Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റാന്വേഷണ നോവലുമായ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി; ” രാജമുദ്ര ” യിൽ തിളങ്ങി സുരേന്ദ്രൻ മങ്ങാട്ട്

ഒഴുക്കുള്ള ഭാഷയും ആഖ്യാനത്തിൽ സ്വീകരിക്കുന്ന വ്യത്യസ്തതയും സുരേന്ദ്രന്റെ എഴുത്തിന്റെ ശൈലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 09:52 am IST
in Kerala
സുരേന്ദ്രൻ മങ്ങാട്ട് - ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോഴിക്കോട്

സുരേന്ദ്രൻ മങ്ങാട്ട് - ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോഴിക്കോട്

മണികണ്ഠൻ കുറുപ്പത്ത് 

തൃശൂർ: ആകാംക്ഷഭരിതമാക്കുന്ന വരികളിൽ കുറ്റാന്വേഷകന്റെ കൂർമ്മ ബുദ്ധിയും തെളിഞ്ഞു നിൽക്കുമെന്ന് തെളിയുക്കുന്നതാണ് സുരേന്ദ്രൻ മങ്ങാട്ടിന്റെ ” രാജമുദ്ര കേസ് ഡയറി ” എന്ന ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ.  തൃശൂർ എറവ് സ്വദേശിയും കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സുരേന്ദ്രൻ മങ്ങാട്ടിന്റെ ഏഴാമത്തെ നോവലായ രാജമുദ്ര കേസ് ഡയറി അടുത്തയാഴ്‌ച്ച വായനക്കാരിലെത്തും. ക്രൈം ഫിക്ഷൻ ഇനത്തിലുള്ളതാണ് ഈ നോവൽ.

ഒരു മരണവും കുറ്റവാളിയിലേക്കുള്ള അന്വേഷണവുമാണ് രാജമുദ്ര കേസ് ഡയറി എന്ന നോവലിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. യാഥാർഥ്യവും അതിലേറെ ഭാവനയും നിറഞ്ഞ ഈ നോവലിലെ ചില കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണെന്നും സുരേന്ദ്രൻ പറഞ്ഞു. അറുപതോളം ചെറുകഥകൾ രചിച്ചിട്ടുള്ള സുരേന്ദ്രന്റെ നാല്  ചെറുകഥാ സമാഹാരങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലത്തിന്റെ തലേവരകൾ, സർവ്വം കാലകൃതം, ബാലരാമൻ,  കാളമന ചെപ്പേടുകൾ എന്നിവ സുരേന്ദ്രന്റെ മികവാർന്ന രചനകളാണ്. ഒഴുക്കുള്ള ഭാഷയും 
ആഖ്യാനത്തിൽ സ്വീകരിക്കുന്ന വ്യത്യസ്തതയും സുരേന്ദ്രന്റെ എഴുത്തിന്റെ ശൈലി.

ഭാര്യ സ്മിത, മക്കളായ ജീത്ത്, ശ്രദ്ധ എന്നിവരോടൊപ്പം സുരേന്ദ്രൻ

കേരള പോലീസ് ആദ്യമായി പുറത്തിറക്കിയ മുഴുനീള ഫീച്ചർ ഫിലിം ഡയൽ 1091 ന്റെ കഥയും തിരക്കഥയും ഒരുക്കിയത് സുരേന്ദ്രൻ മങ്ങാട്ടാണ്. നിരവധി ടെലി ഫിലിമുകൾക്ക് തിരക്കഥയും, വിജിലൻസിന് വേണ്ടി തയ്യാറാക്കിയ ‘നിശബ്ദരാകരുത്’ എന്ന ടെലി ഫിലിമിന്റെ കഥയും തിരക്കഥയും സംവിധാവനവും നിർവ്വഹിച്ചിരിക്കുന്നത് സുരേന്ദ്രൻ മങ്ങാട്ടാണ്. ജൂൺ 19ന് വായന ദിനത്തിൽ സാഹിത്യ അക്കാദമിയിൽ വൈലോപ്പിള്ളി ഹാളിൽ വെച്ച് നടക്കുന്ന രാജമുദ്ര കേസ് ഡയറി നോവലിന്റെ  പുസ്തക പ്രകാശന ചടങ്ങിൽ നോവൽ സാഹിത്യ രംഗത്തെ പ്രശസ്തരായ  ടി. ഡി. രാമകൃഷ്ണൻ, പി. സുരേന്ദ്രൻ തുടങ്ങി ഒട്ടേറെ എഴുത്തുകാർ പങ്കെടുക്കും. കറന്റ് ബുക്സാണ് പ്രസാധകർ. സ്മിതയാണ് സുരേന്ദ്രൻ മങ്ങാട്ടിന്റെ ഭാര്യ. മക്കൾ ശ്രദ്ധ, ജീത്ത്.

 

Tags: കേരള പോലീസ്dysp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

Kerala

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

Kerala

രാഹുല്‍മാങ്കൂട്ടത്തിലിന്‌റെ തെളിവെടുപ്പിന് എത്തിയില്ല, ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍, രാഷ്‌ട്രീയകാരണങ്ങളുണ്ടോയെന്നും അന്വേഷണം

Kerala

ഡി വൈ എസ് പിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.