Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹര്‍ത്താലുകള്‍ക്കെതിരേ പ്രതിഷേധം

2011 മുതല്‍ മാധവ് ഗാഡ്കില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഹര്‍ത്താലുകളുടെ ഘോഷയാത്ര തന്നെ അരങ്ങേറിയിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ഇടത് വലത് മുന്നണികള്‍ക്ക് ആയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 10:09 am IST
in Idukki

തൊടുപുഴ/ കട്ടപ്പന: ബഫര്‍ സോണിന്റെ പേരില്‍ ഇന്ന് ഇടുക്കിയില്‍ ഇടതുപക്ഷം ആഹ്യാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ ജനരോക്ഷം ഇരമ്പുന്നു. വാര്‍ത്ത മാധ്യമങ്ങളിലൂടെ ഇടത് സര്‍ക്കാരിന്റെ കള്ളത്തരം തെളിവ് സഹിതം പുറത്ത് വന്നതോടെ പാര്‍ട്ടിക്കാര്‍ തന്നെ ഹര്‍ത്താലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നിയമ സഭ സമ്മേളത്തില്‍ 2019ല്‍ മന്ത്രി കെ. രാജു ഈ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ അന്ന് ആരും തയ്യാറായില്ല.

അടുത്തയാഴ്ച യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സാധാരണക്കാരടക്കം ഹര്‍ത്താലുകള്‍ക്കെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. കൊവിഡും യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നെല്ലാം കര കയറുന്നതിനായി മലയോര ജനത ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടിയായി ഹര്‍ത്താലുകള്‍ എത്തുന്നത്. എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുവാന്‍ തീരുമാനിക്കുന്നത് യുഡിഎഫിന്റെ പ്രഖ്യാപനം വന്നതിന് ശേഷമാണ്. ഇതില്‍ കൃത്യമായി പാലിക്കേണ്ട നടപടികളൊന്നും പാലിച്ചിട്ടുമില്ല. നിയമ പ്രകാരം ഒരാഴ്ച മുമ്പ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെയാണ് രണ്ട് ദിവസം മാത്രം മുമ്പ് പ്രഖ്യാപനം വരുന്നത്.  

2011 മുതല്‍ മാധവ് ഗാഡ്കില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഹര്‍ത്താലുകളുടെ ഘോഷയാത്ര തന്നെ അരങ്ങേറിയിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ഇടത് വലത് മുന്നണികള്‍ക്ക് ആയിട്ടില്ല. എന്നാല്‍ രാഷ്‌ട്രീയ മുതലെടുപ്പിനായി പൊതുജനത്തെ വലക്കുവാനും ഇരട്ടത്താപ്പ് കാണിക്കാനുമാണ് ഇപ്പോള്‍ ഇടത് മുന്നണി ശ്രമിക്കുന്നത്. ടൂറിസം മേഖലക്കടക്കം ഇത് വലിയ തിരിച്ചടിയുണ്ടാകും ഉണ്ടാക്കുക.

Tags: കലാപംidukkiharthal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.