Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദ് കൂട്ടബലാത്സംഗത്തില്‍ പ്രതികള്‍ തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ്, കാറില്‍ നിന്ന് സ്രവവും, തലമുടിയും ലഭിച്ചു.

ഒരാള്‍ ടി.ആര്‍.എസ് നേതാവിന്റെ മകനാണ്.മറ്റൊരാള്‍ ഗ്രേറ്റര്‍ ഹൈദരാബാദിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗത്തിന്റെ മകനും, മൂന്നാമന്‍ സംഗറെഡ്ഡിയില്‍ നിന്നുളള ടി.ആര്‍.എസ് നേതാവിന്റെ മകനുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 02:47 pm IST
in India

ഹൈദരബാദ്: 17കാരിയെ കാറില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ്.സംഭവത്തിന് ശേഷം ഇവര്‍ കാര്‍ തുടച്ചുവൃത്തിയാക്കി.ഇത് തെളിവുകള്‍ ഇല്ലാതാക്കാനായിരുന്നു.കേസില്‍ അഞ്ച് പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.തെളിവ് നശിപ്പിച്ചെന്ന് മനസിലായതോടെ ഇവര്‍ക്കെതിരെ തെളിവ് നശിപ്പിക്കാനുളള കുറ്റം കൂടി ചുമത്തുമെന്ന് പോലീസ്.

ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ കാറില്‍ നിന്ന് സ്രവവും, തലമുടിയും, ലഭിച്ചു കൂടാതെ കമ്മലും പാദരക്ഷകളും തെളിവായി ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ 28ന് പബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് പോവുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലാക്കാം എന്ന് പറഞ്ഞാണ് ഇവര്‍ കാറില്‍ കയറ്റിയത്.പിന്നീട് ബഞ്ചറഹില്‍സില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.രാത്രി 7.30 ഓടെ പബ്ബിന് മുന്നില്‍ തന്നെ ഇറക്കിവിട്ടു.

കേസിലെ പ്രതികള്‍ എല്ലാം തന്നെ ഉന്നതരുടെ മക്കളാണ്.ഹൈരദാബാദിലെ ഉന്നത കുടുംബത്തില്‍പ്പെട്ട ഒമര്‍ ഖാന്‍,ടി.ആര്‍.എസ് നേതാവിന്റെ മകന്‍ സദുദ്ദീന്‍ മാലിക്ക് ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഉള്‍പ്പെടുന്നു.ഇവരില്‍ ഒരാള്‍ ടി.ആര്‍.എസ് നേതാവിന്റെ മകനാണ്.മറ്റൊരാള്‍ ഗ്രേറ്റര്‍ ഹൈദരാബാദിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗത്തിന്റെ മകനും, മൂന്നാമന്‍ സംഗറെഡ്ഡിയില്‍ നിന്നുളള ടി.ആര്‍.എസ് നേതാവിന്റെ മകനുമാണ്.

കേസുമായി ബന്ധപ്പെട്ട് രണ്ട് കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇതില്‍ ഒന്ന് ആഡംബകാറാണ്.ആദ്യം പെണ്‍കുട്ടിയെ പബ്ബിന് മുന്നില്‍ നിന്ന് ആഡംബരകാറില്‍  കയറ്റിയതിന് ശേഷം മറ്റൊരു കാറിലേക്ക് മാറ്റിയുരുന്നു.ഈ കാറിലാണ് പീഡനം നടന്നത്.ഈ കാര്‍ മൊയ്‌നാബാദിലെ ഫാം ഹൗസില്‍ നിന്നാണ് കണ്ടെത്തിയത്. ഫാം ഹൗസ് ഉന്നതരാഷ്ടട്രീയ ബന്ധമുളള സ്ത്രീയുടെതാണ്.

സംഭവത്തില്‍ പോലീസിന് അനാസ്ഥ ഉണ്ടായതായി ശക്തമായ ആരോപണമുണ്ട്. ഇതില്‍ എതിര്‍പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം ഉന്നയിച്ചു. സംഭവത്തില്‍ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.കൂടാതെ ബാലാവകാശകമ്മീഷനും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: കേസ്കുറ്റാരോപിതന്‍Hydrabadകൂട്ടബലാത്സംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി

India

തേങ്ങയ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400 കിലോ കഞ്ചാവ്

Kerala

മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്; ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തും, സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

News

നാളെ ഹോളി; ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രേവന്ദ് റെഡ്ഡി നൈസാമിനെ പോലെയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.