Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൈദരാബാദ് പീഡനത്തില്‍ എഐഎംഐഎം എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍

പ്രതികള്‍ക്ക് കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് ജീവപര്യന്തമോ, വധശിക്ഷയോ ലഭിക്കും. പ്രതികളില്‍ അഞ്ച് പേര്‍ക്ക് ഇരുപത് വര്‍ഷം തടവ് ഉറപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 11:18 am IST
inIndia

ഹൈദരാബാദ്:17കാരിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ എഐഎംഐഎം എംഎല്‍എയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അറസ്റ്റില്‍.കേസിലെ ആറ് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തു.സൗദുദ്ദീന്‍ മാലിക്(18), ഒമര്‍ ഖാന്‍(18) തുടങ്ങിയവര്‍ അടക്കം പിടിയിലായി.ഇവര്‍ ടി.ആര്‍.എസ് നേതാക്കളുടെ മക്കളാണ്.പ്രായപൂര്‍ത്തിയാകാത്തതില്‍ ഒരാള്‍ എംഎല്‍എയുടെ മകനും, മറ്റൊരാള്‍ ബന്ധുവിന്റെ മകനുമാണ്.

ഉസ്മാന്‍ അലിയെന്ന ആളാണ് മെയ് 28ന് പാര്‍ട്ടിക്കായി പബ്ബ് ബുക്ക് ചെയ്തത്. മറ്റുളളവര്‍ക്കൊപ്പം പെണ്‍കുട്ടിയും 1300 രൂപ നല്‍കിയാണ് പബ്ബില്‍ പ്രവേശിച്ചത്.പെണ്‍കുട്ടിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. സുഹൃത്ത് പബ്ബില്‍ നിന്ന് പോയതിന് ശേഷം സൗദുദ്ദീന്‍ പെണ്‍കുട്ടിയെ സമീപിച്ചു.ഇവര്‍ നേരത്തെ തീരുമാനിച്ച പ്രകാരം പെണ്‍കുട്ടിയെ വീട്ടിലാക്കാം എന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി ബഞ്ചറഹില്‍സില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സി.വി ആനന്ദ് പറഞ്ഞു.

ബാംഗുളൂരുവില്‍ നിന്നുളള ഒരാളാണ് പാര്‍ട്ടിയ്‌ക്ക് പദ്ധതി ഇട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികള്‍ക്ക് കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് ജീവപര്യന്തമോ, വധശിക്ഷയോ ലഭിക്കും. പ്രതികളില്‍ അഞ്ച് പേര്‍ക്ക് ഇരുപത് വര്‍ഷം തടവ് ഉറപ്പാണ്.പ്രായപൂര്‍ത്തിയാകാത്തതിനാല്‍ എം.എല്‍.എയുടെ മകന് 5-7 വര്‍ഷം വരെയും ശിക്ഷ ലഭിക്കും.പ്രതികള്‍ക്കെതികെ ശക്തമായ തെളിവുകള്‍ ഉണ്ട്.ഉന്നത നേതാക്കളുടെ ബന്ധുക്കളായതിനാല്‍ ഇവരെ പോലീസ് സംരക്ഷിക്കുകയാണെന്ന് എതിര്‍പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

മെയ് 28ന് പബ്ബില്‍ നിന്ന് വീട്ടിലാക്കാം എന്ന് പറഞ്ഞ് ആഡംബരകാറില്‍ കയറ്റികൊണ്ടുപോയ പെണ്‍കുട്ടിയെ ഇടയ്‌ക്ക് വെച്ച് മറ്റൊരു കാറിലേക്ക് മാറ്റി.പിന്നീട് ബഞ്ചറഹില്‍സില്‍ വെച്ച് പീഡിപ്പിച്ചു. 7.30ന് പബ്ബിന് മുന്നില്‍ തന്നെ ഇറക്കിവിട്ടു.അച്ഛനെ വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടി വീട്ടിലേക്ക് പോയത്.അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിസിടിവി ദൃശ്യങ്ങളില്‍ ബെന്‍സ് കാറില്‍ പെണ്‍കുട്ടി ഇവര്‍ക്കൊപ്പം പോകുന്നതും ഇടയ്‌ക്ക് മറ്റൊരു കാറില്‍ കയറുന്നതും വ്യക്തമാണ്.

Tags: കേസ്പീഡന കേസ്Hydrabadഎഐഎംഐഎം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി

India

തേങ്ങയ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400 കിലോ കഞ്ചാവ്

Kerala

മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്; ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തും, സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

News

നാളെ ഹോളി; ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രേവന്ദ് റെഡ്ഡി നൈസാമിനെ പോലെയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.