Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഹമ്മദ് നബിയുടെ മുടി ‘ബോഡി വേസ്റ്റ്’ ആണെന്ന പിണറായിയുടെ പരാമര്‍ശം; വീണ്ടും ചര്‍ച്ചയായി ‘തിരുകേശ’ വിവാദം; വൈറലായി 2012 ലെ വീഡിയോ

പ്രവാചകന്റെ മുടിയായാലും നഖമായാലും അതൊക്കെ ബോഡി വേസ്റ്റാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 11:40 am IST
inKerala

തിരുവനന്തപുരം: മുസ്ലീം മത പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുര്‍ ശര്‍മ്മയുടെ പ്രതികരണം വിവാദത്തിലായിരിക്കെ വീണ്ടും ചര്‍ച്ചയായി ‘ബോഡി വേസ്റ്റ്’ വിവാദം. 2012 ജനുവരിയിലാണ് കാന്തപുരം അബുബക്കര്‍ മുസ്ല്യാരുടെ പക്കലുള്ള നബിയുടെ തലമുടി ബോഡി വേസ്റ്റ് ആണെന്ന് പിണറായി വിജയന്‍ പറഞ്ഞത്. 2020 സെപ്റ്റംബറില്‍ ഈ മുന്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായും അദേഹം വ്യക്തമാക്കി. നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം പ്രവാചക നിന്ദയാണെന്ന് ആരോപിക്കുമ്പോള്‍ പിണറായി വിജയന്റെ പ്രസ്താവന വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.  

പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിനാര് തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് 2012 ലാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അത് സ്ഥാപിക്കാനായി കോഴിക്കോട്ട് മര്‍ക്കസിനു കീഴില്‍ പള്ളി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തില്‍ നിന്നാണ് തനിക്ക് പ്രവാചകന്റെ മുടു ലഭിച്ചതെന്നും അദേഹം അവകാശപ്പെട്ടു. എന്നാല്‍ പ്രവാചകന്റെ മുടിയെ ബോഡി വേസ്റ്റ് എന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടിയായിരുന്ന പിണറായി വിജയന്‍ പരാമര്‍ശിച്ചത്.  

പ്രവാചകന്റെ മുടിയായാലും നഖമായാലും അതൊക്കെ ബോഡി വേസ്റ്റാണ്. ചിലയാളുകള്‍ നഖം നീട്ടാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അത് മുറിച്ച് കളഞ്ഞാല്‍ അത് വേസ്റ്റാണ്. മുടി നില്‍ക്കുന്നത് അങ്ങനെ നില്‍ക്കട്ടെ, പക്ഷ് അത് മുറിച്ചാല്‍ പിന്നെ അതും വേസ്റ്റാണ്. ഇതിനെയൊക്കെ എല്ലാവര്‍ക്കും ബോഡി വേസ്റ്റായേ കാണാന്‍ പറ്റു. ഇതായിരുന്നു പിണറായിയുടെ വാക്കുകള്‍.  

എന്നാല്‍ 2020 സെപ്റ്റംബറില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നിവപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പിണറായി വിജയന്‍ വ്യക്തമാക്കി. പറഞ്ഞത് പറഞ്ഞതു തന്നെയാണ്, ആരുടെയും സര്‍ട്ടിഫിക്കറ്റിനു വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ വീഡിയോ വീണ്ടും വൈറലാകുകയായിരുന്നു.

Tags: Pinarayi Vijayanpinarayiശരീരംപ്രചാകനായ നബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.