Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡിയ്‌ക്ക് മുന്‍പില്‍ ഹാജരാവാന്‍ ആറ് ദിവസം; പൊടുന്നനെ സോണിയാഗാന്ധി കോവിഡ് പോസിറ്റീവായതില്‍ ദുരൂഹത

നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകേണ്ടതിന് ആറ് ദിവസം മുന്‍പ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കോവിഡ് പോസിറ്റീവായി. നാടകീയമായാണ് സോണിയ കോവിഡ് പോസീറ്റീവാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 03:48 pm IST
in India

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകേണ്ടതിന് ആറ് ദിവസം മുന്‍പ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കോവിഡ് പോസിറ്റീവായി. നാടകീയമായാണ് സോണിയ കോവിഡ് പോസീറ്റീവാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. കോവിഡ് പോസിറ്റീവായതോടെ ക്വാറന്‍റീനില്‍ കഴിയുകയാണ് സോണിയാഗാന്ധി എന്ന കോണ്‍ഗ്രസ് അറിയിച്ചു.  

അതിനാടകീയമായാണ് കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ സോണിയാഗാന്ധി കോവിഡ് പോസിറ്റീവായി എന്ന ട്വീറ്റ് വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ടത്.

 “കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കോവിഡ് പോസിറ്റീവാണ്. അവര്‍ക്ക് അതിവേഗ രോഗശാന്തി നേരുന്നു”- ഇതായിരുന്നു ട്വീറ്റ്.  

സോണിയാഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയ്‌ക്കും ജൂണ്‍ എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.  രാഷ്‌ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഈ നോട്ടീസ് എന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും ഈ കേസ് അത്രയ്‌ക്ക് നിസ്സാരമല്ലന്ന്   കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അറിയാം.  അവഗണിക്കാനാവാത്ത കണക്കുകള്‍ നിരത്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് 2013 ല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍  തുടങ്ങി പലരേയും ചോദ്യം ചെയ്ത ശേഷം കൃത്യമായ തെളുവുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനേയും അമ്മയേയും ചൊദ്യം ചെയ്യാന്‍ പോകുന്നത്. ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളെ ഇരുമ്പഴിക്കുള്ളിലാക്കിയ മുന്‍ നടപടികളാണ്  ഇരുവരേയും ഭയപ്പെടുത്തുന്നത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാദ്ധ്യതകളും ഓഹരികളും യങ് ഇന്ത്യന്‍ പ്രൈവറ്റ്  ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. സോണിയയും രാഹുലും യങ് ഇന്ത്യ കമ്പനി ഡയറക്ടര്‍മാരാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇരുവരുടെയും മൊഴിയെടുക്കാനാണ് നോട്ടീസ് അയച്ചത്.

ഇക്വിറ്റി ഇടപാടില്‍ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്‌തെന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ചേര്‍ന്ന് സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. ഇത് യഥാര്‍ത്ഥത്തില്‍ പ്രസിദ്ധീകരിച്ചത് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) ആണ്.

പത്രം പുനരുജ്ജീവിപ്പിക്കാന്‍ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് (എ.ജെ.എല്‍) കോണ്‍ഗ്രസ് 90 കോടി രൂപ പലിശരഹിത വായ്‌പയായി നല്‍കി. പുനരുജ്ജീവിപ്പിക്കാന്‍ കഴിയാതെ വന്നതോടെ പത്രം അടച്ചുപൂട്ടി. കാണ്‍ഗ്രസിന്റെ കടം വീട്ടാന്‍ പത്രത്തിന് കഴിഞ്ഞില്ല. 2010ല്‍ സോണിയയ്‌ക്കും രാഹുലിനും 76 ശതമാനം ഓഹരിയുമായി യംഗ് ഇന്ത്യന്‍ കമ്പനി സ്ഥാപിച്ചു.കോണ്‍ഗ്രസ് നല്‍കിയ 90 കോടി വായ്‌പ യംഗ് ഇന്ത്യന്റെ പേരിലാക്കി. അപ്പോള്‍ അസോസിയേറ്റഡ് ജേണല്‍  പണം യംഗ് ഇന്ത്യന് നല്‍കണമെന്ന് വന്നു. പണം നല്‍കാനില്ലാത്ത അസോസിയേറ്റഡ് ജേര്‍ണല്‍ അതിന്റെ ഓഹരികള്‍ 50 ലക്ഷം രൂപയ്‌ക്ക് യംഗ് ഇന്ത്യന് കൈമാറി. അതോടെ കമ്പനിയുടെ 2000 കോടി മൂല്യമുള്ള ആസ്തികള്‍(ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ) യംഗ് ഇന്ത്യന് സ്വന്തമായി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോണിയയ്‌ക്കും മകന്‍ രാഹുലിനും സ്വന്തമായി.  

ഇങ്ങനെ  ഏറ്റെടുത്തതില്‍ കള്ളപ്പണം വെളുപ്പിക്കലും ചതിയും ഗൂഢാലോചനയും വിശ്വാസവഞ്ചനയും നടന്നു എന്നാണ് സുബ്രഹ്മണ്യംസ്വാമിയുടെ പരാതി. കോണ്‍ഗ്രസിന്റെ 90 കോടി ഉപയോഗിച്ച് സോണിയയും രാഹുലും ചേര്‍ന്ന് 2000 കോടിയുടെ സ്വത്ത് കൈക്കലാക്കിയതിന്റെ  കഥ കണക്കുകള്‍ വിളിച്ചു പറയുമ്പോള്‍ ഉരുവരും അഴിയെണ്ണുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം

Tags: covidനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിഐഎസ്യംഗ് ഇന്ത്യRahul Gandhiസാമ്പത്തിക തട്ടിപ്പ്ഇഡിdaysടെസ്റ്റ്Sonia GandhiNational Herald
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.