Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഫുഡ് ടെക്‌നോളജി മാനേജ്‌മെന്റ് പഠിക്കാന്‍ ‘നിഫ്‌റ്റെം’ വിളിക്കുന്നു; പ്രവേശനം ബിടെക്, എംടെക്, എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 04:40 pm IST
in Education

ദേശീയ പ്രധാന്യമുള്ള ഹരിയാനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ് (നിഫ്‌റ്റെം) 2022-23 വര്‍ഷത്തെ ഇനി പറയുന്ന റഗുലര്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

* ബിടെക്-ഫുഡ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, നാലുവര്‍ഷം, സീറ്റുകള്‍-180. യോഗ്യത-പ്ലസ്ടു, ജെഇഇ മെയിന്‍ 2022 റാങ്ക് അടിസ്ഥാനത്തില്‍ ജോസ/സിഎസ്എബി കൗണ്‍സലിങ് വഴിയാണ് അഡ്മിഷന്‍. ഒഴിവുള്ള സീറ്റുകളില്‍ നിഫ്‌റ്റെം നേരിട്ട് അഡ്മിഷന്‍ നല്‍കും.

* എംടെക്, രണ്ടുവര്‍ഷം. ഇനി പറുന്ന 5 സീറ്റുകളിലാണ് പ്രവേശനം-(1) ഫുഡ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് (2) ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ് ആന്റ് മാനേജ്‌മെന്റ് (3) ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് (4) ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (5) ഫുഡ് പ്ലാന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്. 18 സീറ്റുകള്‍ വീതം. യോഗ്യത- ബന്ധപ്പെട്ട ഡിസിപ്ലിനില്‍ നാല് വര്‍ഷത്തെ ബാച്ചിലേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി മൊത്തം 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.  എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് 55%  മാര്‍ക്ക് മതി. ഗേറ്റ്-2022 സ്‌കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എന്‍ട്രന്‍സ് ടെസ്റ്റ് നടത്തി പ്രവേശനം നല്‍കും.

* എംബിഎ(ഫുള്‍ടൈം)രണ്ടു വര്‍ഷം, ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍-(1)ഫുഡ് ആന്റ് അഗ്രി ബിസിനസ് മാനേജ്‌മെന്റ് (കമ്പല്‍സറി), (2) മാര്‍ക്കറ്റിങ്/ ഫിനാന്‍സ്/ഇന്റര്‍നാഷണല്‍ ബിസിനസ് (ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം). സീറ്റുകള്‍-30. യോഗ്യത-അനുയോജ്യമായ വിഷയത്തില്‍ മൊത്തം 50% മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദം. എസ് സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി. ഐഐഎം-കാറ്റ്/മാറ്റ് സ്‌കോര്‍ (2021 & 2022)അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍, ഇവരുടെ അഭാവത്തില്‍ എന്‍ട്രന്‍സ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം നടത്തി തെരഞ്ഞെടുക്കും.

* പിഎച്ച്ഡി (റഗുലര്‍)- ഇനി പറയുന്ന 5 സീറ്റുകളിലാണ് പ്രവേശനം. (1) അഗ്രികള്‍ച്ചര്‍ & എന്‍വയോണ്‍മെന്റല്‍ സയന്‍സസ് (2) ബേസിക് & അപ്ലൈഡ് സയന്‍സസ് (3) ഫുഡ് എന്‍ജിനീയറിങ്  (4) ഫുഡ് ബിസിനസ് മാനേജ്‌മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (5) ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി. ഏഴു സീറ്റുകള്‍ വീതം. യോഗ്യത-ബന്ധപ്പെട്ട ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാതെ മാസ്‌റ്റേഴ്‌സ് ഡിഗ്രി. ‘നെറ്റ്’ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. നെറ്റ്/റിസര്‍ച്ച് എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് അപേക്ഷിക്കാവുന്നത്. സിഎസ്‌ഐആര്‍-യുജി ജെആര്‍എഫ് യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് ടെസ്റ്റ് ആവശ്യമില്ല.

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം  www.niftem.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ജൂണ്‍ 11 വരെ സമര്‍പ്പിക്കാവുന്നതാണ്. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കും ഗേറ്റ്, ജെആര്‍എഫ് യോഗ്യത നേടിയവര്‍ക്കും സ്‌കോളര്‍ഷിപ്പ്/ഫെലോഷിപ്പിന് അര്‍ഹതയുണ്ട്.

Tags: educationഭക്ഷണംcareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.