Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതിയോട് ഇണങ്ങി ജീവിച്ചാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം: വി.മുരളീധരന്‍

കീഴ്‌വാണ്ടയില്‍ അഡ്വ.അഞ്ചുകൃഷ്ണയുടെ വീട്ടില്‍ അഗസ്ത്യവനം സൂക്ഷ്മ നിബിഢവനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 06:14 pm IST
inKerala

കാട്ടാക്കട:  കുട്ടികളും യുവാക്കളും പരിസ്ഥിതിയോട് ഇണങ്ങി ജീവിച്ചാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കലാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകുന്നതോടെ  പഠനം കഴിഞ്ഞിറങ്ങുന്നവരും പരിസ്ഥിതി സൗഹൃദ ജീവിത ചര്യയിലേയ്‌ക്ക് മാറും. പരിസ്ഥിതി സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ  പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്‌കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്  സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുരളീധരന്‍.  

പ്രകൃതിയോട്  ഇണങ്ങി ജീവിക്കുക എന്നത്  നമ്മുടെ പാരമ്പര്യവും സംസ്‌ക്കാരവുമാണ്.  ജീവിതത്തിന്  ഭീഷണി ഉയര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ കാലാവസ്ഥ വ്യതിയാനംകൊണ്ട് ഉണ്ടാകുന്നു. വ്യതിയാനം തടയാന്‍ ആഗോളതലത്തില്‍ ശ്രമം നടക്കുന്നു.സര്‍ക്കാര്‍ മാത്രം ശ്രമിച്ചതുകൊണ്ട്  പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. ജനങ്ങളുടെ പങ്കാളിത്തം കൊണ്ടുമാത്രമേ ലക്ഷ്യം കാണാനാകൂ. വി.മുരളീധരന്‍ പറഞ്ഞു.

പ് ളാസ്റ്റിക്കാണ് ഇന്നത്തെ  പ്രധാന  പരിസ്ഥിതി പ്രശ്‌നം. പ്രതിവര്‍ഷം 35 ടണ്‍ പ് ളാസ്റ്റിക് മാലിന്യമാണ് ഇന്ത്യ പുറത്തിടുന്നത്.  കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍  പ് ളാസ്റ്റിക് മാലിന്യം ഇരട്ടിയായി.  പ് ളാസ്റ്റിക്  ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതിനൊപ്പം വായു മലീനീകരണത്തിനും കാരണമായി. നല്ല ഭാവിക്കായി പ് ളാസ്റ്റിക് മാലിന്യത്തിനെതിരായി പ്രതിജ്ഞ എടുക്കാന്‍ എല്ലാവര്‍ക്കും കഴിയണം

ചിന്താലയ ആശ്രമ ട്രസ്റ്റ് പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ വി.ആര്‍.സജിത്ത് വിദ്യാലയ പരിചയം നടത്തി. എക്‌സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍,പരിസ്ഥിതി ശാത്രജ്ഞന്‍ ഡോ.സുഭാഷ് ചന്ദ്രബോസ്,റിട്ട.ഡി.എഫ്.ഒ ഡോ.ഇന്ദുചൂഡന്‍,കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാര്‍,ഗ്രാമപഞ്ചായത്തംഗം ബിന്ദു സുനില്‍,സ്‌കൂള്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ രാജ്‌മോഹന്‍,ഡോ.വി.സുനില്‍കുമാര്‍, ഉയനന്‍ നായര്‍,പരിസ്ഥിതി സംരക്ഷണ സമിതി കോ ഓര്‍ര്‍ഡിനേറ്റര്‍ സേതുനാഥ് മലയാലപ്പുഴ, അജിത്ത് കുമാര്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.റീനമോള്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വച്ച് വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെ  ആദരിച്ചു.

മുന്‍ ജലനിധി ഡയറക്ടര്‍ ഡോ.വി.സുഭാഷ് ചന്ദ്രബോസ്, റിട്ട.ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഉദയനന്‍ നായര്‍ എന്നിവര്‍ കുട്ടികളുമായി പരിസ്ഥിതി സര്‍ഗ സംവാദം നടത്തി. കീഴ്‌വാണ്ടയില്‍ അഡ്വ.അഞ്ചുകൃഷ്ണയുടെ വീട്ടില്‍ അഗസ്ത്യവനം സൂക്ഷ്മ നിബിഢവനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു.

Tags: വി മുരളീധരന്‍Environment DayNational Environment Youth Parliament
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.