Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനില്‍ മെ‍ഡിക്കല്‍ പഠനം മുടങ്ങിയവര്‍ക്ക് ആശ്വാസം നല്‍കിയത് പുടിന്റെ റഷ്യ; ഉക്രൈനിലെ അതേ ഫീസ്; താല്‍പര്യമറിയിച്ച് 300 മലയാളി വിദ്യാര്‍ത്ഥികള്‍

ഉക്രൈനില്‍ മെഡിക്കല്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനം ഉറപ്പാക്കിയത് വ്ളാഡിമിര്‍ പുടിന്റെ റഷ്യ. ഉക്രൈനില്‍ കൊടുത്തുവന്നിരുന്ന അതേ ഫീസില്‍ റഷ്യന്‍ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 08:33 pm IST
in World

തിരുവനന്തപുരം: ഉക്രൈനില്‍ മെഡിക്കല്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനം ഉറപ്പാക്കിയത് വ്ളാഡിമിര്‍ പുടിന്റെ റഷ്യ. ഉക്രൈനില്‍ കൊടുത്തുവന്നിരുന്ന അതേ ഫീസില്‍ റഷ്യന്‍ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.  

ഏത് സര്‍വ്വകലാശാല വേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാമെന്ന് റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ പറയുന്നു. ഇതിനകം റഷ്യയില്‍ പഠനം തുടരാന്‍ താല്‍പര്യം അറിയിച്ച് 300 മലയാളി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന കടമ്പ കൂടി ബാക്കിയുണ്ട്. ദേശീയ മെഡിക്കല്‍ കമ്മീഷനും അംഗീകാരം നല്‍കേണ്ടതുണ്ട്.  

സ്കോളര്‍ഷിപ്പോടെ പഠിച്ചവര്‍ക്ക് തുല്യമായ സ്കോളര്‍ഷിപ്പ് നല്‍കാനും നീക്കമുണ്ട്. താല്‍പര്യമറിയിച്ച വിദ്യാര്‍ത്ഥികളുടെ അക്കാദമിക് യോഗ്യത പരിശോധിക്കും. ഈ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ റഷ്യയിലെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് അയച്ചുകൊടുക്കും. ഈ സര്‍വ്വകലാശാലകള്‍ വിവരങ്ങള്‍ കോണ്‍സുലേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുക്കും. ഇക്കാര്യത്തില്‍ റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ നോര്‍ക്ക അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 

Tags: Ukraineലോകാരോഗ്യ സംഘടനmodi governmentMedical Studentനോര്‍ക്ക റൂ്ട്ട്‌സ്ദേശീയ മെഡിക്കല്‍ കമ്മീഷന്‍ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിറഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.