Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും ഹിന്ദുക്കളെ ലാക്കാക്കി കൊല: കശ്മീരിലെ കുല്‍ഗാമില്‍ ബാങ്ക് മാനേജരെ വെടിവെച്ച് കൊന്ന് തീവ്രവാദികള്‍ (കൊലപാതക വീഡിയോ)

1990കളിലേത് പോലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെയും മറ്റ് ഹിന്ദുക്കളേയും കശ്മീരില്‍ നിന്നോടിക്കാന്‍ തുനിഞ്ഞ് ഹിന്ദുക്കളെ ലാക്കാക്കി കൊല തുടരുകയാണ് കശ്മീര്‍ തീവ്രവാദികള്‍. കുല്‍ഗാമിലെ ഒരു സ്കൂള്‍ ടീച്ചറായ രജനി ബാലയെ വധിച്ച് 72 മണിക്കൂര്‍ കഴിയും മുമ്പ് കുല്‍ഗാമില്‍ തന്നെ രാജസ്ഥാനില്‍ നിന്നുള്ള ഹിന്ദുവായ ബാങ്ക് മാനേജരെ ബുധനാഴ്ച തീവ്രവാദികള്‍ വെടിവെച്ച് കൊന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 05:17 pm IST
inIndia

ശ്രീനഗര്‍: 1990കളിലേത് പോലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെയും മറ്റ് ഹിന്ദുക്കളേയും കശ്മീരില്‍ നിന്നോടിക്കാന്‍ തുനിഞ്ഞ് ഹിന്ദുക്കളെ ലാക്കാക്കി കൊല തുടരുകയാണ് കശ്മീര്‍ തീവ്രവാദികള്‍. കുല്‍ഗാമിലെ ഒരു സ്കൂള്‍ ടീച്ചറായ രജനി ബാലയെ വധിച്ച് 72 മണിക്കൂര്‍ കഴിയും മുമ്പ് കുല്‍ഗാമില്‍ തന്നെ രാജസ്ഥാനില്‍ നിന്നുള്ള ഹിന്ദുവായ ബാങ്ക് മാനേജരെ ബുധനാഴ്ച തീവ്രവാദികള്‍ വെടിവെച്ച് കൊന്നു.  

ഇലാഖാഹി ദെഹാതി ബാങ്കിന്റെ ആരെ ശാഖയിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ മാനേജരായ വിജയ കുമാറിനെ വെടിവെച്ച് കൊന്നശേഷം ഓടിപ്പോവുകയായിരുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ തീവ്രവാദികള്‍ വെടിവെച്ച ശേഷം ഓടിമറയുന്നത് കാണാം. വിജയ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  

ഈയിടെയാണ് രാജസ്ഥാന്‍ സ്വദേശിയായ വിജയ് കുമാര്‍ ബാങ്കില്‍ ജീവനക്കാരനായി ചേര്‍ന്നത്.രണ്ട് മാസങ്ങളില്‍  മാത്രം ഇതോടെ എട്ട് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ടിനെ ബദ്ഗാമിലെ‍ മജിസ്ട്രേറ്റ് ഓഫീസിലാണ് വെടിവെച്ച് കൊന്നത്.  

ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം കാണാം:

സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ തൊട്ടടുത്തള്ളവരോ ആണ് തീവ്രവാദികള്‍ക്ക് ഹിന്ദുക്കളായ ജീവനക്കാരെ കുറിച്ച് കൃത്യമായ വിവരം കൈമാറുന്നത്. തീവ്രവാദികള്‍ക്ക് തങ്ങാന്‍ ഇടം നല്‍കുന്നതും ഈ ഇടനിലക്കാരാണെന്ന് സംശയിക്കപ്പെടുന്നു.  

1990ല്‍ ജനവരിയ്‌ക്കും മാര്‍ച്ചിനുമിടയില്‍ 1,20,000 മുതല്‍ 1,40,000 ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളാണ് ഇസ്ലാമികെ തീവ്രവാദികളെ ആക്രമണം ഭയന്ന് കശ്മീര്‍ താഴ് വര വിട്ട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് ഓടിപ്പോയത്. ഇതുപോലെ  

ഹിന്ദുക്കളായ ജോലിക്കാരെ തിരഞ്ഞ് പിടിച്ച് കൊല്ലുക വഴി പുതുതായി കശ്മീരിലേക്ക് തിരിച്ചെത്തിയ കശ്മീര്‍ ബ്രാഹ്മണരെയും മറ്റ് ഹിന്ദുക്കളേയും അന്യസംസ്ഥാനക്കാരേയും കശ്മീരില്‍ നിന്നും ഓടിക്കാനാണ് കശ്മീര്‍ തീവ്രവാദികള്‍ ശ്രമിക്കുന്നത്.  

പണ്ട് കശ്മീര്‍ താഴ് വര വിട്ടോടിപ്പോയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭൂമിയും ജോലിയും നല്‍കി തിരിച്ചുകൊണ്ട് വരാനുള്ള ശ്രമത്തിലാണ് തീവ്രവാദികള്‍. മോദി സര്‍ക്കാര്‍ ഏകദേശം 4,000 കശ്മീരി പണ്ഡിറ്റുകള്‍ക്കാണ് ജോലി നല്‍കിയിരിക്കുന്നത്. ഇതിനെ അട്ടിമറിക്കാനാണ് തീവ്രവാദികളും കശ്മീരിലെ മോദി വിരുദ്ധ രാഷ്‌ട്രീയപാര്‍ട്ടികളും കൈകോര്‍ത്ത് ശ്രമിക്കുന്നത്. ഒരു ഭീതി പരത്തിയാല്‍ സ്വാഭാവികമായും ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകളും മറ്റ് ഹിന്ദുക്കളും സിഖുകാരും അന്യസംസ്ഥാനങ്ങളില്‍ നിന്നും അവിടെ ജോലി ചെയ്യാനെത്തിയവരും കശ്മീര്‍ വിടാന്‍ പ്രേരിപ്പിക്കപ്പെടും. ഈ മരണഭീതി വിതയ്‌ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കൊലകള്‍.  

ഇതിനെതിരെ ജൂണ്‍ 3 വെള്ളിയാഴ്ച ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കശ്മീരിലെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും.  

കഴിഞ്ഞ ദിവസം കശ്മീരിലെ സംബ ജില്ലയിലെ ഗോപാല്‍പൊര പ്രദേശത്തെ ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന രജ് നി ബാലയെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നിരുന്നു. സ്കൂള്‍ അസംബ്ലി കഴിഞ്ഞയുടന്‍ സ്കൂളിന് പുറത്തായിരുന്ന രജ് നി ബാലയെ ശിരസ്സില്‍ വെടിയുതിര്‍ത്താണ് തീവ്രവാദികള്‍ കൊല ചെയ്തത്. ആപ്പിള്‍ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുന്ന സ്കൂളായതിനാല്‍ തീവ്രവാദികള്‍ക്ക് കടന്നുവരാന്‍ എളുപ്പമാണ്. ഈയിടെ പട്ടികജാതി വിഭാഗത്തിനുള്ള സംവരണത്തിലാണ് രജ് നി ബാലയ്‌ക്ക് ജോലി ലഭിച്ചത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞപ്പോള്‍ മുന്‍ മഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മോദി വിരുദ്ധനുമായ ഫാറൂഖ് അബ്ദുള്ള. നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.  ‘ഇനി എല്ലാവരും കൊല്ലപ്പെടും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  കശ്മീരിലെ എല്ലാ ഹിന്ദുക്കളും കൊല്ലപ്പെടുമെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതില്‍ നിന്നു തന്നെ കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ വികാരം മനസ്സിലാക്കാവുന്നതാണ്.  

അതേ സമയം തീവ്രവാദികള്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസും സേനയും ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാണ്ട് ആറോളം തീവ്രവാദികളെ വെടിവെച്ച് കൊന്നു. തിരച്ചിലും ശക്തമാണ്. മെയ് മാസത്തില്‍ മാത്രം 27 തീവ്രവാദികളെ കൊന്നു. ഇതോടെ 2022ല്‍ മാത്രം 90 ആയി. ലഷ്കര്‍ ഇ ത്വയിബയുടെ മനുഷ്യബോംബുകളാകാന്‍ വന്നവരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ആയുധം നിറച്ച ഡ്രോണുകള്‍ വഴി ആക്രമണം നടത്താനുള്ള പദ്ധതിയും തകര്‍ത്തിരുന്നു. 

Tags: Farooq AbdullahKashmiriPanditsതിരഞ്ഞുപിടിച്ച് കൊല്ലല്‍ജമ്മു കശ്മീര്‍ജമ്മുകുല്‍ഗാംജമ്മു ആന്‍റ് കശ്മീര്‍terroristsകശമീര്‍കശ്മീരി പണ്ഡിതര്‍ഫരൂഖ് അബ്ദുള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.