Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ സൊമാറ്റോ വഴി എത്തിയ ചായയില്‍ ചിക്കന്‍ പീസ്; ഇനി ഒരിയ്‌ക്കലും ഈ ആപ് ഉപയോഗിക്കില്ലെന്ന് സുമിത് സൗരബ്

ദല്‍ഹിക്കാരനായ സുമിത് സൗരഭ് തനിക്കിഷ്ടപ്പെട്ട ദല്‍ഹിയില്‍ റസ്റ്റോറന്‍റില്‍ നിന്നും സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത് കോഫി. മിനിറ്റുകള്‍ക്കകം കോഫിയുമായി സൊമാറ്റോക്കാരന്‍ വീട്ടിലെത്തി. കോഫിയില്‍ നോക്കിയപ്പോള്‍ ഉള്ളില്‍ ഒരു ചിക്കന്‍ പീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 06:39 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിക്കാരനായ സുമിത് സൗരഭ് തനിക്കിഷ്ടപ്പെട്ട ദല്‍ഹിയില്‍ റസ്റ്റോറന്‍റില്‍ നിന്നും സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത് കോഫി. മിനിറ്റുകള്‍ക്കകം കോഫിയുമായി സൊമാറ്റോക്കാരന്‍ വീട്ടിലെത്തി.  

ബില്‍ പേ ചെയ്ത ശേഷം ആവേശത്തോടെ ചൂടാറാത്ത കോഫി ഊതിക്കുടിക്കാന്‍ നോക്കുമ്പോള്‍ കോഫിയില്‍ വറുത്ത കോഴീന്റെ മണം. കോഫിയില്‍ നോക്കിയപ്പോള്‍ ഉള്ളില്‍ ഒരു ചിക്കന്‍ പീസ്. അതോടെ സുമിത് സൗരഭിന് മനംപിരട്ടലുണ്ടായി. ഇനി ഒരിയ്‌ക്കലും സൊമാറ്റോ വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യില്ലെന്ന് ശപഥവും എടുത്തു.  

സംഭവം വെളിയില്‍ വന്നത്, നിരാശനായ സുമിത് തന്റെ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ്. കോഫി കപ്പിനൊപ്പം ഒരു ചിക്കന്‍ പീസും അടുത്തടുത്ത് വെച്ചുള്ള ചിത്രവും കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഇതോടെ സംഭവം ചൂടന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. താന്‍ സ്ഥിരം കുടിക്കാറുള്ള തേര്‍ഡ് വേവ് ഇന്ത്യയില്‍ നിന്നാണ് സുമിത് തന്റെ പ്രിയ കോഫി സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത്.  

സംഭവം ചര്‍ച്ചയായതോടെ സൊമാറ്റോയും തേര്‍ഡ് വേള്‍ഡ് റസ്റ്റോറന്‍റും മാപ്പ് പറഞ്ഞു. ആപുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന്റെ പേരില്‍ മുന്‍പും തനിക്ക് ഇതുപോലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും സുമിത് പറഞ്ഞു. നവരാത്രി സമയത്ത് വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് ചിക്കന്‍ ബിരിയാണിയായിരുന്നുവെന്ന് മറ്റൊരു അനുഭവവും സുമിത് ട്വിറ്ററില്‍ പങ്കുവെച്ചു. എന്തായാലും ഫുഡ് ഡെലിവറി ആപുകള്‍ക്ക് കനത്ത ആഘാതമാണീ സംഭവം.  

Tags: സുമിത് സൗരബ്delhiആപ്പ്സൊമാറ്റോഫുഡ് ഡെലിവറി ആപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Samskriti

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

Kerala

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.