Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രണ്ടു കോടിയുടെ മയക്കുമരുന്ന് കേസ്; ദമ്പതികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും, പോലീസ് നീക്കം തുടങ്ങി

കണ്ണൂര്‍ തെക്കിബസാര്‍ റാസിയാ നിവാസില്‍ നിസാം അബ്ദുല്‍ ഗഫൂറാ(35)ണ് കേസിലെ മുഖ്യപ്രതി. ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്രമയക്കുമരുന്ന് ശൃംഖലയുടെ മുഖ്യകണ്ണിയാണ് ഇയാളെന്ന് കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 12:20 pm IST
inKannur

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച കോടികളുടെ മയക്കുമരുന്ന് കേസില്‍ മയക്കുമരുന്ന് കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കാപ്പ(കേരള ആന്റി സോഷ്യല്‍ ആക്റ്റിവറ്റീസ് പ്രവിന്‍ഷ്യല്‍ ആക്റ്റ്)ചുമത്താന്‍ ശുപാര്‍ശ ചെയ്തു കൊണ്ടു കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളില്‍ ഒരാള്‍ നൈജീരിയന്‍ യുവതിയാണ്.  

കണ്ണൂര്‍ തെക്കിബസാര്‍ റാസിയാ നിവാസില്‍ നിസാം അബ്ദുല്‍ ഗഫൂറാ(35)ണ് കേസിലെ മുഖ്യപ്രതി. ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്രമയക്കുമരുന്ന് ശൃംഖലയുടെ മുഖ്യകണ്ണിയാണ് ഇയാളെന്ന് കണ്ടെത്തിയിരുന്നു. നിസാമിന്റെ ഉറ്റകൂട്ടാളിയായ മരക്കാര്‍ സ്വദേശിയായ ജനീസ്(35) നിസാമിന്റെ ബന്ധുവായ കാപ്പാട് ഡാഫോഡില്‍സില്‍ അഫ്സല്‍(37)ഇയാളുടെ ഭാര്യ ബാള്‍ക്കിസ്(28) നൈജീരിയന്‍ യുവതി പ്രിന്‍സ് ഓട്ടോനിയ, അന്‍സാരി-ഷബ്ന ദമ്പതികള്‍ എന്നിവരടക്കമുള്ള 13പ്രതികള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നതിനായി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ റിപ്പോര്‍ട്ട് നല്‍കിയത്. ഇതു കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ അനുമതിക്ക് ശേഷം കലക്ടര്‍ക്ക് അയക്കും.  

ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കലക്ടര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിക്കാണ് ഈക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് കണ്ണൂരിനെ ഞെട്ടിച്ച മയക്കുമരുന്ന് വേട്ട നടന്നത്. ബംഗ്ളൂരില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസിലെ പാര്‍സലില്‍ നിന്നാണ് തുണിത്തരങ്ങളെന്ന വ്യാജെനെ മയക്കുമരുന്ന് കൈപ്പറ്റുന്നതിനിടെ അഫ്സല്‍-ബല്‍ക്കീസ് ദമ്പതികള്‍ പിടിയിലാകുന്നത്. എംഡിഎം എഉള്‍പ്പെടെയുള്ള രണ്ടുകോടിയുടെ സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയത്.  

ഇതിനെ തുടര്‍ന്ന് ജനീസ് നടത്തിവരുന്ന ചാലാട്ടെ ഇന്റീരിയര്‍ സ്ഥാപനത്തിലും റെയ്ഡ് നടന്നു. ഇവിടെ നിന്നും എംഡിഎംഎ, ഹൊറൈയിന്‍ തുടങ്ങിയ മയക്കുമരുന്നു ശേഖരം പിടികൂടി. ഈ കേസിലെ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി നാടുകടത്താന്‍ പോലീസ് നീക്കം നടത്തിയിരുന്നു. കണ്ണൂരില്‍ രാഷ്‌ട്രീയ ക്രിമിനല്‍ കേസില്‍ പ്രതികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ ഇതുവരെ കാപ്പ ചുമത്തിയിട്ടുണ്ട്.

Tags: കേരള പോലീസ്drugകാപ്പാകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.