, അമ്പരീഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന്‍ അജിത്ത് കുമാര്‍.എച്ച് യോഗ  പരിശീലനത്തിന് നേതൃത്വം നല്‍കി.

Tags: kottayamഅന്താരാഷ്ട്രയോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.