Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വളര്‍ച്ചയില്‍ പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ; അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനം; ചര്‍ച്ചകള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍

ഇവയില്‍ 30 ശതമാനം വലിയ വിമാനങ്ങളും 70 ശതമാനം ചെറിയവയുമാകും. എയര്‍ബസ്, ബോയിങ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബോയിങ് വിമാനം വൈകുമെന്നാണ് അവര്‍ പറയുന്നത്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 09:52 pm IST
inIndia

ന്യൂദല്‍ഹി: ടാറ്റായുടെ ചിറകിലേറി എയര്‍ ഇന്ത്യ കുതിച്ചുയരുന്നു. അഞ്ചു വര്‍ഷം കൊണ്ട് 200 വിമാനങ്ങള്‍ കൂടി വാങ്ങി എയര്‍ ഇന്ത്യയെ വികസിപ്പിച്ച് കിടയറ്റ എയര്‍ലൈനായി മാറ്റുകയാണ് ലക്ഷ്യം. ഇവയില്‍ 30 ശതമാനം വലിയ വിമാനങ്ങളും 70 ശതമാനം ചെറിയവയുമാകും. എയര്‍ബസ്, ബോയിങ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബോയിങ് വിമാനം വൈകുമെന്നാണ് അവര്‍ പറയുന്നത്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എയര്‍ ഇന്ത്യയ്‌ക്ക് പുതിയ വിമാനങ്ങള്‍ നല്‍കുമെന്ന് എയര്‍ബസ് മേധാവി ക്രിസ്റ്റിയന്‍ ഷെററര്‍ പറഞ്ഞു. എ 350 എയര്‍ബസുകളാണ് വാങ്ങുക. കരാര്‍ നടപ്പായാല്‍ 2006നു ശേഷം എയര്‍ ഇന്ത്യ ആദ്യമായി വാങ്ങുന്ന എയര്‍ബസ്‌വിമാനങ്ങളാകും ഇവ. ഇന്ധനക്ഷമതയ്‌ക്ക് പേരുകേട്ട എ 350 ലോകത്തെ ഇതര എയര്‍ലൈനുകള്‍ക്കെല്ലാമുണ്ട്.

Tags: എയര്‍ ഇന്ത്യടാറ്റാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എയറിന്ത്യയ്‌ക്ക് പുതിയ ലോഗൊ

Kerala

വിമാനത്തില്‍ നിന്നും പുക; നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി

India

എയര്‍ ഇന്ത്യക്ക് 470 വിമാനങ്ങളും ഇന്‍ഡിഗോയ്‌ക്ക് 500 വിമാനങ്ങളും ഇറക്കുമതി ചെയ്യാം; തത്വത്തില്‍ അനുമതി നല്‍കി കേന്ദ്രം

Kerala

എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്ങിന്; സാങ്കേതിക തകരാര്‍ തിരുച്ചിറപ്പള്ളി- ഷാര്‍ജ വിമാനത്തിന്

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.