Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇടയ്‌ക്കയുടെ ‘സപ്ത’താളത്തിലൊരു പഞ്ചവാദ്യം… അപൂര്‍വമായ താളവിസ്മയം നാളെ വൈകിട്ട് പാറമേക്കാവ് ക്ഷേത്രത്തില്‍

ഏഴ് ഇടയ്‌ക്കകള്‍ക്കും തുല്യ പ്രാധാന്യമാണ് പഞ്ചവാദ്യത്തില്‍ നല്‍കിയിരിക്കുന്നത്. മുപ്പത്തിയഞ്ചു പേരടങ്ങുന്ന സംഘമാണ് പഞ്ചവാദ്യത്തിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 02:16 pm IST
in Thrissur

തൃശൂര്‍: പഞ്ചവാദ്യത്തില്‍ ഇടയ്‌ക്കയുടെ അപൂര്‍വ സപ്തതാള വിസ്മയം തീര്‍ക്കാന്‍ പാറമേക്കാവ് ക്ഷേത്രാങ്കണം ഒരുങ്ങുന്നു. ഇടയ്‌ക്ക അഭ്യസിച്ച ഏഴ് പേരുടെ അരങ്ങേറ്റത്തിന്റെ ഭാഗമായാണ് പഞ്ചവാദ്യത്തിന് വേറിട്ട ശൈലിയില്‍ അരങ്ങൊരുക്കുന്നത്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നാളെ വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷമാണ് ഏഴ് ഇടയ്‌ക്കകളുടെ അകമ്പടിയോടെ പഞ്ചവാദ്യം അവതരിപ്പിക്കുന്നത്.  

തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവ് ചടങ്ങിന് പോലും അഞ്ച് ഇടയ്‌ക്ക മാത്രമാണ് ഉപയോഗിക്കുക. ഇതാദ്യമായാണ് ഏഴ് ഇടയ്‌ക്ക പഞ്ചവാദ്യത്തിന് ഉള്‍പ്പടുത്തുന്നത്. പാറമേക്കാവ് കലാക്ഷേത്രത്തിലെ വിനോദ് ആണ് ഏഴുപേരെയും ഇടയ്‌ക്ക അഭ്യസിപ്പിച്ചത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ നിഥിന്‍, റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീരാമന്‍, ഫോബ്സ് കമ്പനിയുടെ ടെക്. ഹെഡ് വിഷ്ണു, സഞ്ജയ്, ശ്യാം, ഹരിഗോവിന്ദ്, അതുല്‍ എന്നിവരാണ് നാളെ അരങ്ങേറ്റം കുറിക്കുന്നത്.  

15 മുതല്‍ 60 വയസ് വരെയുള്ളവര്‍ അരങ്ങേറ്റ സംഘത്തിലുണ്ട്. ഏഴ് ഇടയ്‌ക്കകള്‍ക്കും തുല്യ പ്രാധാന്യമാണ് പഞ്ചവാദ്യത്തില്‍ നല്‍കിയിരിക്കുന്നത്. മുപ്പത്തിയഞ്ചു പേരടങ്ങുന്ന സംഘമാണ് പഞ്ചവാദ്യത്തിനുള്ളത്. തിമിലയില്‍ ഗുരുവായൂര്‍ ഹരി വാര്യരും മദ്ദളത്തിന് പനങ്ങാട്ടുകര പുരുഷോത്തമനും താളത്തിന് തോന്നൂര്‍ക്കര ശിവനും കൊമ്പിന് കിഴക്കുംപാട്ടുകര കുട്ടനും നേതൃത്വം നല്‍കും.  

പഞ്ചവാദ്യത്തിന്റെ മൂന്നാം കാലം മുതലാണ് ഇടയ്‌ക്ക അവതരിപ്പിക്കുക. മൂന്നാം കാലം, ഇടകാലം, മുറുകിയ ഇടകാലം, തൃപുട എന്നീ ഭാഗങ്ങളാണ് അരങ്ങേറ്റത്തിന് അവതരിപ്പിക്കുന്നത്. കരിങ്കല്ലില്‍ പുളിമുട്ടി കൊണ്ട് കൊട്ടിപ്പടിച്ചായിരുന്നു അരങ്ങേറ്റക്കാരുടെ പഠനം.   

Tags: ക്ഷേത്രംsayahnamParamekkavuPanjavadyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

Kerala

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്ക്

Kerala

ആന എഴുന്നള്ളത്ത് നിയന്ത്രണം: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍

Kerala

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ട്: വ്യാഴാഴ്ചയ്‌ക്കകം തീരുമാനം എടുക്കാന്‍ നിര്‍ദേശം

Kerala

വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.