Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിലെ കിഷ്ത്വാരില്‍ ഇസ്ലാമിയ ഫരീദിയ സ്‌കൂളില്‍ നൂറു വര്‍ഷത്തിനിടെ ആദ്യമായി ദേശീയ പതാക ഉയര്‍ത്തി’; മാറ്റിയത് ഇസ്ലാമിക പതാക

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ സ്ഥാപിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ 130 എഡി റെജിമെന്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് ഏതാണ്ട് പൂര്‍ത്തിയാക്കി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 11:49 am IST
inIndia

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ഏരിയയിലെ ഇസ്ലാമിയ ഫരീദിയ സ്‌കൂളില്‍ നൂറു വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. പതിനേഴാം നൂറ്റാണ്ടിലെ സൂഫി സന്യാസി ഹസ്രത്ത് ഷാ മുഹമ്മദ് ഫരീദ് ഉദ് ദിന്‍ ബാഗ്ദാദിയുടെ പേരിലുള്ള സ്‌കൂളില്‍ വാര്‍ഷിക ദിന ചടങ്ങിന്റെ തലേന്നാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ ഇസ്ലാമിക പതാകയ്‌ക്ക് പകരം ദേശീയ പതാക സ്ഥാപിച്ചക്.  

ചടങ്ങില്‍ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ. ദരക്ഷ ഇന്ദ്രാബി, ഡിഡിസി ചെയര്‍പേഴ്‌സണ്‍ കിഷ്ത്വര്‍ പൂജ താക്കൂര്‍, ജാമിയ മസ്ജിദ് ഇമാം കിഷ്ത്വാര്‍ ഫാറൂഖ് അഹമ്മദ് കിച്‌ലൂ, ജമാത്ത് ഇ ഇസ്‌ലാമി നേതാക്കള്‍, ഡിഡിസി അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.

ഒരു ദിവസം മുമ്പ് ‘ഓപ്പറേഷന്‍ സദ്ഭാവന’ എന്ന പേരില്‍ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്ത്യന്‍ സൈന്യം പതാക പോസ്റ്റ് സ്ഥാപിച്ചിരുന്നു. മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ദൂരെയുള്ള പ്രദേശങ്ങളിലെ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദേശീയ പതാക പോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ സംരംഭത്തിന്റെ ഭാഗമായി ആണിത്.  

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ സ്ഥാപിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ 130 എഡി റെജിമെന്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് ഏതാണ്ട് പൂര്‍ത്തിയാക്കി വരികയാണ്.

Tags: ജമ്മുപതാകnational flag
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ചർക്ക ആലേഖനം ചെയ്ത കാവിപതാക അട്ടിമറിക്കപ്പെട്ടു; സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രോസിക്യൂട്ട് ചെയ്യപ്പെടണം: ശശികല ടീച്ചർ

Kerala

മലയാലപ്പുഴയില്‍ ദേശീയ പതാകകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി, അന്വേഷണം തുടങ്ങി

Kerala

24ന് ദേശീയ പതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്തും, സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പാടില്ല

India

രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷം; അഞ്ച് ലക്ഷത്തോളം പേർ ഡിജിറ്റൽ സർട്ടിഫിക്കറ്റിന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.