Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫ് ഭവനപദ്ധതിയിൽ അവഗണന; വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ സഹോദരികളായ പങ്കജാക്ഷിയും പൊന്നമ്മയും

വർഗീയതയും കൊലവിളി നിറഞ്ഞ ഇടത് രാഷ്‌ട്രീയത്തോടുള്ള അകൽച്ചയാണ് പങ്കജാക്ഷിയും പൊന്നമ്മയും ലൈഫ് ഭവന പദ്ധതിയിൽ ഇനിയും ഉൾപ്പെടുത്താത്തെതെന്നാണ് ആരോപണം.

എസ്. ശരത്byഎസ്. ശരത്
Jun 6, 2022, 02:49 pm IST
inKerala
പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ പങ്കജാക്ഷിയും പൊന്നമ്മയും

പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ പങ്കജാക്ഷിയും പൊന്നമ്മയും

തിരുവനന്തപുരം: മുഖ്യമന്ത്രി ഓടി നടന്നു ലൈഫ് ഭവനപദ്ധതി പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ ഭീതിയോടെ കഴിയുകയാണ് വട്ടപ്പാറ എൽ.എം.എസിന് സമിപം  ജൂബിലി നഗർ പുതുവൽ വിള പുത്തൻ വീട്ടിൽ വൃദ്ധരായ സഹോദരികളായ  പങ്കജാഷിയും (63)പൊന്നമ്മയും (68). കരകുളം പഞ്ചായത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ എത്തി ലൈഫ് ഭവന പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും ഇടത് ഭരണം നടത്തുന്ന കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ് വാർഡിലെ വാർദ്ധക്യത്തിന്റെ ദൈന്യതയാർന്ന ഈ രണ്ട്  മുഖങ്ങൾ ജനപ്രതിനിധികൾ കണ്ടില്ല. ഈ വൃദ്ധ മുഖങ്ങളോട് ഇടതുഭരണം കടുത്ത മനുഷ്യത്വ  രഹിതമായ അവഗണനയാണ് കാണിക്കുന്നതെന്നാണ് ആരോപണം.  

വർഗീയതയും കൊലവിളി നിറഞ്ഞ ഇടത് രാഷ്‌ട്രീയത്തോടുള്ള അകൽച്ചയാണ് പങ്കജാക്ഷിയും പൊന്നമ്മയും ലൈഫ് ഭവന പദ്ധതിയിൽ ഇനിയും ഉൾപ്പെടുത്താത്തെതെന്നാണ് ആരോപണം. അധികാരികളുടെ കനിവ് കാത്ത്  ലൈഫ് ഭവന പദ്ധതി നിലവിൽ വന്ന കാലം മുതൽ  വീടിനു അപേക്ഷയും കൊടുത്ത് വർഷങ്ങളായി കാത്തിരിക്കുകയാണ് രണ്ട്  വൃദ്ധമാതാക്കൾ.  

അവിവാഹിതരായ ഇരുവരും നിലവിൽ  താമസിക്കുന്ന വീട് പൂർണ്ണമായും പൊട്ടി പൊളിഞ്ഞു  ചോർന്നൊലിച്ച് കിടക്കുന്ന നിലയിലാണ്. വീടിന്റെ മേൽക്കൂരയും വിണ്ടു കീറിയ ഭിത്തിയുമുള്ള  വീട് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. സാധാരണക്കാരായ കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികൾ ഉണ്ടങ്കിലും പഞ്ചായത്ത് ജനപ്രതിനിധികളുടെ അവഗണന മൂലം പങ്കജാക്ഷിയും പൊന്നമ്മയും അടിസ്ഥാ സൗകര്യങ്ങൾ പോലും ലഭ്യമല്ല. 

വീടിന് അടിസ്ഥാന സൗകര്യങ്ങളായ  ശൗചാലം,കുടിവെള്ള പൈപ്പ് ലൈൻ, വൈദ്യുതീകരണവും ഇല്ല. ഇരുവർക്കും പെൻഷൻ മാത്രമാണ് ആകെ കിട്ടുന്ന സർക്കാർ സഹായം. ഇതിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. ഇതിൽ പൊന്നമ്മയ്‍ക്ക് കഴിഞ്ഞ 6മാസം പെൻഷൻ കിട്ടിയിട്ടില്ല. എഴുതാനും വായിക്കാനും കണ്ണിനു കാഴ്ചക്കുറവുള്ളതിനാൽ പെൻഷന്റെ ആവശ്യങ്ങൾക്കായി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി മൂന്നു തവണയാണ് അപകടം സംഭവിച്ചിട്ടുള്ളത്. രണ്ട്  പേർക്കും വാർദ്ധക്യ രോഗങ്ങളാൽ ജോലികൾക്കൊന്നും പോകാൻ സാധിക്കില്ല. പങ്കജാക്ഷിക്ക് നടു നിവർത്തി നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. 

കാടുകയറികിടക്കുന്ന  പുരയിടവും  ഏതു നിമിഷവും നിലംപൊത്തൻ പാകത്തിന് നിൽക്കുന്ന കൂരയുമാണ് ഏക സമ്പാദ്യം. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പുരയിടം പോലും വൃത്തിയാക്കാൻ അധികാരികൾ വിലക്കിയിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്. വയോജനങ്ങൾക്കുള്ള കട്ടിൽ, പൊതിച്ചോർ പദ്ധതി, കുടിവെള്ളം ഇതൊന്നും ഇവർക്ക് മാത്രം ഇതുവരെയും ലഭിച്ചിട്ടില്ല. തോരാതെ പെയ്യുന്ന മഴയിൽ ഇവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ്‌  ബന്ധുക്കൾ പണിതുകൊടുത്ത ഒറ്റമുറിവീട്ടിലാണ് ഇപ്പോൾ കിടക്കുന്നതു.

 ആഹാരമൊക്കെ മുറ്റത്തിട്ട് വേവിക്കും. നല്ലൊരു വീട് സ്വപ്നംനം കാണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കെട്ടുറപ്പുള്ള വീട്ടിൽ കിടന്ന് കണ്ണടയ്‌ക്കുവാൻ കഴിയുമോ എന്ന ആശങ്കയാണ് ഇരുവർക്കും 

Tags: houseLife missionSistersPonnamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.