Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

അദാനിയുടെ കമ്പനി ശ്രീലങ്കയില്‍ വരുന്നതില്‍ എതിര്‍പ്പില്ല; അദാനി പദ്ധതിയില്‍ താല്‍പര്യമെടുത്ത് മോദി വിളിച്ചിട്ടേയില്ല: പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

അദാനിയുടെ കമ്പനി കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുമായി ശ്രീലങ്കയിലേക്ക് വരുന്നതില്‍ ഏതിര്‍പ്പൊന്നുമില്ലെന്ന് ശ്രീലങ്കയുടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. അദാനിയുടെ 50 കോടി ഡോളര്‍ പദ്ധതിയില്‍ താല്‍പര്യം കാട്ടി മോദിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ വിളിച്ചിട്ടില്ലെന്നും വിക്രമസിംഗെ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 08:55 pm IST
inWorld

കൊളംബോ: അദാനിയുടെ കമ്പനി കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുമായി ശ്രീലങ്കയിലേക്ക് വരുന്നതില്‍ ഏതിര്‍പ്പൊന്നുമില്ലെന്ന് ശ്രീലങ്കയുടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. അദാനിയുടെ 50 കോടി ഡോളര്‍ പദ്ധതിയില്‍ താല്‍പര്യം കാട്ടി മോദിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ വിളിച്ചിട്ടില്ലെന്നും വിക്രമസിംഗെ വ്യക്തമാക്കി.  

ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രമസിംഗെ ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ വലിയ കമ്പനികള്‍ക്കും ഇത്തരം പുനരുപയോഗ ഊര്‍ജ്ജ  പദ്ധതികള്‍ വിജയകരമായി നിര്‍വ്വഹിക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ അദാനിയുടെ കടുന്നുവരുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.  

ശ്രീലങ്കയിലെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതി അദാനിയ്‌ക്ക് നല്‍കാന്‍ മോദി സര്‍ക്കാര്‍ മഹിന്ദ രാജപക്സെയുടെ മേല്‍ നിര്‍ബന്ധം ചെലുത്തിയെന്ന് ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം മഹിന്ദ രാജപക്സെ നിഷേധിച്ചിരുന്നു. മോദിയുടെ പേരുയര്‍ത്തി ആരോപണം ഉന്നയിച്ച ശ്രീലങ്കയിലെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍‍ഡ് ചെയര്‍മാന്‍ എം.എം.സി. ഫെര്‍ഡിനാന്‍ഡോയ്‌ക്ക്  രാജിവെയ്‌ക്കേണ്ടി വന്നു.ഇത് ഒന്നാം പേജ് വാര്‍ത്തയാക്കി ഇന്ത്യയില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങള്‍ മോദിയെ സ്വജനപക്ഷപാതക്കാരനാക്കാന്‍  നടത്തിയ ശ്രമം ഇതോടെ പൊളിഞ്ഞു.  താന്‍ അല്‍പം വൈകാരികമായതുകൊണ്ടാണ് ഇത്തരമൊരു അബദ്ധപ്രസ്താവന നടത്തിയതെന്ന് പറഞ്ഞ് ആരോപണങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും ഫെര്‍ഡിനാന്‍ഡോയ്‌ക്ക് രാജിവെയ്‌ക്കേണ്ടിവന്നു. ശ്രീലങ്കന്‍ ഊര്‍ജ്ജ പദ്ധതി അനുവദിക്കാന്‍ അദാനിക്ക് പിന്‍വാതിലിലൂടെ പ്രവേശനം നല്‍കിയെന്നുവരെ ഫെര്‍ഡിനാന്‍ഡോ ആരോപിച്ചിരുന്നു.  

ഈ ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ താറടിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണയോടെ ചില കടലാസ് സംഘടനകള്‍ ശ്രീലങ്കയില്‍ പ്രതിഷേധം നടത്തി മാധ്യമവാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോദിയ്‌ക്കെതിരെ എന്തെങ്കിലും വെളിപ്പെടുത്തല്‍ കിട്ടാനായിരിക്കണം ഹിന്ദു ദിനപത്രവും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമായി അഭിമുഖം നടത്തിയത്. എന്നാല്‍ അദ്ദേഹം മോദിയെ വിമര്‍ശിച്ചില്ലെന്ന് മാത്രമല്ല, മോദി സര്‍ക്കാരിന്റെ നിഷ്പക്ഷതയെ വാഴ്‌ത്തുകയും മോദി സര്‍ക്കാര്‍ നടത്തിയ നല്ല ഇടപെടലുകളെ വാഴ്‌ത്തുകയും അദാനിയുടെ പദ്ധതി എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിക്കുകയുമാണ് ചെയ്തത്. 

അദാനി 50 കോടി ഡോളര്‍ പദ്ധതിയില്‍ മുടക്കാനാണ് വന്നത്. ഈയവസരത്തില്‍ ഞങ്ങള്‍ക്ക് അത് അത്യാവശ്യമാണ്. വലിയ നിക്ഷേപകര്‍ ശ്രീലങ്കയുടെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയുടെ സാധ്യത ഉപയോഗിക്കാന്‍ കടന്നുവരുന്നത് ശ്രീലങ്കയ്‌ക്ക് കാറ്റില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാനുള്ള സാധ്യത കൂടുതലാണെന്നതിനുള്ള തെളിവാണ്. – അദ്ദേഹം പറഞ്ഞു.  

ഇന്ത്യന്‍ സര്‍ക്കാരിന് ഈ പദ്ധതില്‍ പ്രത്യേക താല്‍പര്യമുണ്ടെങ്കില്‍ പദ്ധതിക്ക് വേഗം കൂട്ടാന്‍ പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്റെ ഓഫീസോ ആവശ്യപ്പെട്ടാനെ. അത് ഇതുവരെയും ഉണ്ടായിട്ടില്ല. അദാനിയുടെ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു കാള്‍ പോലും വന്നിട്ടില്ല.- വിക്രമസിംഗെ പറഞ്ഞു.  

ആരെങ്കിലും 50 കോടി ഡോളര്‍ മുടക്കാന്‍ തയ്യാറായി ഈ മേഖലയില്‍ വരാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യും. 

Tags: റെനില്‍ വിക്രമസിംഗെശ്രീലങ്ക പ്രതിസന്ധിശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിnarendramodiഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്പ്രധാനമന്ത്രി മോദിനരേന്ദ്രമോദിശ്രീലങ്കവൈദ്യുതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.