Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഭാര്യയെ കളിയാക്കി, പ്രകോപനപരമായി ഫോണില്‍ വിളിച്ച് സംസാരിച്ചു, ശല്യം സഹിക്കവയ്യാതെ ഒടുവില്‍ കൊലപാതകം

നാട്ടില്‍ വെച്ച് ശിശിര്‍ രാജേന്ദ്ര റെഡിയുടെ ഭാര്യയെയും മകളെയും കളിയാക്കിയിരുന്നു.ഇതിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ കേരളത്തിലെത്തി.പിന്നീടും ഇയാള്‍ ഫോണില്‍ വിളിച്ച് രാജേന്ദ്രയെ പ്രകോപിപ്പിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 03:59 pm IST
inKottayam

കോട്ടയം : ഭാര്യയെയും മകളെയും കളിയാക്കിയെന്നാരോപിച്ച് അന്യസംസ്ഥാനതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു.ഒഡീഷാ ബരംപൂര്‍ സ്വദേശി ശിശിര്‍(30)ആണ് മരിച്ചത്.സംഭവത്തില്‍ നാഗമ്പടം ഉഴത്തില്‍ ലെയ്‌നില്‍ താമസിക്കുന്ന ബരംപൂര്‍ സ്വദേശി രാജേന്ദ്ര റെഡ്ഡിയെ(40) പോലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ ഒരേ നാട്ടുകാരണ്.നാട്ടില്‍ വെച്ച് ശിശിര്‍ രാജേന്ദ്രയുടെ ഭാര്യയോടും മക്കളോടും അപമര്യാദയായി പെരുമാറിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.തര്‍ക്കം വളര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബരംപൂരില്‍ അയല്‍വാസികളാണ് രാജേന്ദ്രയും ശിശിറും.ഒരു വര്‍ഷത്തോളമായി തിരുവഞ്ചൂരില്‍ കെട്ടിടം പണിക്കായി എത്തിയതാണ്.നാട്ടില്‍ വെച്ച് ശിശിര്‍ രാജേന്ദ്ര റെഡിയുടെ ഭാര്യയെയും മകളെയും കളിയാക്കിയിരുന്നു.ഇതിന്  മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ കേരളത്തിലെത്തി.പിന്നീടും ഇയാള്‍ ഫോണില്‍ വിളിച്ച് രാജേന്ദ്രയെ പ്രകോപിപ്പിച്ചിരുന്നു.ഇന്നലെ രാജേന്ദ്ര, മുന്ന എന്ന ആളുടെ ഫോണില്‍ നിന്ന് ശിശിരിനെ വിളിച്ച് നാഗമ്പടം റെയില്‍വേ ഗുഡ് ഷെഡ് റോഡിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു.

ഇവിടെത്തി വീണ്ടും തര്‍ക്കം ആരംഭിച്ചു ഉടന്‍ ശിശിര്‍ കൈയ്യില്‍ കരുതിയിരുന്ന വാളെടുത്ത് രാജേന്ദ്രയെ വെട്ടാന്‍ ശ്രമിച്ചു.വാള്‍ പിടിച്ചുവാങ്ങി ശിശിറിനെ രാജേന്ദ്ര വെട്ടുകയായിരുന്നു.ശിശിര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്ര റെഡ്ഡിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി റെയില്‍വേ പോലീസിന് കീഴടങ്ങി.റെയില്‍വേ പോലീസ് ഇയാളെ ഈസ്റ്റ് പോലീസിന് കൈമാറി.ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാര്‍, വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കൃഷ്ണന്‍, എസ്.ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.വെട്ടാനുപയോഗിച്ച ആയുദ്ധം കണ്ടെത്തിയിട്ടില്ല.മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്ത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags: deathkottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.