Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാഷണല്‍ ഹെറാള്‍ഡ് കേസ് : ഇഡിയ്‌ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി അച്ഛനെതിരെ ഉയര്‍ത്തിയ വാദത്തില്‍ കഴമ്പില്ലെന്ന് മോത്തിലാല്‍ വോറയുടെ മകന്‍ അരുണ്‍ വോറ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ .ചോദ്യം ചെയ്യലിന് വിധേയനായ രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയുടെ മേല്‍ എജെഎല്‍-യംഗ് ഇന്ത്യന്‍ ഇടപാടിന്റെ കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചതില്‍ കഴമ്പില്ലെന്ന് മകന്‍ അരുണ്‍ വോറ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 09:52 pm IST
inIndia
മോത്തിലാല്‍ വോറയുടെ മകന്‍ അരുണ്‍ വോറ (ഇടത്ത്) രാഹുല്‍ഗാന്ധി മോത്തിലാല്‍ വോറയോടൊപ്പം (വലത്ത്)

മോത്തിലാല്‍ വോറയുടെ മകന്‍ അരുണ്‍ വോറ (ഇടത്ത്) രാഹുല്‍ഗാന്ധി മോത്തിലാല്‍ വോറയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ .ചോദ്യം ചെയ്യലിന് വിധേയനായ രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയുടെ മേല്‍ എജെഎല്‍-യംഗ് ഇന്ത്യന്‍ ഇടപാടിന്റെ കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചതില്‍ കഴമ്പില്ലെന്ന് മകന്‍ അരുണ്‍ വോറ. എജെഎല്ലിനെ (അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്) യംഗ് ഇന്ത്യന്‍ വാങ്ങിയ ഇടപാടില്‍ ഒപ്പുവെച്ചത് അന്തരിച്ച കോണ്‍ഗ്രസ് നേതവ് മോത്തിലാല്‍ വോറ മാത്രമാണെന്നും തനിക്ക് ഈ ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് രാഹുല്‍ ഇഡിയ്‌ക്ക് മുമ്പാകെ നല്‍കിയ മൊഴി.  

എന്നാല്‍ തന്റെ അച്ഛനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന പ്രസ്താവനയുമായി മകന്‍ അരുണ്‍ വോറ രംഗത്തെത്തി. രാഹുലിന് തന്റെ അച്ഛനെതിരെ അത്തരമൊരു ആരോപണം നടത്തില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അരുണ്‍ വോറ പറഞ്ഞു.  എജെഎല്‍-യംഗ് ഇന്ത്യന്‍ ഇടപാട് മുഴുവനായി മോത്തിലാല്‍ വോറയുടെ നേതൃത്വത്തിലായിരുന്നതിനാല്‍ ഇതേക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നാണ് രാഹുല്‍ ഗാന്ധി ഇഡിയ്‌ക്ക് മുന്‍പാകെ നല്‍കിയ മൊഴി. 

എജെഎല്ലിന്റെ ഭൂരിഭാഗം ഓഹരികളും യംഗ് ഇന്ത്യന്‍ എന്ന കമ്പനി വാങ്ങിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന കേസ് ഇഡി അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ 2 ദിവസമായി ചോദ്യം ചെയ്തിരുന്നു. എജെഎല്ലും യംഗ് ഇന്ത്യനും തമ്മിലുള്ള പണമിടപാടില്‍ ഒപ്പിട്ടത് മോത്തിലാല്‍ വോറയാണെന്നാണ് രാഹുല്‍ ഇഡിയ്‌ക്ക് മനുന്‍പില്‍ മൊഴി നല്‍കിയിരിക്കുന്നത്. വാസ്തവത്തില്‍ യംഗ് ഇന്ത്യന്‍ എന്ന കമ്പനിയില്‍ 76 ശതമാനം ഓഹരികളും രാഹുലിന്റെയും സോണിയാഗാന്ധിയുടെയും ഉടമസ്ഥതയിലാണ്. 12 ശതമാനം വീതം ഓഹരികള്‍ മോത്തിലാല്‍ വോറയുടെയും ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെയും പേരുകളിലാണ്.  

എ ഐസിസി ട്രഷററായിരുന്നു മോത്തിലാല്‍ വോറ. ദല്‍ഹിയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ കെട്ടിടങ്ങളും ഭൂമിയുമായി കോടികളുടെ ആസ്തിയുള്ള എജെല്ലിനെ സ്വന്തമാക്കാന്‍ യംഗ് ഇന്ത്യ പണം സമാഹരിച്ചത് കൊല്‍ക്കൊത്തയിലെ ഒരു കമ്പനിയില്‍ നിന്നാണ്. ഈ കമ്പനി ഡോളര്‍ രൂപയും രൂപ ഡോളറുമാക്കി മാറ്റുന്ന സംശയകരമായ ഇടപാടുകള്‍ നടത്തുന്ന കമ്പനിയാണ്. ഈ കമ്പനിയില്‍ നിന്നും ഒരു കോടി രൂപ യംഗ് ഇന്ത്യന്‍ വാങ്ങിയത് ഈടോ പലിശയോ ഇല്ലാതെയാണ്. ഇത് സംഭാവനയായി നല്‍കിയതാണെന്ന് കൊല്‍ക്കൊത്തയിലെ ഡോള്‍ടെക്സ് എന്ന കമ്പനി പറയുമ്പോള്‍, അല്ല വായ്‌പയായിരുന്നു എന്നതാണ് യംഗ് ഇന്ത്യന്‍ എന്ന കമ്പനിയുടെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത് ഈ കമ്പനിയുമായി നടത്തിയ ഇടപാടിലാണ്. ഇവിടെയാണ് സമര്‍ഥമായി മരിച്ചുപോയ മോത്തിലാല്‍ വോറയുടെ പേര് പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍ത്ഥമായി സ്വയം രക്ഷിക്കാന്‍ ശ്രമം നടത്തുന്നത്. 

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ബന്‍സാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇഡിയ്‌ക്ക് നല്‍കിയ മൊഴി പ്രകാരം എജെഎല്‍-യംഗ് ഇന്ത്യന്‍ ഇടപാടുകള്‍ കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണെങ്കിലും ഇത് സംബന്ധിച്ച സാന്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്വം മോത്തിലാല്‍ വോറയ്‌ക്കാണെന്നാണ് മൊഴി നല്‍കിയത്. മോത്തിലാല്‍ വോറ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ പേരില്‍ കുറ്റം ചാര്‍ത്തിയാല്‍ കേസില്‍ അനുകൂലസാഹചര്യമുണ്ടാകുമെന്ന് കരുതിയായിരിക്കാം ഈ നിലപാടെന്ന് കരുതുന്നു. 

Tags: അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്മോത്തിലാല്‍ വോറഅരുണ്‍ വോറRahul Gandhiസാമ്പത്തിക തട്ടിപ്പ്ഇഡിSonia Gandhisubramanian swamyനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിയംഗ് ഇന്ത്യന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.