Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോപ്യന്‍ ചാമ്പ്യഷിപ്പില്‍ ‘മാസ് അര്‍ജന്റീന’; കോപ്പ ജേതാക്കള്‍ക്ക് മുന്നില്‍ കാലിടറി യൂറോകപ്പ് ജേതാക്കള്‍

ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പോരട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് അര്‍ജന്റീന, ഇറ്റലിയെ തകര്‍ത്തത്. ഈ ജയത്തോടെ 32 മത്സരങ്ങള്‍ തോല്‍വി അറിയാതെ അര്‍ജന്റീന പൂര്‍ത്തിയാക്കി. ലൗട്ടാരൊ മാര്‍ട്ടിനസ്, ഏയ്ഞ്ചല്‍ ഡി മരിയ, പൗലൊ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 10:12 pm IST
inFootball

ലണ്ടന്‍: വെംബ്ലി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളും ലോകം മുഴുവന്‍ കളി കണ്ടവരും ആ മാജിക്കിനു മുന്നില്‍ നമിച്ചിട്ടുണ്ടാകും. മെസിയുടെ ആ മാന്ത്രികതയ്‌ക്കും… അര്‍ജന്റീയുടെ ആ മിന്നും ജയത്തിനും മുന്നില്‍. ലോകകപ്പ് ഫുട്‌ബോളില്‍ നിന്നുള്ള പുറത്താകലില്‍ നിരാശരായ ഇറ്റലിയെ ദൈന്യതയുടെ പടുകുഴിയിലേക്കാണ് വെംബ്ലിയില്‍ അര്‍ജന്റീന എടുത്തെറിഞ്ഞത്. ജോര്‍ജിയൊ ചെല്ലീനി എന്ന അവരുടെ നായകന്റെ അവസാന മത്സരവും അവരെ വേദനിപ്പിക്കുന്നതായി.

ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പോരട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് അര്‍ജന്റീന, ഇറ്റലിയെ തകര്‍ത്തത്. ഈ ജയത്തോടെ 32 മത്സരങ്ങള്‍ തോല്‍വി അറിയാതെ അര്‍ജന്റീന പൂര്‍ത്തിയാക്കി. ലൗട്ടാരൊ മാര്‍ട്ടിനസ്, ഏയ്ഞ്ചല്‍ ഡി മരിയ, പൗലൊ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയത്. ഇതില്‍ രണ്ടെണ്ണത്തിന് വഴിയൊരുക്കി ലയണല്‍ മെസി തന്റെ പ്രതിഭയുടെ മാറ്റ് വിളിച്ചോതി. പലവട്ടം ഇറ്റാലിയന്‍ പ്രതിരോധത്തെ പിളര്‍ത്താന്‍ മെസിക്കായി.    

യൂറോ കപ്പ്-കോപ്പ അമേരിക്ക ചാമ്പ്യന്‍മാരുടെ പോരാട്ടമായ ഫൈനലിസിമയില്‍ അര്‍ജന്റീനയ്‌ക്ക് ജയം. ഇറ്റലിക്കെതിരെ മൂന്ന് ഗോളുകള്‍ക്കെതിരെയാണ് അര്‍ജന്റീനയുടെ ജയം. 28-ാം മിനിറ്റില്‍ മെസി നല്കിയ പാസിലാണ് മാര്‍ട്ടനെസ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ആദ്യ പകുതിയില്‍ ഏയ്ഞ്ചല്‍ ഡി മരിയ കോപ്പ ജേതാക്കളുടെ ലീഡ് ഉയര്‍ത്തി. മാര്‍ട്ടിനസ് നല്കിയ പാസ്സിലൂടെ ഡി മരിയ ഗോള്‍ നേടി.  ഒടുവില്‍ ഇന്‍ജുറി ടൈമില്‍ മെസി നല്കിയ പാസ് പൗലോ ഡിബാല ഗോള്‍ നേടി അര്‍ജന്റീനയുടെ വിജയം പൂര്‍ത്തിയാക്കി.

Tags: ലയണല്‍ മെസിArgentinaഇറ്റലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.