Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സാദാ വെള്ളം’ നിറച്ച് കച്ചവടം; കുടിവെള്ളം വില്പനയിലും വ്യാജന്മാര്‍; തട്ടിപ്പ് സംഘങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു

കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ കോവളം, കഴക്കൂട്ടം, ആറ്റിങ്ങല്‍, ഓച്ചിറ, ചവറ, കൊട്ടിയം, കരിക്കോട്, പുനലൂര്‍ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ വ്യാജ കുടിവെള്ളം സ്ഥാപനങ്ങള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഐഎസ്‌ഐ നിര്‍ദേശ പ്രകാരമുളള ശുചീകരണമോ, ലേബലോ ഇല്ലാതെയാണ് കുടിവെള്ളം തയ്യാറാക്കുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 01:29 pm IST
inKerala

കൊല്ലം: ഐഎസ്‌ഐയുടെ ഒറിജിനല്‍ ലേബല്‍ പതിച്ച കുപ്പികളിലും വലിയ ജാറുകളിലും ‘സാദാ വെള്ളം’ നിറച്ച് വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു. 20 ലിറ്ററിന്റെ ജാര്‍ മുതല്‍ ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വരെ ശുദ്ധീകരിക്കാത്ത വെള്ളം നിറച്ച് വിറ്റ് പണം കൊയ്യുന്നു.

കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ കോവളം, കഴക്കൂട്ടം, ആറ്റിങ്ങല്‍, ഓച്ചിറ, ചവറ, കൊട്ടിയം, കരിക്കോട്, പുനലൂര്‍ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ വ്യാജ കുടിവെള്ളം സ്ഥാപനങ്ങള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഐഎസ്‌ഐ നിര്‍ദേശ പ്രകാരമുളള ശുചീകരണമോ, ലേബലോ ഇല്ലാതെയാണ് കുടിവെള്ളം തയ്യാറാക്കുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കുന്ന വിവരം.

ഐഎസ്‌ഐ ലേബലുള്ള കുപ്പിക്കകത്ത് പോലും പൈപ്പില്‍ നിന്നോ, കിണറില്‍ നിന്നോ നേരിട്ട് കുപ്പിയില്‍ നിറയ്‌ക്കുന്നതായും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്പനി വെള്ളമെന്ന് തോന്നിപ്പിക്കാന്‍ കുപ്പിയുടെ അടപ്പില്‍ പഌസ്റ്റിക് സീല്‍ ഒട്ടിക്കാന്‍ ഇവര്‍ക്ക് സംവിധാനമുണ്ട്. ലേബലും സീലുമുണ്ട്. ട്രെയിന്‍ യാത്രക്കാരും മറ്റും ഉപേക്ഷിക്കുന്ന ഐഎസ്‌ഐ ലേബലുള്ള കുപ്പികള്‍ ശേഖരിച്ചാണ് കച്ചവടം നടത്തുന്നത്. കുടിവെള്ള സ്ഥാപനത്തിന് ലേബലുള്ള കുപ്പികള്‍ ശേഖരിച്ചു നല്‍കുന്നവരില്‍ ഭൂരിഭാഗവും ആക്രിക്കാരാണ്.

Tags: drinkingwater
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.