Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരപ്പന്റെ ഥാര്‍ ഇനി വിഘ്‌നേഷിന്, ലേലത്തുക 43 ലക്ഷം രൂപ

ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തതെന്നും, കാര്യമായ പ്രചാരം ലേലത്തിന് നല്‍കിയില്ലാ എന്നും കാണിച്ച് ഹിന്ദു സേവസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 12:02 pm IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂരപ്പന് മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ഇനി അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറിന് സ്വന്തം. 43 ലക്ഷം രൂപയ്‌ക്കാണ് അദ്ദേഹം ഥാര്‍ സ്വന്തമാക്കിയത്.15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

2021 ഡിസംബര്‍ നാലിന് മഹീന്ദ്ര കമ്പനി ഥാര്‍ വഴിപാടായി ക്ഷേത്രത്തില്‍ നല്‍കിയത്.അന്ന് ലേലത്തിലാകെ പങ്കെടുത്തത് അമല്‍ മുഹമ്മദ് എന്ന പ്രവാസി വ്യവസായി മാത്രമാണ്.അദ്ദേഹത്തിന് വേണ്ടി അന്ന് സുഭാഷ് പണിക്കര്‍ എന്ന വ്യക്തിയാണ് ലേലത്തില്‍ പങ്കെടുത്തത്.15.10 ലക്ഷം രൂപയക്കാണ് ലേലം ഉറപ്പിച്ചത്.

ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തതെന്നും, കാര്യമായ പ്രചാരം ലേലത്തിന് നല്‍കിയില്ലാ എന്നും കാണിച്ച് ഹിന്ദു സേവസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ ഒന്‍പതിന് ദേവസ്വം കമ്മീഷ്ണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു.അന്ന് എട്ട് പരാതികള്‍ കേട്ടിരുന്നു.അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ ദേവസ്വം ഭാഗം വിശദീകരിച്ചു.ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മീഷണര്‍ ഉത്തരവിട്ടത്.

Tags: ഗുരുവായൂര്‍Thar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് പുത്തന്‍ ഥാര്‍ ജീപ്പ് സഞ്ചാരത്തിനിടെ കത്തിനശിച്ചു

Business

ഥാര്‍ 5-ഡോര്‍ റോക്സ് വന്നതോടെ ഥാര്‍ 3-ഡോറിന് ഡിമാന്‍റ് കുറയുമെന്ന് കണക്കുകൂട്ടല്‍; ഥാര്‍ 3-ഡോറിന് 1.50 ലക്ഷം രൂപ ഡിസ്കൗണ്ട് ഓഫറിട്ട് മഹീന്ദ്ര

Kerala

മഹീന്ദ്ര ഥാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്ക് പരിക്ക്

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

ഡിക്രെയോസോറിഡ് ദിനോസറിന്റെ ഏകദേശ ചിത്രീകരണം
Environment

ജയ്‌സാല്‍മീരില്‍ സസ്യഭുക്കായ പുതിയ ദിനോസര്‍ ഇനത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍; ലഭിച്ചത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഫോസില്‍

പുതിയ വാര്‍ത്തകള്‍

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.