Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് മഹോത്സവ്: സക്ഷമയുടെ ആഭിമുഖ്യത്തിൽ 27ന് ദിവ്യാംഗരായ കുട്ടികള്‍ക്ക് ചിത്രരചനയും ദേശഭക്തിഗാന മത്സരവും സംഘടിപ്പിക്കുന്നു

ദിവ്യാംഗരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍). 2008 മുതല്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 05:03 pm IST
inKerala

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സക്ഷമ തിരുവനന്തപുരം ജില്ലാ കമ്മറ്റിയും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും സംയുക്തമായി ജൂൺ 27, രാവിലെ 9 മുതല്‍ 5 വരെ പാളയം ലൈബ്രറി ഹാളില്‍ വച്ച് ദിവ്യാംഗരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ചിത്രരചനയും ദേശഭക്തിഗാന മത്സരവും സംഘടിപ്പിക്കുന്നു. മത്സരാര്‍ഥികള്‍ തിരുവനന്തപുരം ജില്ലാ നിവാസികളായിരിക്കണം.

പരിപാടിയിൽ യുദ്ധമുഖത്ത് പോരാടി അംഗപരിമിതി സംഭവിച്ച ധീരജവാന്മാരെ ആദരിക്കും. ദിവ്യാംഗരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍). 2008 മുതല്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ചിത്രരചന മത്സരം

ക്രയോൺസ് ഉപയോഗിച്ച് കളറിംഗ് (5 മുതല്‍ 15 വയസ്സ് വരെ)

ക്രയോൺസ് ഉപയോഗിച്ച് കളറിംഗ് (15 മുതല്‍ 30 വയസ്സ് വരെ)

Physically Challenged

ക്രയോൺസ് ഉപയോഗിച്ച് കളറിംഗ് (1-ാം ക്ലാസ്സ് മുതല്‍ 4-ാം ക്ലാസ്സ് വരെ)

വാട്ടര്‍ കളര്‍ ഉപയോഗിച്ച് കളറിംഗ് (5-ാം ക്ലാസ്സ് മുതല്‍ 7-ാം ക്ലാസ്സ് വരെ)

നിബന്ധനകള്‍ (ചിത്രരചന)

(1)ഒരാള്‍ക്ക് ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

(2)വരക്കുവാനുള്ള, പെന്‍സില്‍, വാട്ടര്‍ കളര്‍ ക്രയോ എന്നിവ കരുതണം.

(3)ഡ്രോയിംഗ് ഷീറ്റ് ലഭിക്കുന്നതായിരിക്കും.

(4)വിഷയം : സ്വാതന്ത്ര്യ

(5) സമയം : 1 മണിക്കൂര്‍ സമരചരിത്രം

ദേശഭക്തി ഗാന മത്സരം

(1) സമയ പരിധി – 10 മിനിട്ട്

(2) പ്രായപരിധി (10 മുതല്‍ 17 വരെ) (18 മുതല്‍ 40 വരെ)

(3) മൂന്ന് മുതല്‍ പത്ത് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പങ്കെടുക്കാം.

(4) എല്ലാ ഭിന്നശേഷി വിഭാഗങ്ങള്‍ക്കും അവസരം ഉണ്ടാകും.

(5) വാദ്യ ഉപകരണങ്ങള്‍ പാടില്ല/ശ്രുതി ഉപയോഗിക്കാം.

(6) ഓട്ടിസം/എം.ആര്‍/ബ്ളൈൻ്റ്/ഫിസിക്കല്‍ ചലഞ്ച് എന്നീ 4 വിഭാഗങ്ങള്‍ ആയിട്ടാണ് മത്സരം 

(7) രജിസ്‌ട്രേഷന്‍ അവസാന തീയതി : ജൂൺ 20

(8) ഗൂഗിള്‍ ഫോമിലും രജിസ്‌ട്രേഷന്‍ ചെയ്യാം.

മൂല്യ നിര്‍ണ്ണയത്തിന്റെ അന്തിമ തീരുമാനം സംഘാടക സമിതിയുടെ ആയിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : CO-ORDINATORS

ജി.എസ്. ഷിജി പ്രസന്നന്‍ (9747314386)

അനിത നായകം : 9446102028

വിനോദ് കുമാര്‍ : 7907265550

കൃഷ്ണകുമാര്‍ : 9620053425

എസ്. ശ്യാം പ്രകാശ് : 9447859922

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/4pQUjgzDAsLABjBe7

Tags: childrenആസാദി ക അമൃത് മഹോത്സവ്സക്ഷമcompetitionDrawing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.