Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂപുര്‍ ശര്‍മ്മയ്‌ക്ക് ഇസ്ലാം ധര്‍മ്മപ്രകാരം മാപ്പ് നല്‍കണമെന്ന് ജമാത്ത് ഉലമ ഇ ഹിന്ദ് അധ്യക്ഷന്‍ സുഹൈബ് ഖാസ്മി

പ്രവാചകനെതിരെ നിന്ദാകരമായ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയ്‌ക്ക് ഇസ്ലാം നിയമപ്രകാരം മാപ്പ് നല്‍കണമെന്ന് ജമാത്ത് ഉലമ ഇ ഹിന്ദ് അധ്യക്ഷന്‍ സുഹൈബ് ഖാസ്മി. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയെച്ചൊല്ലി ദേശീയ തലത്തില്‍ നടന്ന കലാപത്തില്‍ മുസ്ലിം പണ്ഡിതരുടെ സംഘടനയായ ജമാത്ത് ഉലമ ഇ ഹിന്ദ് വിയോജിക്കുകയാണെന്നും അദ്ദേഹം ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 09:37 pm IST
in India

ന്യൂദല്‍ഹി: പ്രവാചകനെതിരെ നിന്ദാകരമായ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയ്‌ക്ക് ഇസ്ലാം നിയമപ്രകാരം  മാപ്പ് നല്‍കണമെന്ന് ജമാത്ത് ഉലമ ഇ ഹിന്ദ് അധ്യക്ഷന്‍ സുഹൈബ് ഖാസ്മി. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയെച്ചൊല്ലി ദേശീയ തലത്തില്‍ നടന്ന കലാപത്തില്‍ മുസ്ലിം പണ്ഡിതരുടെ സംഘടനയായ ജമാത്ത് ഉലമ ഇ ഹിന്ദ് വിയോജിക്കുകയാണെന്നും അദ്ദേഹം ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

“ഇസ്ലാം പറയുന്നത് നൂപുര്‍ ശര്‍മ്മയ്‌ക്ക് മാപ്പ് നല്‍കണമെന്നാണ്.  വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം രാജ്യത്ത് നടന്ന കലാപങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു.- അദ്ദേഹം പറഞ്ഞു.  

നൂപുര്‍ ശര്‍മ്മയെ സംഘടനത്തില്‍ നിന്നും സസ്പെന്‍റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ നിയമത്തിന്റെ രാജ്യമാണ്. നിയമം ആരും കയ്യിലെടുത്തു കൂടാ. റോഡിലിറങ്ങി നിയമത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്.- ഖാസ്മി പറ‍ഞ്ഞു.  

Tags: ഇസ്ലാംഇസ്ലാമിക നിയമംജമാഅത്ത് ഉലമ ഐ ഹിന്ദ്.നൂപുര്‍ ശര്‍മ്മമാത്ത് ഉലമ ഇ ഹിന്ദ്സുഹൈബ് ഖാസ്മിനൂപുര്‍ ശര്‍മ്മയ്ക്ക് മാപ്പ് നല്‍കുക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹും (ഫയല്‍ ചിത്രം)
India

ഇസ്ലാം രാഷ്‌ട്രമായ മാലിദ്വീപുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; മതമൗലികവാദം, സൈബര്‍ ടെററിസം, ഹിംസാത്മക തീവ്രവാദം എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതും

India

2023ല്‍ മെഹ്‌റമില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത് 4,314 സ്ത്രീകള്‍; ഇന്ത്യയിലെ ആദ്യ വിമാനം പോയത് കേരളത്തില്‍ നിന്ന്

India

ബംഗ്ലാദേശി യുവതിക്കായി മതംമാറി; സ്വാധീനിക്കാന്‍ സക്കീര്‍ നായിക്കിന്റെ വീഡിയോ; സന്യാസി ശ്രേഷ്ഠന്റെ ഇടപെടലില്‍ ഒടുവില്‍ മാതൃധര്‍മ്മത്തിലേയ്‌ക്ക് മടക്കം

India

ഉത്തർപ്രദേശില്‍ ഒരു ‘കേരള സ്റ്റോറി’ ; ലൗ ജിഹാദിനിരയായി 23കാരി സീമ ഗൗതം; ഗർഭിണിയായ സീമ മതം മാറാന്‍ വിസമ്മതിച്ചതോടെ അരുംകൊല

India

പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യരുതെന്ന് എഐയുഡിഎഫ് നേതാവ് റഫീഖുള്‍ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.