Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആ ജീവനുകള്‍ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൈകളില്‍ സുരക്ഷിതമായിരുന്നു.

മുറിയില്‍ നോക്കിയ പോലീസ് കണ്ടത് യുവതി ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ്.പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ താങ്ങി നിര്‍ത്തി.കഴുത്തിലെ കയര്‍ അഴിക്കാന്‍ നോക്കിയിട്ട് സാധിച്ചില്ല. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തില്‍ മുറുകിരുന്ന ഷാള്‍ മുറിച്ച്മാറ്റി, യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 11:54 am IST
inKottayam

കുമരകം: കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.എം.എ നവാസും സംഘവും രക്ഷിച്ചത് ഒരു ജീവനല്ല, രണ്ട് ജീവനുകള്‍.കുമരകത്ത് മദ്യപനനായ ഭര്‍ത്താവിന്റെ ഉപദ്രവം താങ്ങാന്‍ വയ്യാതെ ആത്മഹത്യ്‌ക്ക് ശ്രമിച്ച അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെയാണ് അതിസാഹസികമായി ഇവര്‍ രക്ഷിച്ചത്.

കഴിഞ്ഞ ദിവസം കോട്ടയം-കുമരകം റോഡില്‍ വാഹനപരിശേധന നടത്തുകയായിരുന്നു എസ്.ഐ.എം.എ നവാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും.പെട്ടെന്ന് സ്റ്റേഷനില്‍ നിന്ന് സന്ദേശം എത്തി. മരുമകന്‍ മദ്യപിച്ച് വന്ന് മകളെ ഉപദ്രവിക്കുകയാണെന്നും, തന്നെ വീട്ടില്‍ പോകാന്‍ ധൈര്യമില്ലയെന്നും യുവതിയുടെ അച്ഛന്‍ സ്‌റ്റേഷനില്‍ അറിയിച്ചു.സ്‌റ്റേഷനിലുളള പോലീസ് ഉദ്യോദസ്ഥര്‍ ഇവര്‍ക്ക് വിവരം കൈമാറി.നിമിഷനേരംകൊണ്ട് പോലീസ് സംഘം പാഞ്ഞ് വീടിലെത്തി. പ്രധാന റോഡില്‍ നിന്ന് 100 മീറ്റര്‍ ഉളളിലാണ് വീട്.

വീട്ടിലെത്തി വിളിച്ചിട്ട് ആരും വാതില്‍ തുറന്നില്ല.ഫോണ്‍വിളിച്ച ആളെ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലേക്ക് എത്തുകയാണെന്ന് അറിയിച്ചു.വീട്ടില്‍ ടി.വി പ്രവര്‍ത്തിക്കുന്ന ശബ്ദം കേട്ട് പോലീസ് അകത്തുകയറി പരിശോധിച്ചപ്പോള്‍ ഞരക്കംകേട്ടു.മുറിയില്‍ നോക്കിയ പോലീസ് കണ്ടത് യുവതി ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ്.പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ താങ്ങി നിര്‍ത്തി.കഴുത്തിലെ കയര്‍ അഴിക്കാന്‍ നോക്കിയിട്ട് സാധിച്ചില്ല. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തില്‍ മുറുകിരുന്ന ഷാള്‍ മുറിച്ച്മാറ്റി, യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പെട്ടെന്ന് ആശുപത്രയില്‍ എത്തിച്ചതിനാല്‍ യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ സാധിച്ചു.അമ്മയെയും, കുഞ്ഞിനെയും രക്ഷിക്കാന്‍ സാധിച്ചതിനുളള സന്തോഷത്തിലാണ് പോലീസ് ഉദ്യോഗസ്ഥരായ,എസ്.ഐ എം.എ നവാസ്, എ.എസ്.ഐ ബിനു രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്.സുരേഷ്, ജോസ് മാത്യു, ബോബി സ്റ്റീഫന്‍ എന്നിവര്‍.

Tags: lifeകേരള പോലീസ്Kumarakom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.