Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലൂടെ ഭരണം നടത്തട്ടെ; അപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കില്ല, പോലീസുകാര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതിന്റേയും അവശ്യമുണ്ടാകില്ല

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ കൂട്ടുത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ചുമതലയുള്ള മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അടക്കം പുറത്തുനിര്‍ത്തിക്കൊണ്ടാണ് ഒരു പരിപാടിയില്‍ പങ്കെടുത്തത്. ഇത്രയും ജനങ്ങളെ ഭയന്നുകൊണ്ട് മുഖ്യമന്ത്രി എന്തിന് നാട്ടിലിറങ്ങി നടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 04:15 pm IST
inIndia

ന്യൂദല്‍ഹി : ഭരണ- പ്രതിപക്ഷത്തിന്റെ പരസ്പരമുള്ള കൊലവിളി കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ ക്രമസമാധാനം തകരാറിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ നിലവിലെ സംഘര്‍ഷ സാധ്യതകളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരു്ന്നു അദ്ദേഹം.  

ജനങ്ങള്‍ക്ക് വീട്ടിനകത്ത് പോലും ജനങ്ങള്‍ക്ക് താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കേളത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒരു വീട്ടിനകത്തേയ്‌ക്കാണ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചത്. അവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ കൂട്ടുത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ചുമതലയുള്ള മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അടക്കം പുറത്തുനിര്‍ത്തിക്കൊണ്ടാണ് ഒരു പരിപാടിയില്‍ പങ്കെടുത്തത്. ഇത്രയും ജനങ്ങളെ ഭയന്നുകൊണ്ട് മുഖ്യമന്ത്രി എന്തിന് നാട്ടിലിറങ്ങി നടക്കുന്നു. 

ഒന്നുകില്‍ മുഖ്യമന്ത്രി പദം രാജിവെച്ചൊഴിയുക. അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരോട് ചെയ്തത് പോലെ പൂര്‍ണ്ണമായും ഫേസ്ബുക്ക് ലൈവിലൂടെ ഭരണം നടത്തുക. അപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കേണ്ടതിന്റേയോ, പോലീസുകാര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതിന്റേയോ ആവശ്യം ഉണ്ടാകില്ല. അതുകൊണ്ട് ഭരണ പ്രതിപക്ഷത്തിന്റെ കൊലവിളി മൂലം ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതില്‍ വ്യോമയാന നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍വി മുരളീധരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.